Fear fever in Media പറക്കാന്‍ ഭയക്കുന്ന പരുന്തുകള്‍

ഒക്‌ടോബര്‍ 4ന് ജനരക്ഷായാത്രയില്‍നിന്ന് മംഗലാപുരംവഴി ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ഡല്‍ഹിക്കു പറന്നത് എന്തിനായിരുന്നെന്ന് കൃത്യമായി ഇപ്പോള്‍ ജനങ്ങളറിഞ്ഞുകഴിഞ്ഞു. പിണറായിയിലൂടെ നടന്ന് 5-#ാ#ം തീയതിവരെ കേരളത്തില്‍ രാഷ്ട്രീയയാത്ര നടത്തണമെന്ന മുന്‍കൂട്ടിയുള്ള തീരുമാനം ഉപേക്ഷിച്ചത് എന്തുകൊണ്ടായിരുന്നെന്ന്. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ […]

Read Article →

A wrong fearing Chief Minister’s Solar experiments മുഖ്യമന്ത്രിക്ക് വീഴ്ച പറ്റാതിരിക്കാന്‍

  കുട്ടിക്കാലത്ത് ഭയങ്കര പേടിക്കാരനായിരുന്ന നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ തന്നെ ഭരിക്കുന്ന ഒരേയൊരു ഭയത്തെപ്പറ്റി ഈയിടെ വെളിപ്പെടുത്തി: ‘തെറ്റായ കാര്യങ്ങളിലേക്ക് പോകുന്നതിലുള്ള ഭയം. അതുകൊണ്ട് തെറ്റിലേക്ക് പോകാതിരിക്കാനുള്ള സൂക്ഷ്മത എപ്പോഴും കാത്തുസൂക്ഷിക്കുന്നു.’ അരനൂറ്റാണ്ടോളം ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റോറിയല്‍ […]

Read Article →

The political repercussions of Solar action സോളറിലെ കറുപ്പും വെളുപ്പും

മുഖ്യമന്ത്രിയുടെ ഓഫീസ്‌പോലും അഴിമതിയുടെയും അനാശാസ്യപ്രവൃത്തികളുടെയും കൂത്തരങ്ങായതുകണ്ട് ജനങ്ങളാകെ തലതാഴ്ത്തിയ ഒരനുഭവം ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ അവസാനപാദത്തില്‍ ജനങ്ങള്‍ക്കുണ്ടായി. ആ ബോധ്യമാണ് മറ്റെന്തിനുമുപരി ഉമ്മന്‍ചാണ്ടി ഗവണ്മെന്റിനെ അധികാരത്തില്‍നിന്നു നീക്കുന്ന ജനവിധിയില്‍ കലാശിച്ചത്. ജനങ്ങളുടെ പൊതു ബോധത്തിന്റെ സമ്മര്‍ദ്ദത്താലാണ് എല്‍.ഡി.എഫ് പോലും സോളര്‍ വിഷയത്തില്‍ സെക്രട്ടേറിയറ്റ് […]

Read Article →

Amit Shah’s Kerala political mission in confusion അമിത് ഷായുടെ വരവും പോക്കും

ബി.ജെ.പിയുടെ കേരളത്തിലെ രാഷ്ട്രീയയാത്രയുടെ ഡ്രൈവിംഗ് സീറ്റില്‍നിന്ന് അമിത് ഷാ പെട്ടെന്ന് ഇറങ്ങിപ്പോയതാണ് ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിറന്ന പിണറായിയിലെ പാറപ്പുറത്തുകൂടി മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനുമുമ്പിലൂടെ അമിത് ഷാ മുദ്രാവാക്യംമുഴക്കി പോകാതിരുന്നതിനെപ്പറ്റി. ദേശീയതലത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് […]

Read Article →