Contact

3 thoughts on “Contact

  1. സാർ, സുഖമായിരിക്കുന്നു എന്ന് കരുതട്ടെ. സാറിന്റെ “കക്കയം ക്യാമ്പ് പറഞ്ഞ കഥ” എന്ന ലേഖനം വായിച്ചു. എന്നെപ്പോലുള്ള പുതു തലമുറക്ക് അതും ലൈവായി കളവും കൊള്ളയും കൊലപാതകവും കാണുന്ന ഇന്നത്തെ തലമുറയെ വിസ്മയിപ്പിക്കുന്നതായിരുന്നു അതിലെ അന്വാഷണത്തെക്കുറിച്ചുള്ള താങ്കളുടെ ഓർമ്മക്കുറിപ്പുകൾ. അഭിനന്ദനങ്ങൾ. ഇനി എന്റെ ഒരു സംശയമാണ്. അതിൽ ഒരിടത്ത് “കര്‍ഷകസംഘം ‘ചിന്ത’വഴി ഈ ലേഖകനേക്കാള്‍ ഒരു വര്‍ഷംമുമ്പ് ദേശാഭിമാനിയില്‍ പ്രവര്‍ത്തനംതുടങ്ങിയ സഹപ്രവര്‍ത്തകനും ഇന്നും സുഹൃത്തുമായ സി.എം. അബ്ദുറഹിമാനെപ്പറ്റി പരാമര്‍ശിക്കാതെ ഈ പരമ്പരയെപ്പറ്റി ഓര്‍ക്കാനാവില്ല. അദ്ദേഹത്തിന്റെ തീരുമാനവും സംഭാവനയും ഉണ്ടായിരുന്നെങ്കില്‍ കക്കയംക്യാമ്പ് ഒരിക്കലും കഥപറയില്ലായിരുന്നു“. “അദ്ദേഹത്തിന്റെ തീരുമാനവും സംഭാവനയും ഉണ്ടായിരുന്നെങ്കില്‍“ ഇതിൽ ‘ഉണ്ടായിരുന്നെങ്കിൽ’ എന്നാണോ അതല്ല ‘ഉണ്ടായിരുന്നില്ലെങ്കിൽ” എന്നാണോ അങ്ങുദ്ദേശിച്ചത് എന്നറിയാൻ താത്പര്യമുണ്ട്. അദ്ദേഹത്തിന്റെ (സി.എം. അബ്ദുറഹ്മാൻ) ‘സംഭാവന‘ ഉണ്ടായിരുന്നെങ്കിൽ ഇത് വെളിച്ചം കാണില്ലായിരുന്നു എന്ന് പരിഹാസ രൂപേണ സൂചിപ്പിക്കുകയാണോ ചെയ്തത്, അതല്ല ഇതൊരു അച്ചടി പിശകാണോ?. അറിയാൻ താത്പര്യപ്പെടുന്നു.
    എന്ന് പഴയ സഖാക്കളുടെ ഓർമ്മയിൽ ഇന്നും കമ്മ്യൂണിസ്റ്റായി!!! ഇരിക്കുന്ന ഒരു സഖാവ്, കരിങ്കല്ല് കുഞ്ഞാലി.

    • സ :കുഞ്ഞാലി,
      പരിഹസിച്ചു പറഞ്ഞതല്ല. മാറ്റി വെച്ചിരുന്ന ആ പരമ്പര അന്നത്തെ ചുമതലയില്‍ സ: അബ്ദു റഹിമാന്‍ വന്നപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നില്ലെങ്കില്‍ ഈ പരമ്പരയേ വെളിച്ചം കാണുമായിരുന്ില്ല എന്നാണ് ഉദ്യേശിച്ചതും പറഞ്ഞതും. അതില്‍ പരിഹാസത്തിന്റെ പ്രശ്‌നമൊന്നുമില്ലല്ലോ. അഭിവാദ്യങ്ങളോടെ.
      അപ്പുക്കുട്ടന്‍ വളഌക്കുന്ന്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s