KAZHCHA കാഴ്ച

‘അതിഥി ദേവോ ഭവ’ എന്നത് കേരളം പൗരാണികമായി സ്വീകരിച്ചുപോന്നിട്ടുള്ള ആതിഥ്യ മര്യാദയാണ്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചൊവ്വാഴ്ച ഒന്നിച്ചുള്ള ഔദ്യോഗിക പരിപാടിക്ക് കണ്ണൂരില്‍ വിമാനം ഇറങ്ങുന്നതിന്റെ ദൃശ്യമാണ് ഇതോടൊപ്പമുള്ളത്. ‘മാധ്യമം’ ദിനപത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച […]

Read Article →

CBI – Supreme Court restrains Modi move മോദിയെ തടഞ്ഞ് സുപ്രിംകോടതി

സി.ബി.ഐ കേസിലെ സുപ്രിംകോടതിയുടെ വെള്ളിയാഴ്ചത്തെ ഇടപെടലിന് ചരിത്രപരമായ ഒട്ടേറെ മാനങ്ങളുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ ഇച്ഛയ്ക്കനുസരിച്ച് ആയുധമാക്കുന്ന പ്രധാനമന്ത്രി മോദിയുടെ നീക്കങ്ങള്‍ക്കെതിരായ സുപ്രിംകോടതിയുടെ ശക്തമായ മുന്നറിയിപ്പാണ് അതില്‍ പ്രധാനം. സി.ബി.ഐ ഉന്നത മേധാവികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളുടെ അന്വേഷണം സ്വന്തം നിരീക്ഷണത്തില്‍ നടത്തണമെന്നാണ് സുപ്രിംകോടതി […]

Read Article →

Sacrilege plan in Sabarimala Sannidhanam revealed ശബരിമലയില്‍ ഇനിയും പതുങ്ങിയിരിക്കുന്ന അപകടം

ചോരവീഴ്ത്തി ശബരിമല സന്നിധാനം അശുദ്ധമാക്കി ക്ഷേത്രം അടപ്പിക്കാനുള്ള രഹസ്യ പദ്ധതി ഉണ്ടായിരുന്നെന്ന് ഇപ്പോള്‍ വെളിപ്പെട്ടു. ശബരിമല ഭക്തരുടെ പേരിലുള്ള നാമജപ സമരത്തിന്റെ രണ്ടാം സമരപദ്ധതിയായി അത് തുടര്‍ന്നും നിലനില്‍ക്കുകയാണെന്നും. ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കണമെന്ന സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സമരം നയിക്കുന്ന […]

Read Article →

Making Sabarimala another Golden Temple hideout? ശബരിമലയെ മറ്റൊരു സുവര്‍ണ്ണക്ഷേത്രമാക്കാനോ?

ശബരിമല പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും അപകടകരമായ തലത്തിലേക്ക് നീങ്ങുകയുമാണ്. ശബരിമല തുറക്കുന്നതിന്റെ തലേന്നും തുറന്ന ദിവസവും പൊലീസ് സ്വീകരിച്ച തണുത്ത നിലപാട്. സ്ത്രീപ്രവേശം അനുവദിക്കണമെന്ന സുപ്രിം കോടതിവിധിക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ സ്വീകരിച്ച മുതലെടുപ്പ്. നാമജപ സമരക്കാരെ ഒഴിപ്പിക്കാന്‍ പിന്നീട് പൊലീസ് സ്വീകരിച്ച […]

Read Article →

KAZHCHA കാഴ്ച

‘ന്യൂയോര്‍ക്ക് ടൈംസ് ‘ ശബരിമലയെ നോക്കിക്കാണുന്നത് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ അവരുടെ ലേഖികയും സഹപ്രവര്‍ത്തകനും ശബരിമല കയറാനാകാതെ മടങ്ങിയ സംഭവം പിറ്റേന്നത്തെ പത്രത്തില്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു. തലക്കെട്ടിങ്ങനെ: ഇന്ത്യയിലെ ഒരു ക്ഷേത്രത്തില്‍ മതവും സ്ത്രീകളുടെ അവകാശവും തമ്മില്‍ ഹിംസാത്മകമായി […]

