Chennithala Vs. Chandy ആഭ്യന്തരവകുപ്പും യു.ഡി.എഫ് പ്രതിസന്ധിയും

കോണ്‍ഗ്രസ്സ് ഐയും യു.ഡി.എഫ് ഭരണവും പിളര്‍ന്നു മലര്‍ന്നു കിടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും  കെ.പി.സി.സി പ്രസിഡന്റും  മുഖാമുഖം ഏറ്റുമുട്ടി കഴിഞ്ഞദിവസം  പിരിഞ്ഞു. അതോടെയാണ്  ഒത്തുതീര്‍പ്പു സാധ്യതകള്‍  ഇല്ലാതെ പ്രതിസന്ധി  എല്ലാ തലങ്ങളിലും പിളര്‍പ്പിന്റെ  അവസ്ഥ തോന്നിപ്പിക്കുന്നത്.  കോണ്‍ഗ്രസ്സ് ഐ ഹൈക്കമാന്റ് […]

Read Article →

CPIM and the cease fire order സി.പി.എം വെടിനിര്‍ത്തല്‍ വായിച്ചെടുക്കുമ്പോള്‍

  കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ പൊളിറ്റ് ബ്യൂറോയില്‍നിന്നുള്ള അന്വേഷണകമ്മീഷനെ നിയോഗിച്ചത് സി.പി.എമ്മിലെ താല്ക്കാലിക വെടിനിര്‍ത്തല്‍ ഉത്തരവു മാത്രമാണ്.  ഈ തീരുമാനം എങ്ങനെ പ്രയോഗത്തില്‍ വരുത്തുമെന്നതും തുടര്‍ന്നുള്ള ഗതിയുമാണ് സി.പി.എമ്മിന്റെ പ്രസക്തിയും നിലനില്‍പ്പുതന്നെയും നിശ്ചയിക്കാന്‍ പോകുന്നത്. ജനറല്‍ സെക്രട്ടറിയടക്കം 15 അംഗ പിബിയിലെ […]

Read Article →

An open letter to Prakash Karat. അമ്പത്തൊന്നു വെട്ടും ദേശാഭിമാനിയും: കാരാട്ടിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട സ: പ്രകാശ് കാരാട്ട്, സി.പി.ഐ.എം കേരള സംസ്ഥാനകമ്മറ്റി യോഗത്തില്‍ പി.ബിയുടെ പുതിയ അന്വേഷണകമ്മീഷന്‍ കണ്‍വീനര്‍കൂടിയായ താങ്കള്‍   സന്നിഹിതനായ സാഹചര്യത്തിലാണ്  ഈ  കത്ത്. താങ്കളും 17-5-2013 ദേശാഭിമാനിപത്രം വായിച്ചിട്ടുണ്ടാകുമല്ലോ.  ‘ചന്ദ്രശേഖരന്‍ കേസ് ആയുധംകൊണ്ടുള്ള മുറിവുകള്‍ 15 മാത്രം’ എന്ന  ഒന്നാംപേജ് വാര്‍ത്ത. […]

Read Article →

The writing on the wall is for congress (I) too ചുവരെഴുത്തിനുമുമ്പില്‍ നടുക്കത്തോടെ

     ചുവരെഴുത്തുകള്‍കണ്ട് ഞടുങ്ങിനില്‍ക്കുകയാണ് രണ്ടു ദേശീയ കക്ഷികള്‍.  എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ലോഞ്ച് പാഡില്‍ നരേന്ദ്രമോഡിയെ നിര്‍ത്തിയ ബി.ജെ.പി.  ടി.പി. ചന്ദ്രശേഖരന്‍ വധത്തെ ഏറെ കൗശലത്തോടും  നിസ്സാരമായും കൈകാര്യം ചെയ്യാമെന്ന് തെറ്റിദ്ധരിച്ച സി.പി.എം.  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുഫലം ഏറ്റവുമധികം ഞെട്ടിച്ചിട്ടുള്ളത്  രണ്ടു […]

Read Article →

Coal Gate and T.P Gate കോള്‍ (കല്‍ക്കരി) ഗേറ്റും ടി.പി.(വധ) ഗേറ്റും

ജനങ്ങള്‍ക്കുമുമ്പിലെ പൊള്ളുന്ന രാഷ്ട്രീയ വിഷയം ഇപ്പോള്‍  രണ്ട് അന്വേഷണറിപ്പോര്‍ട്ടുകളും അവ ഉയര്‍ത്തുന്ന  ചോദ്യങ്ങളുമാണ്.     ഒന്ന്, ലക്ഷംകോടികളുടെ  അഴിമതി നടന്ന കല്‍ക്കരിപ്പാട  ഇടപാടുകളെ സംബന്ധിച്ച സി.ബി.ഐ അന്വേഷണറിപ്പോര്‍ട്ട്.  രണ്ട്, ടി.പി. ചന്ദ്രശേഖരന്‍വധം സംബന്ധിച്ച  സി.പി.എം അന്വേഷണറിപ്പോര്‍ട്ട്.  ഇവ രണ്ടു വ്യത്യസ്ഥ തലങ്ങളിലേതാണെങ്കിലും  പ്രത്യാഘാതം […]

Read Article →

T P Murder haunting CPIM മറുപടി തേടുന്ന ചോരപുരണ്ട ചോദ്യങ്ങള്‍

ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ കേരളത്തില്‍ ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്നത് ചോരപുരണ്ട ചോദ്യങ്ങളാണ്.  അതില്‍ ഏറ്റവും പ്രധാനം  വള്ളിക്കാട്ടെ റോഡരികില്‍ തളംകെട്ടി കിടന്ന  കടും ചോര പാടുകളില്‍നിന്ന്  ഉയര്‍ന്നു നില്‍ക്കുന്ന  ആ വലിയ ചോദ്യംതന്നെയാണ്: ടി.പി. ചന്ദ്രശേഖരനെ ആരാണ് കൊലചെയ്യിച്ചത്? അതിനുള്ള […]

Read Article →