The stalemate of Parliament and agony of Dr. APJ Abdul Kalam പാര്‍ലമെന്റില്‍ നടക്കുന്നത്

ഷില്ലോങ്ങിലേക്കുളള യാത്രയില്‍ മരണത്തിന് തൊട്ടുമുമ്പ്   മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ  അബ്ദുള്‍ കലാം ഹൃദയവേദനയോടെ സംസാരിച്ചത്   രണ്ട് കാര്യങ്ങളാണ്.  പഞ്ചാബില്‍ അന്നുനടന്ന തീവ്രവാദി ആക്രമണവും നമ്മുടെ പാര്‍ലമെന്റ് തുടര്‍ച്ചയായി  സ്തംഭിപ്പിക്കുന്നതും. മനുഷ്യര്‍തന്നെ ബലപ്രയോഗം ഇമ്മട്ടില്‍ തുടര്‍ന്നാല്‍ മനുഷ്യസമൂഹം ഭൂമിയെ ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം […]

Read Article →

Now it is Chief Minister Vs Judiciary കോടതിയും രാഷ്ട്രീയ വെളിച്ചപ്പാടുകളും

നിയമത്തിന്റെ വഴിയിലെ മര്യാദരാമന്‍ പെട്ടെന്ന് തെരുവു ഗുണ്ടയായി രംഗത്തുവരുംപോലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെട്ടെന്നുള്ള മാറ്റം.  ഹൈക്കോടതി ജഡ്ജി വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങളെ അദ്ദേഹം നിയമസഭയില്‍ വെല്ലുവിളിച്ചു. ജഡ്ജിയുടെ വിശ്വാസ്യതയെ പരോക്ഷമായി ചോദ്യംചെയ്തു.  മുഖ്യമന്ത്രിയുടെ മന:സ്സാക്ഷി സൂക്ഷിപ്പുകാരനായ മന്ത്രി കെ.സി ജോസഫ് ഫോസ് […]

Read Article →

Political amuck in social media ഇത് രാഷ്ട്രീയ മദമിളക്കം

ഇടത് ചിന്തയുടെ തീവെളിച്ചമായിരുന്ന എം.എന്‍ വിജയന്‍ മാസ്റ്ററെ പെട്ടെന്നൊരുനാള്‍ സി.പി.എം കോടമ്പാക്കം ബഹുമതിയില്‍ മുക്കിക്കുളിപ്പിച്ച അസാധാരണ രംഗം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല.   മാനം മര്യാദയുടെ എല്ലാ സീമകളും അതിലംഘിച്ച് ആ പാര്‍ട്ടി വാടകക്കൊലയാളികളെ എന്നോണം ഒരു സംഘത്തെ നവ മാധ്യമങ്ങളിലേക്ക് ഇപ്പോള്‍ നിയോഗിച്ചിരിക്കയാണ്. […]

Read Article →

An insight to the sad decline of left in Kerala and Hindi belt

ഇടതുദുരന്തഭൂമിയുടെ നഖചിത്രം Malayala Manorama 11th July 2015 മാഞ്ഞുപോയ വഴികള്‍ കേരളത്തില്‍നിന്ന് വ്യത്യസ്ഥമാണ് ഇടതുപക്ഷത്തിന് ഇന്ത്യയുടെ ഹൃദയഭൂമിയായ  ഹിന്ദി മേഖല. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് വേരോട്ടമില്ലാത്ത ആ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ അധികാരരാഷ്ട്രീയം നിര്‍ണ്ണയിക്കുന്നു. റഷ്യയിലെ താഷ്‌ക്കന്റിനുശേഷം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യയോഗം […]

Read Article →

CPM to review IUML policies ഇന്ദുലേഖയും സീതാറാം യെച്ചൂരിയും

കേരള രാഷ്ട്രീയം വലതുപക്ഷത്തേക്കും മതവര്‍ഗീയയുടെ മേല്‍ക്കൈയിലേക്കും മാറുകയാണോ?  ഇന്ത്യക്ക് മാതൃകയായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആധാരമായി വര്‍ത്തിച്ചുവന്ന സി.പി.എംതന്നെ അതിന് നിമിത്തമാകുകയാണോ? ഈ ചോദ്യം ഈ ലേഖകനിലേക്കും വായനക്കാരിലേക്കും ഒരു മിന്നല്‍പോലെ പ്രസരിപ്പിക്കുന്നത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം കോഴിക്കോട്ട് […]

Read Article →

KAZHCHA കാഴ്ച

ഗൗരിയമ്മ ഒറ്റയ്ക്കാണ് കെ.ആര്‍. ഗൗരിയമ്മ ഇന്ന് ഏകാകിയാണ്.  അവരില്‍നിന്ന് ഊര്‍ജ്ജവും ആവേശവും പകര്‍ന്നിരുന്ന രാഷ്ട്രീയ പ്രസ്ഥാനവും അതില്‍ ആരവമുയര്‍ത്തി നിറഞ്ഞുനിന്നിരുന്ന അണികളും ചിതറി എങ്ങോ മറഞ്ഞു.  ഇപ്പോള്‍ അവര്‍ ആലപ്പുഴ ചാത്തനാത്തെ വീട്ടില്‍ ഒറ്റയ്ക്കാണ്.  കൂട്ടികിടക്കാനോ മിണ്ടിപ്പറയാന്‍പോലുമോ ആരുമില്ലാതെ.  കാവല്‍ സുരക്ഷക്കായി […]

Read Article →

It is BJP’s turn in Kerala ബി.ജെ.പിയെ ആനയിച്ചുകൊണ്ടുവന്ന തെരഞ്ഞെടുപ്പ്

ഒരു ഉപതെരഞ്ഞെടുപ്പില്‍ രണ്ട് കന്നിക്കാരാണ് ഫലത്തില്‍ അരുവിക്കരയില്‍ വിജയിച്ചത്.  ഒന്നാം സ്ഥാനത്തെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ശബരിനാഥനൊപ്പം നിയമസഭയില്‍ ഇനിയും ഇടംനേടിയിട്ടില്ലാത്ത ബി.ജെ.പിയും.  അരുവിക്കരയിലെ 60 ശതമാനം സമ്മതിദായകര്‍ മറിച്ച് വോട്ടുചെയ്തിട്ടും 40 ശതമാനം വോട്ടുകിട്ടിയ ശബരിനാഥ് നിയമസഭയിലേക്ക് വഴിതുറന്ന് തന്റെ […]

Read Article →

The writing on the wall in Kerala by election അരുവിക്കരയുടെ ചുവരെഴുത്ത്

” കേരള രാഷ്ട്രീയത്തിന് അരുവിക്കര നല്‍കുന്ന സംഭാവനയാകും തെരഞ്ഞെടുപ്പുഫലം. യു.ഡി.എഫ് ഭരണം ഫലം പുറത്തുവരുന്നതോടെ  ഇല്ലാതാകും.  യു.ഡി.എഫ് സംവിധാനമാകെ ശിഥിലമാകും.  കേരളത്തിന്റെ അഭിമാനം സംരക്ഷിക്കപ്പെടും.” – പിണറായി വിജയന്‍. അരുവിക്കരയിലെ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പാണ് എല്‍.ഡി.എഫ് പ്രചാരണത്തിന്റെ സംഘടനാ സാരഥ്യമുണ്ടായിരുന്ന […]

Read Article →