Bishop Franco and CPIM ബിഷപ്പ് ഫ്രാങ്കൊയും കോടിയേരി ബാലകൃഷ്ണനും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കൊ മുളയ്ക്കലിനെ അറസ്റ്റുചെയ്തത് * വൈകിയെത്തിയ ആശ്വാസമാണ്. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും തങ്ങള്‍ക്കു നീതി ലഭിക്കണമെന്നുമുള്ള ആവശ്യമുയര്‍ത്തി എറണാകുളം ഹൈക്കോടതിക്കടുത്ത് തെരുവില്‍ കന്യാസ്ത്രീകള്‍ നടത്തിവന്ന ഐതിഹാസിക സമരത്തിന്റെ ആദ്യഘട്ട വിജയവും. നീതി ഉറപ്പാക്കാന്‍ […]

Read Article →

Dismantling Nehru statue നെഹ്‌റുവിനെ പിഴുതെറിയുമ്പോള്‍

അലഹബാദില്‍ ആനന്ദഭവനും നെഹ്‌റു പാര്‍ക്കിനുമിടയിലുള്ള റോഡിലെ നാല്‍ക്കവലയില്‍ സ്ഥാപിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കിയ കാഴ്ച ദേശാഭിമാനികളുടെയാകെ കരള്‍ പിളര്‍ക്കുന്നതായി. അടുത്തവര്‍ഷം നടക്കുന്ന മഹാകുംഭമേളയുടെ ഭാഗമായി നഗരസൗന്ദര്യവത്ക്കരണത്തിനാണ് ഈ കടുംകൈ ചെയ്തതെന്നാണ് യു.പി സര്‍ക്കാറിന്റെ ന്യായീകരണം. ദേശീയ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തിന്റെ […]

Read Article →

Modi Govt. in the descending mode വിശ്വാസ്യത തകര്‍ന്ന പ്രധാനമന്ത്രി

ബി.ജെ.പിയുടെ രാഷ്ട്രീയ – ഭരണ പേടകം ഭ്രമണപഥം തെറ്റി താഴെ പതിക്കാനുള്ള സാധ്യതയേറുകയാണ്. ഏറ്റവുമൊടുവില്‍ മദ്യരാജാവ് വിജയ് മല്ല്യയുടെ ഒളിച്ചോട്ടം ധനമന്ത്രി അരുണ്‍ ജെയ്റ്റിയുടെ അറിവോടെയും സഹായത്തോടെയുമായിരുന്നെന്ന ആരോപണവും ചെന്നു തറയ്ക്കുക പ്രധാനമന്ത്രി മോദിയിലാണ്. ഫ്രാന്‍സില്‍നിന്നുള്ള റഫേല്‍ പോര്‍വിമാന ഇടപാടുമായി ബന്ധപ്പെട്ടതടക്കമുള്ള […]

Read Article →

People take over Nun’s Struggle കന്യാസ്ത്രീ സമരം കേരളം ഏറ്റെടുക്കുന്നു

മൂന്ന് ആവശ്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ സമരവേദിയില്‍ ബുധനാഴ്ചയും ആ കന്യാസ്ത്രീകള്‍ ഇരുന്നത്. ഞങ്ങളുടെ ജീവന്‍ അപകടത്തില്‍, ഞങ്ങള്‍ക്കു നീതി ലഭ്യമാക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കുന്നതെന്തിന് – എന്നീ ചോദ്യങ്ങളുയര്‍ത്തി. കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി ആദ്യമായി രാജ്യത്തു നടത്തുന്ന സമരം […]

Read Article →

When women hunters lead the party പെണ്‍വേട്ടക്കാര്‍ പാര്‍ട്ടിയെ നയിച്ചാല്‍

  സി.പി.എമ്മിന് എന്തുപറ്റി എന്ന് കണ്ണും കാതുമുള്ള മനുഷ്യരെല്ലാം ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. പാലക്കാട് എം.എല്‍.എ പി.കെ ശശിക്കെതിരെ ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉയര്‍ത്തിയ പീഢന പരാതി പുറത്തുവന്നതോടെ സി.പി.എം നേതൃത്വത്തില്‍നിന്നുള്ള പ്രതികരണങ്ങള്‍ ആ നിലയ്ക്കാണ്. കുരങ്ങിന്റെ കൈയില്‍ പൂമാലകിട്ടിയതുപോലെ സ്ത്രീപീഢന […]

Read Article →

Beware of coming Election Campaign blaze in Kerala കേരളത്തിന് പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പുപ്രചാരണം വേണ്ട

മഹാപ്രളയം വിഴുങ്ങിയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് യോജിച്ച പിന്തുണയും പ്രതിജ്ഞയുമായി സംസ്ഥാനം മുന്നോട്ടുപോകുന്നതിന്റെ സാക്ഷ്യമായി ഒരു ദിവസത്തിനുമാത്രം ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനം. പ്രളയക്കെടുതി നേരിടുകയും പ്രകൃതി ദുരന്തങ്ങള്‍ തടയാന്‍ പ്രാപ്തമായ പുതിയ കേരളം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതിലേക്ക് സംസ്ഥാനം നീങ്ങുകയാണ്. ഭഗീരഥ […]

Read Article →