ഇടതുപക്ഷം / കോളം

Italian Marines Pakistani fishermen and Indian law

Edathupaksham *  Pakistani fishermen in Pujapura Central Jail  not released despite  High Court Directive   I am making a disclosure through this column that is likely to rock this region and may give rise to serious repercussion. Indian authorities continue to illegally detain 14 Pakistani fishermen in Poojapura Central Jail, Trivandum in violation of Human … Continue reading

കോളം

Fourteen Pakistani fishermen still in Kerala jail. കടല്‍നീതിയുടെ ഇന്ത്യന്‍ ഇരട്ടമുഖം

* നിരപരാധികളായ 14 പാക്കിസ്ഥാന്‍ മത്സ്യതൊഴിലാളികള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. * കോടതി വിട്ടയച്ചിട്ടും ഹൈക്കോടതി തിരിച്ചയയ്ക്കാന്‍ ഉത്തര വിട്ടിട്ടും സാര്‍വ്വദേശീയ   തലത്തില്‍തന്നെ ഞെട്ടലും  ശക്തമായ പ്രതികരണങ്ങളും സൃഷ്ടിക്കാവുന്ന ഒരു വിവരമാണ്  ഇത്തവണ ഈ പംക്തിയില്‍ വെളിപ്പെടുത്തുന്നത്. എല്ലാവിധ നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിച്ചും ഉന്നത നീതിപീഠത്തിന്റെ ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍പോലും അനുസരിക്കാതെയും പാക്കിസ്ഥാന്‍കാരായ പതിനാലു മത്സ്യതൊഴിലാളികളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍  ഇന്ത്യന്‍ അധികാരികള്‍ തടവുകാരായി നിലനിര്‍ത്തുകയാണ്.  ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് രണ്ടു മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ … Continue reading

കോളം

How long will we be silent spectators? രാഷ്ട്രീയ അശ്ലീല കാഴ്ചകള്‍ക്കിടയില്‍

വില്ല്യം ഗലാക്കറെപ്പോലുള്ള ആദ്യകാല കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി സ്ഥാപനങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെ പെടുത്താനുള്ള മുതലാളിത്തത്തിന്റെ വലയാണെന്നു വിശ്വസിച്ച കാലമുണ്ടായിരുന്നു.  അക്കഥ പോകട്ടെ.  മുതലാളിത്തത്തിന്റെ ആ വലയില്‍ വേഷം പകര്‍ന്നാടുന്നത് ഇപ്പോള്‍  പുതിയതരം ജന്തുക്കളാണ്.    അത്ഭുത ജീവികളുടെ മുമ്പു കാണാത്ത  ജനുസ്സുകള്‍.  ജോര്‍ജ് ഓര്‍വെല്ലിന്റെ ആനിമല്‍ ഫാമില്‍ മിടുക്കന്മാരായ ഭരണാധികാരികളായിരുന്നത് പന്നികളും നായ്ക്കളുമായിരുന്നു.  ഈ പുതിയ ഇനങ്ങള്‍ക്ക്  പേര്‍  ഇനിയും കണ്ടെത്തേണ്ടതുണ്ട്.  അത്രയും മ്ലേച്ഛവും അശ്ലീലവുമാണ് അവര്‍ നിയമസഭയില്‍പോലും  പറയുന്നതും ചെയ്യുന്നതും. കമ്മ്യൂണിസ്റ്റു വിരുദ്ധനായിരുന്ന  ഓര്‍വെല്‍ മുഖ്യകഥാപാത്രമാക്കിയത് കമ്മ്യൂണിസ്റ്റുകാരെ ആയിരുന്നു.    ഐ,  … Continue reading

കോളം

The crisis oriented Kerala budget പ്രതിസന്ധി പ്രസവിക്കുന്ന ബജറ്റ്

        ആത്മീയ വിശ്വാസിയില്‍നിന്നും രാഷ്ട്രീയ വിശ്വാസിയിലേക്കുള്ള ദൂരം സ്ഥാനമൊഴിഞ്ഞ പോപ്പ്  ബനഡിക്ട് പതിനാറാമനില്‍നിന്ന് കേരള ധനമന്ത്രി കെ.എം മാണിയിലേക്കുള്ള  ദൂരമാണെന്ന് പറയേണ്ടിവരും.  ആദ്യത്തേത് വിശ്വാസത്തിന്റെ സത്യസന്ധതയും ദൃഢതയുമാണെങ്കില്‍ രണ്ടാമത്തേത് രാഷ്ട്രീയക്കാരന്റെ അവസരവാദത്തിലൂന്നിയ ന്യായീകരണമാകുമെന്നു മാത്രം.  120 കോടിവരുന്ന കത്തോലിക്കാ വിശ്വാസികളുടെ ആഗോളനേതാവായിരുന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്വയം സ്ഥാനത്യാഗം ചെയ്തത് രണ്ടുകാര്യങ്ങള്‍  തിരിച്ചറിഞ്ഞാണ്. ഒന്ന്, അസാധാരണമായ മാറ്റങ്ങള്‍ ലോകത്തെ കീഴടക്കുകയും വിശ്വാസജീവിതത്തിനു മുമ്പില്‍തന്നെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പ്രയാസം നേരിടുകയും  ചെയ്യുക.  രണ്ട്, ഇവ … Continue reading