The Changed Delhi, A Birds View / ദല്‍ഹിയുടെ മാറുന്ന കാഴ്ചകള്‍

ശേഷം വഴിയേ ഇത്തവണ ഈ പംക്തിയിലൂടെ പങ്കുവെക്കുന്നത് ദല്‍ഹിയിലെ നേര്‍ക്കാഴ്ചകളാണ്. മാധ്യമങ്ങളിലൂടെ കേള്‍ക്കുന്നതും കാണുന്നതും ഏറെയും ദല്‍ഹിയെക്കുറിച്ചായതുകൊണ്ട് എന്തു പുതുമയാണെന്ന് ചിന്തിച്ചേക്കാം. വരട്ടെ, അങ്ങിനെ മുഷിപ്പനാകില്ലെന്ന് ഉറപ്പു പറയാം. ഏറെക്കാലം പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ലേഖകന്‍ കേരളത്തിലേക്ക് ജീവിതം […]

Read Article →