Read Article →

To avoid street fight തെരുവുയുദ്ധം ഒഴിവാക്കാന്‍ സുപ്രിംകോടതിയെ സമീപിക്കണം

ശബരിമലയിലെ സ്ത്രീപ്രവേശത്തിനെതിരായ സമരം നിയമം കൈയിലെടുത്ത് മുന്നോട്ടുപോകുകയാണ്. ഏതു സമയവും ഒരു പൊട്ടിത്തെറിയിലേക്ക് എത്താവുന്ന സംഘര്‍ഷാത്മകവും സ്‌ഫോടകാത്മകവുമായ സ്ഥിതിയാണ് ശബരിമല കേന്ദ്രീകരിച്ച് നിലനില്‍ക്കുന്നത്. പന്തളം കൊട്ടാരത്തിന്റെയും ശബരിമല തന്ത്രികുടുംബങ്ങളുടെയും നേതൃത്വത്തില്‍ നാമജപ സമരമെന്ന ആത്മീയമുറയാണ് പ്രഖ്യാപിച്ചതെങ്കിലും. ശബരിമലയില്‍ നിലനിന്നിരുന്ന ആചാരങ്ങള്‍ സുപ്രിംകോടതിവിധി […]

Read Article →

Remembering the martyrdom of a saint for purifying Ganga ഗംഗ സംരക്ഷിക്കാന്‍ ഒരു ജീവാര്‍പ്പണം

ഗംഗ സംരക്ഷിക്കുക എന്ന ആവശ്യമുയര്‍ത്തി മരണംവരെ ഉപവാസം ആരംഭിച്ച സ്വാമി ജ്ഞാനസ്വരൂപ് സനാദ് മരണം വരിക്കുകതന്നെ ചെയ്തു. ഹിന്ദു വിശ്വാസികളുടെ ആത്മീയ ഭൂമിയായ ഋഷികേശിലെ എ.ഐ.ഐ.എം.എസ് ആശുപത്രിയില്‍വെച്ച് പൊലീസ് കസ്റ്റഡിയില്‍ ഉപവാസ സമരത്തിന്റെ 111-ാം നാളില്‍. ആന്ധ്ര സംസ്ഥാനത്തിനുവേണ്ടി പോറ്റി ശ്രീരാമുലു […]

Read Article →

Liquor units: Kerala Govt. one step backward; two steps forward മദ്യനിര്‍മ്മാണം: സര്‍ക്കാര്‍ ഒരടി പിന്നോട്ട് ; വീണ്ടും രണ്ടടി മുന്നോട്ട്

നാല് മദ്യനിര്‍മ്മാണ ശാലകള്‍ക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് അതു മാത്രമേ പോംവഴിയുള്ളൂ എന്നു വന്നപ്പോഴാണ്. നാടിന്റെ വിശാലതാല്പര്യം കണക്കിലെടുത്തുള്ള വിട്ടുവീഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാനാവില്ല. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ അഴിമതി അന്വേഷണത്തിന് അനുവാദം തേടി പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് പരാതി […]

Read Article →

A Grand alliance against LDF Govt. വിശ്വാസികളുടെ പേരില്‍ ഒരു വിശാല രാഷ്ട്രീയമുന്നണി

കേരളത്തിലെ ഇടതുപക്ഷ – ജനാധിപത്യ മുന്നണി സര്‍ക്കാറിനെതിരെ ഹിന്ദുമത വിശ്വാസികളുടെ ഒരു വിശാല സമരമുന്നണി രൂപപ്പെടുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി ആയുധമാക്കി വിശ്വാസത്തിന്റെയും ക്ഷേത്രാചാരത്തിന്റെയും പേരിലാണ് സര്‍ക്കാര്‍വിരുദ്ധ ജനമുന്നേറ്റത്തിന് രൂപംനല്‍കുന്നത്. ഇതിനകം പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തില്‍ പന്തളത്തും […]

