അഴീക്കോടിനെ അടയാളപ്പെടുത്തുമ്പോള്‍

സാഗര ഗര്‍ജ്ജനം നിലച്ചു.  തൃശ്ശൂരില്‍നിന്ന് കണ്ണൂരിലേക്കുതന്നെ മടങ്ങി അഴീക്കോട് പയ്യാമ്പലത്ത് നിത്യനിദ്രയിലായതിന് ജനസാഗരം സാക്ഷിയുമായി.  ദിവസങ്ങള്‍ അഴീക്കോടിനെക്കുറിച്ചു പറയുകയും  ചര്‍ച്ച നടത്തുകയും ചെയ്ത  ദൃശ്യമാധ്യമങ്ങളും പരത്തി എഴുതിത്തീര്‍ത്ത അച്ചടി മാധ്യമങ്ങളും ഒടുവില്‍ അഴീക്കോടിനെ ഇങ്ങനെയാണ് അടയാളപ്പെടുത്തിയത്.  കേരളത്തിന്റെ മന:സാക്ഷിയിലും ചരിത്രത്തിലും  അഴീക്കോട് […]

Read Article →