Maha slapped and stopped Modi’s dictatorial move മഹാരാഷ്ട്ര തടഞ്ഞത് സര്‍വ്വാധിപത്യത്തിന്റെ കുതിപ്പ്

അടുത്തദിവസംവരെ അവിശ്വസനീയവും അചിന്ത്യവുമായിരുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അതിന്റെ ആന്റി ക്ലൈമാക്‌സിലാണ് ഹിന്ദുത്വത്തിന്റെ മഹാരാഷ്ട്രാ പര്യായമായ താക്കറെ കുടുംബത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ നിത്യവൈരികളായ ശിവസേനയും, കോണ്‍ഗ്രസും- എന്‍.സി.പിയും ചേര്‍ന്നുള്ള മുന്നണി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ […]

Read Article →

The shocking tragedy of Wayanad school girl വികസനമേലാപ്പിനു കീഴിലെ മാളങ്ങളിലെ വിഷപ്പാമ്പുകള്‍

‘ഓരോ നേരംതോറും നീളും യാമംതോറും നിന്റെ ഓര്‍മ്മയാല്‍ എരിഞ്ഞിടുന്നു ഞാന്‍…’ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റ് യഥാസമയം ചികിത്സ ലഭിക്കാതെ മരണപ്പെട്ട പത്തുവയസുകാരി ഷഹല ഇപ്പോള്‍ ഓരോ മലയാളിയുടെയും മനസിന്റെ നോവും നീറ്റലുമാണ്. ‘എന്നെ പാമ്പുകടിച്ചിട്ടുണ്ട്, ഉടനെ ആശുപത്രിയില്‍ […]

Read Article →

CPM scripted Maoist- Muslim extremist unity മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദി ഐക്യം: ഒരു സി.പി.എം അപസര്‍പ്പക കഥ

മാവോയിസ്റ്റ് നേതാവ് ഗണപതിയുമായുള്ള ബി.ബി.സിയുടെ അഭിമുഖം തെളിവായി പുറത്തെടുത്താല്‍ കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍ മാസ്റ്ററോട് സി.പി.എം പൊളിറ്റ് ബ്യൂറോയ്ക്കുപോലും അടിയറവു പറയേണ്ടിവരും. അതുകൊണ്ടാണ് കേരളത്തില്‍ മാവോയിസ്റ്റുകളെ കൊണ്ടുനടക്കുന്നതും വെള്ളവും വളവുമെല്ലാം നല്‍കുന്നതും മുസ്ലിം തീവ്രവാദികളാണെന്ന തന്റെ കണ്ടെത്തലില്‍ മോഹനന്‍ ഇപ്പോഴും […]

Read Article →

New terrorist law divides Kerala Govt. LDF and CPM പുതിയ പൊലീസ് നയം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി

എല്‍.ഡി.എഫ് ഗവണ്മെന്റ് പുതിയ പൊലീസ് നയം നടപ്പാക്കുന്നതു സംബന്ധിച്ച് കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. പൊലീസ് നയത്തെയും നടപടിയെയും തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട്, മുഖ്യമന്ത്രിയുടെ തലയ്ക്കുമീതെ പൊലീസ് നയവും നടപടിയും ന്യായീകരിച്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നടപടി, കോഴിക്കോട്ടെ മാവോയിസ്റ്റുകള്‍ക്ക് വളവും […]

Read Article →

CPM-CPI dispute over Indian Communist party’s birth place ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജന്മദിന തര്‍ക്കം

അയോധ്യയിലെ രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ ബഹളത്തിനിടയില്‍ മറ്റൊരു ‘ജന്മഭൂമി’ തര്‍ക്കം മുങ്ങിപ്പോയി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിറന്നുവീണ ദേശവും തീയതിയും സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തുടരുന്ന തര്‍ക്കമാണത്. 1920 ഒക്‌ടോബര്‍ 17ന് സോവിയറ്റ് യൂണിയന്റെ ടര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ […]

Read Article →

From Ayodhya to Sabarimala അയോധ്യമുതല്‍ ശബരിമലവരെ

രാജ്യമാകെ ഉത്ക്കണ്ഠയോടും ലോകമാകെ അതിശയത്തോടും ഇന്ത്യന്‍ സുപ്രിംകോടതിയിലേക്ക് ഉറ്റുനോക്കിയ ഒരു വാരമാണ് കടന്നുപോയത്. നവംബര്‍ 9ന് അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച കേസിലെ വിധിപ്രസ്താവത്തോടെ അതിനു തുടക്കമായി. ശബരിമല കേസിലെ വിധി വിശാലബഞ്ചിന് സമര്‍പ്പിച്ചും റഫാല്‍ വിമാന ഇടപാടില്‍ അന്വേഷണം വേണ്ടെന്ന മുന്‍ […]

Read Article →

Pinarayi Govt.’s policy change exposed ഇവിടെ തലയും വാലും ഒന്നിച്ചാടുന്നു.

