KAZHCHA കാഴ്ച

  “എന്താണ് ഈ ഭരണഘടനാദിനം, സര്‍?” “എന്താണ് ഈ ഭരണഘടനാദിനം?  എന്‍.ഡി.എ ഗവണ്മെന്റ് എന്തിനാണ് ഭരണഘടനയില്‍ വിശ്വാസം പുനരര്‍പ്പിക്കുന്നത്? 1949 നവംബര്‍ 26-നും 1950 ജനുവരി 26-നുമിടയില്‍ ഏതു നിയമത്തിന്റെ പുറത്താണ് ഗവണ്മെന്റ് രാജ്യം ഭരിച്ചത്?  അമേരിക്ക ലോകത്തെ ഏററവും പഴക്കമുള്ള […]

Read Article →

Modi will wait for Constitution Amendment അടുത്ത അജണ്ട ഭരണഘടന ഭേദഗതിതന്നെ

നരേന്ദ്ര മോദി ഗവണ്മെന്റിന്റെ അടുത്തലക്ഷ്യം നമ്മുടെ ഭരണഘടനയില്‍നിന്ന് മതനിരപേക്ഷതയും സോഷ്യലിസവും നീക്കി വിപരീതദിശ നല്‍കുന്ന ഭരണഘടനാ ഭേദഗതിയാണെന്ന് വെളിപ്പെടുന്നു.  ഭരണഘടനാ ശില്പി ഡോ. ബി.ആര്‍ അംബേദ്കറുടെ 125-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ചര്‍ച്ചയില്‍ ഒളിഞ്ഞുകിടക്കുന്ന സന്ദേശം  അതാണ്. […]

Read Article →

KAZHCHA കാഴ്ച

ചന്‍സിന്റെ ചിത്രങ്ങള്‍ വീണ്ടെടുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യത ആസാദ്‌ November 15, 2015 · by Dr. Azad · in Published Article · Leave a comment കഴിഞ്ഞദിവസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് മോശമായി പെരുമാറിയ ബ്രിട്ടീഷ് എയര്‍വേസിനോട് കടുത്ത അപ്രീതിയും പ്രതിഷേധവുമാണ് […]

Read Article →

Bihar to change National Politics ദേശീയ രാഷ്ട്രീയം പുതിയ വഴിത്തിരിവില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഘ് പരിവാറിനും ഇനി ഉറക്കമില്ലാത്ത ദിവസങ്ങളാണ്. ഒറ്റവാചകത്തില്‍  പറ്റ്‌നയിലെ ഗാന്ധി മൈതാനത്തുനിന്നുള്ള കാഴ്ച അതാണ് പറയുന്നത്.  നിതീഷ് കുമാറിന്റെ  മഹാസഖ്യ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ വേദിയില്‍  നേര്‍സാക്ഷികളായ  ദേശീയ നേതാക്കളുടേയും മുഖ്യമന്ത്രിമാരുടേയും അസാധാരണ സാന്നിധ്യം. മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടി പതിനെട്ട് […]

Read Article →

General V K Singh denigrates country’s image outside അഹങ്കാരത്തിന്റെ പേരോ ജനറല്‍ വി.കെ.സിങ്

പണം പറ്റി ചിലര്‍ സൃഷ്ടിക്കുന്നതാണ് അസഹിഷ്ണുത സംബന്ധിച്ച് ഇന്ത്യയില്‍ നടന്നുവരുന്ന സംവാദമെന്ന് അമേരിക്കയില്‍ചെന്ന് ഒരു കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.  വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ആണ് ദക്ഷിണ കാലിഫോര്‍ണിയയിലെ അമേരിക്കന്‍ ദേശീയ സിനിമാ – ടെലിവിഷന്‍ വ്യവസായ കേന്ദ്രമായ ലോസ് ആഞ്ചലസില്‍  […]

Read Article →

CM Defuses Kerala Congress (M) crisis with a secret deal മരം വീണിട്ടും അഴിമതി പെരുമഴ

മഴ നിന്നാലും മരം പെയ്യുമെന്നതാണ് കേരളത്തിലെ പഴമൊഴി.  ഇവിടെ ഇപ്പോള്‍ മറിച്ചാണ്.  അഴിമതി ആരോപണത്തിന്റേയും നിയമ നടപടിയുടേയും കാറ്റില്‍ വന്‍മരം വീണിട്ടും അഴിമതി പെരുമഴ കൂടുതല്‍ ശക്തമായി തുടരുകയാണ്.  ധനകാര്യമന്ത്രി കെ.എം മാണി രാജിവെച്ചിട്ടും പുതിയ ആരോപണങ്ങളുടെ കാറ്റില്‍ എക്‌സൈസ് മന്ത്രി […]

Read Article →

Both the election results are turning points വഴിത്തിരിവാകുന്ന രണ്ട് തെരഞ്ഞെടുപ്പു ഫലങ്ങള്‍

ശനിയാഴ്ച കേരളത്തിലും ഞായറാഴ്ച ബിഹാറിലും പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ശനിയാഴ്ച  ഗള്‍ഫ് പത്രമായ  ‘മലയാളം ന്യൂസി’ലെ  പംക്തിയില്‍ ഈ ലേഖകന്‍ എഴുതിയിരുന്നു.  ദേശീയ രാഷ്ട്രീയത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്ന രണ്ട് ജനവിധികളാണെന്നും  ഇന്ത്യ റിപ്പബ്ലിക്കായതിനുശേഷം ഇങ്ങനെ ഉറ്റുനോക്കിയ രണ്ട് പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ്.  […]

Read Article →

Three point program of RSS ആര്‍.എസ്.എസിന്റെ മൂന്നിന പരിപാടി

ആര്‍.എസ്.എസിന്റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനംകൂടിയായ വിജയദശമിദിന ആഘോഷവേളയില്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുംവേണ്ടി മുന്നോട്ടുവെച്ച മൂന്നിന പരിപാടി ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.  രാഷ്ട്രപതി മുതല്‍ പ്രമുഖ   എഴുത്തുകാരും കലാകാരന്മാരും പ്രതിപക്ഷത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുംവരെ ഒന്നടങ്കം രാജ്യത്ത് […]

Read Article →