Read Article →

ഇന്ന് എം.എന്‍ വിജയന്‍ സ്മരണ

വിജയന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് 12 വര്‍ഷം. കൂടുതല്‍ ശക്തമായ സാന്നിധ്യവും ശബ്ദവുമായി വിജയന്‍ മാഷ് ഈ പരീക്ഷണ ഘട്ടത്തിലും കേരളത്തില്‍ നിറഞ്ഞുനില്‍ക്കുന്നു: ‘ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന മുദ്രാവാക്യം, വരാന്‍പോകുന്ന ലോകം ഇന്ത്യയുടേതാണ് എന്നതാണ്. ഇത് നുണയാണ് എന്നു മാത്രമല്ല ചതിയുമാണ്. വരാനിരിക്കുന്ന […]

Read Article →

ടി.എന്‍ ജോയി : ഒടുവില്‍ പാട്ടു തോര്‍ന്നു

മുന്‍ നക്‌സലൈറ്റ് നേതാവും പിന്നീട് കൊടുങ്ങല്ലൂരിലെ പ്രമുഖ ഇടതുപക്ഷ – സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ടി.എന്‍ ജോയ് നിര്യാതനായി. എഴുപതു വയസുകാരനായ ടി.എന്‍ ജോയ് അവിവാഹിതനായിരുന്നു. ഇടക്കാലത്ത് ഇസ്ലാംമതം സ്വീകരിച്ച് നജ്മല്‍ ബാബു എന്ന പേര്‍ സ്വീകരിച്ചിരുന്നു. മുസ്ലിംങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപകമായി നടക്കുന്ന […]

Read Article →

KAZHCHA കാഴ്ച

ആ ജീവിത സന്ദേശത്തിന് 150 വയസ് “എനിക്കു സ്വാതന്ത്ര്യമുണ്ടെന്തിനും, വന്‍മേടകള്‍പണിയിക്കുവാന്‍, തീനും കുടിയും മേളിക്കുവാന്‍,പുഴകള്‍ വില്ക്കാന്‍, മലതോണ്ടുവാന്‍, കണ്ണീരിന്റെപ്രളയം സൃഷ്ടി,ച്ചതില്‍നിന്നു മീന്‍പിടിക്കുവാന്‍ആണുപെണ്ണിനും പെണ്ണിനാണുമെന്നുമേ വൈരി-യാണെന്നു പഠിപ്പിക്കാന്‍, മര്‍ത്ത്യരെബ്ഭിന്നിപ്പിക്കാന്‍,അന്യവേര്‍പ്പിനാല്‍ മദ്യം വാറ്റുവാന്‍, ദൈവത്തിന്റെധന്യത ധനംകൊണ്ടു മാത്രമെന്നുറപ്പിക്കാന്‍. എനിക്കു സ്വാതന്ത്ര്യമുണ്ടെന്തിനും, കഥയെന്തും തനിക്കു ചേരുംവണ്ണം […]

Read Article →

KAZHCHA കാഴ്ച

ഗീതാ ഗോപിനാഥ് ഐ.എം.എഫില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ് ഐ.എം.എഫില്‍. അന്താരാഷ്ട്ര നാണയനിധിയുടെ ഗവേഷണവിഭാഗം മേധാവിയായും ചീഫ് ഇക്കണോമിസ്റ്റുമായാണ് നിയമനം. ഇപ്പോഴത്തെ നിര്‍ണ്ണായക സന്ധിയില്‍ ഐ.എം.എഫിന്റെ ഗവേഷണ വിഭാഗത്തെ ഗീതാ ഗോപിനാഥിനെപ്പോലെ സവിശേഷതകളുള്ള ഒരാള്‍ നയിക്കുന്നതും ഞങ്ങളുടെ […]

Read Article →