Capital punishment to Kerala cops തൂക്കുകയര്‍വിധിയും കേരളാ പൊലീസും

പതിമൂന്നുവര്‍ഷംമുമ്പ് ഉദയകുമാര്‍ എന്ന 28കാരനെ പൊലീസ് ലോക്കപ്പില്‍ ഉരുട്ടിക്കൊന്ന കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി സര്‍വ്വീസിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷയും മറ്റ് രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷയും വിധിച്ചത് ചരിത്രമായി. വിധി പ്രസ്താവം പുറത്തുവന്നപ്പോള്‍ തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ രണ്ട് […]

Read Article →

Lynchings and freedom to speak ആള്‍ക്കൂട്ട ആക്രമണവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും

‘മാതൃഭൂമി’ ആഴ്ചപ്പതിപ്പില്‍ മൂന്നു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചുവന്ന എസ് ഹരീഷിന്റെ നോവല്‍ ആള്‍ക്കൂട്ട ഭീകരതയെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. ഇതേ വിഷയത്തില്‍ തൃപ്പൂണിത്തുറയില്‍ മാതൃഭൂമി ബുക്ക്‌സിന്റെ പുസ്തകമേളയില്‍ ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ കടന്നാക്രമിച്ചു. തെരുവിലിറങ്ങി നിയമവാഴ്ച കയ്യിലെടുക്കുന്ന ആള്‍ക്കൂട്ട ഭീകരതയുടെ താണ്ഡവം തടയാന്‍ പാര്‍ലമെന്റും കേന്ദ്ര […]

Read Article →

Lynching : S C Verdict historic, but… ആള്‍ക്കൂട്ട ആക്രമണം പക്ഷെ, ആരു തടയും

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍നിന്നും കൊലകളില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനോടും, അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളോടും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സുപ്രിംകോടതി പുറപ്പെടുവിച്ച വിധി ബഹുസ്വരതയുടെ ഇന്ത്യയെന്ന സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും സംരക്ഷിക്കാന്‍ ഉന്നത നീതിപീഠത്തില്‍നിന്നുണ്ടായ ചരിത്രപരമായ ഇടപെടലാണ്. ഇന്ത്യന്‍ […]

Read Article →

കുമ്പസാരിക്കാനാവാത്ത തെറ്റുകള്‍

വിശ്വാസവും വിശ്വാസതകര്‍ച്ചയും തമ്മിലുള്ള വൈരുദ്ധ്യം ഒരുവശത്ത്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട സര്‍ക്കാറിന്റെയും കോടതിയുടെയും ഭരണഘടനാ പ്രതിബദ്ധത മറുവശത്ത്. കേരളത്തില്‍ ക്രിസ്തീയ വിശ്വാസികളുടെ രണ്ട് ആത്മീയ സഭകളില്‍ പുരോഹിതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണവും പരാതികളും ലോകത്താകെയുള്ള മലയാളികളെ അസ്വസ്ഥമാക്കുന്ന തലത്തിലേക്ക് വളരുകയാണ്. കുമ്പസാരരഹസ്യം പരസ്യപ്പെടുത്തിയെന്ന പരാതിയില്‍ […]

Read Article →

Abhimanyus and Chackravyuh ചക്രവ്യൂഹവും അഭിമന്യുമാരും

പോസ്റ്റര്‍ ഒട്ടിച്ചതിന്റേയോ ചുമരെഴുത്തിന്റേയോ തര്‍ക്കമായിരുന്നില്ല മഹാരാജാസ് കോളജിന്റെയും ഇടുക്കിയിലെ അതിര്‍ത്തിഗ്രാമമായ കൊട്ടക്കാമ്പൂര്‍ ഗ്രാമത്തിന്റെയും പ്രിയങ്കരനായ അഭിമന്യുവിന്റെ നിഷ്ഠൂര കൊലപാതകത്തിന്റെ ഹേതു. കോളജിന്റെ പ്രവേശന കവാടത്തില്‍ എഴുതിയ ചുമരെഴുത്തിനെക്കുറിച്ച് അഭിമന്യു എഴുതിച്ചേര്‍ത്ത മുന്നറിയിപ്പായിരുന്നു. കലാലയവളപ്പിലെ സുഹൃത്ത് എന്നര്‍ത്ഥമുള്ള ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ […]

Read Article →