കേരളത്തില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയുമായിരുന്ന ഇ.കെ നായനാര്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു: തലയുള്ളപ്പോള്‍ വാല്‍ അടേണ്ട. നായനാരെക്കാള്‍ കൂടുതല്‍വര്‍ഷം പാര്‍ട്ടി സെക്രട്ടറിയും മൂന്നരവര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മുമ്പില്‍ തലയിരിക്കെ വാലുകള്‍ യഥേഷ്ടം ആടുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളില്‍ കേരളം […]

Read Article →

J&K: History repeats as farce ജമ്മു-കശ്മീരിലെ കപട പ്രഹസനങ്ങള്‍

കാള്‍ മാര്‍ക്‌സ് പറഞ്ഞതുപോലെ ജമ്മു-കശ്മീരില്‍ ചരിത്രം രണ്ടാമത് അപഹാസ്യമായ പ്രഹസനമായി അവതരിക്കുന്നതാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 2019 ആഗസ്റ്റ് 5നും ഒക്‌ടോബര്‍ 31നും അതാദ്യം കണ്ടുതുടങ്ങി. ഒക്‌ടോബര്‍ 30ന് യൂറോപ്യന്‍ യൂണിയന്റെ അനൗദ്യോഗിക പ്രതിനിധികളെന്ന നിലയില്‍ 23 എം.പിമാരുടെ സംഘം സന്ദര്‍ശിച്ചപ്പോള്‍ ജമ്മു-കശ്മീരില്‍ […]

Read Article →

The stains of Valayar Killings വാളയാറില്‍ തിരുത്തണമെങ്കില്‍

വാളയാറിലെ ദളിത് സഹോദരികളായ രണ്ടു പെണ്‍കുട്ടികളുടെ കൊലപാതക കേസുകളില്‍ സര്‍ക്കാര്‍ തിരുത്തുവരുത്തുമെന്നു പറയുമ്പോള്‍ മൂടിപ്പുതപ്പിക്കുന്നത് അധികാരത്തിന്റെ പിന്‍ബലത്തില്‍ നടന്ന കേസിന്റെ ആസൂത്രിത അട്ടിമറിയാണ്. നീതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് ജനങ്ങള്‍ ഇനി വിശ്വസിക്കണമെങ്കില്‍ രണ്ടു നടപടികള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണം. തന്റെ […]

Read Article →

Encounter killings: Pinarayi follows Amit Shah’s dictum ഏറ്റുമുട്ടല്‍ കൊലകളുടെ രാഷ്ട്രീയം

ഇത്തവണ കേരളപ്പിറവി ആഘോഷത്തിന്റെ തലേന്ന് നെഞ്ചില്‍ കൈവെച്ച് നിറകണ്ണുകളോടെ വിതുമ്പുന്ന തമിഴ്‌നാട്ടുകാരിയായ ഒരു വൃദ്ധ മാതാവിന്റെ നെഞ്ചുപൊട്ടിക്കുന്ന ചിത്രം തൃശൂര്‍ മെഡിക്കല്‍കോളജ് പരിസരത്തുനിന്ന് കേരളമാകെ കാണുകയുണ്ടായി. അട്ടപ്പാടിയില്‍ കേരളാപൊലീസ് വെടിവെച്ചുകൊന്ന നാല് മാവോവാദികളില്‍ ഒരാളായ കണ്ണന്‍ എന്ന കാര്‍ത്തിയുടെ അമ്മ ലക്ഷ്മിയുടെ. […]

Read Article →

KAZHCHA കാഴ്ച

ബിനീഷ് ബാസ്റ്റിന്‍ താങ്കളാണ് ശരി ജാതിയും ആഢ്യത്വവുമാണ് സമകാലീന കേരളത്തിന്റെ മനസും മേധാവിത്വവുമെന്ന് കേരളപ്പിറവിയുടെ 63-ാം വാര്‍ഷികത്തിലും നാം തെളിയിക്കുന്നു. സാംസ്‌ക്കാരിക മന്ത്രിയുടെ ജില്ലയായ പാലക്കാട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് യൂണിയന്‍ ഉദ്ഘാടനചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ച നടന്‍ ബിനീഷ് ബാസ്റ്റിന് നേരിട്ട […]

Read Article →