CM – CPM and the Maoist case മുഖ്യമന്ത്രിയും പാര്‍ട്ടിയും കോഴിക്കോട് എന്‍.ഐ.എ കേസും

സി.പി.എം അംഗങ്ങളായ രണ്ട് യുവാക്കള്‍ അറസ്റ്റിലായ കോഴിക്കോട് പന്തീരാങ്കാവിലെ യു.എ.പി.എ കേസ് സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന അമ്പരപ്പിക്കുന്നതാണ്. ആഭ്യന്തര വകുപ്പു കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം ആറ് മന്ത്രിമാര്‍ ഉള്‍പ്പെട്ടതാണ് […]

Read Article →

The General Barges the political path ജനറല്‍ ബിപിന്‍ റാവത്ത് രാഷ്ട്രീയവഴിയില്‍

കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള വിമര്‍ശനം ഗുരുതരമായ രണ്ട് അപകടങ്ങളിലേക്കാണ് നയിക്കുന്നത്. ഒന്ന്, ഇന്ത്യന്‍ സേനയെ രാഷ്ട്രീയവത്ക്കരിക്കുക എന്ന ആപത്തിലേക്ക്. രണ്ട്, സൈനിക മേധാവികള്‍ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ വാലായി മാറുകയെന്ന അപകടത്തിലേക്ക്. ഇതുരണ്ടും സ്വതന്ത്ര ഇന്ത്യയിലെ നമ്മുടെ […]

Read Article →

A Prime Ministers experiments with lies ഒരു പ്രധാനമന്ത്രിയുടെ നുണാന്വേഷണ പരീക്ഷണങ്ങള്‍

തന്റെ പ്രസംഗത്തിന്റെ ഗുരുതരമായ രണ്ട് പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാതെയല്ല പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഡല്‍ഹിയിലെ പൊതു റാലിയില്‍ പ്രസംഗിച്ചത്. പാര്‍ലമെന്റിന്റെ സഭാ രേഖകളില്‍ പലപ്പോഴായി രേഖപ്പെടുത്തിയ വസ്തുതകള്‍ പരസ്യമായി പ്രധാനമന്ത്രി തള്ളിപ്പറയുന്നത് പാര്‍ലമെന്റിന്റെ അവകാശ ലംഘന പ്രശ്‌നമാണ് എന്നതാണ് ഒരുകാര്യം. രണ്ടാമത്തേത്, ആഭ്യന്തര […]

Read Article →

National protest against Citizenship Amendment Act in a turning point പൗരത്വ പ്രക്ഷോഭം വഴിത്തിരിവില്‍

പുതുവര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കാനിരിക്കെ അതിനിര്‍ണ്ണായകമായ ദേശീയ പോരാട്ടത്തിന്റെ മുമ്പിലാണ് രാജ്യം. പിടിവാശിയുമായി മോദി സര്‍ക്കാര്‍ നിന്നാല്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യം വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ആര്‍ക്കും ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രതിഷേധം […]

Read Article →

They are at wrecking the foundation of our republic നമ്മുടെ റിപ്പബ്ലിക്കിന്റെ അടി മാന്തുകയാണിവര്‍

ആമസോണ്‍ കാടുകള്‍ കത്തുന്നതുപോലുള്ള സ്ഥിതിയിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വളരുന്നത്. ആമസോണ്‍ കാടുകള്‍ കത്തിച്ചതാണ് എന്നതുപോലെതന്നെ പൗരത്വ നിയമത്തില്‍ മായം കലര്‍ത്തിയത് ഭരണഘടന അട്ടിമറിച്ചുകൊണ്ടാണെന്ന തിരിച്ചറിവാണ് രാജ്യം ഇളക്കിമറിക്കുന്നത്. മുഖ്യമന്ത്രിമാര്‍ മുതല്‍ മതസംഘടനാ നേതാക്കളും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളും അധ്യാപകരുംവരെ തെരുവുകളിലിറങ്ങി […]

Read Article →

Citizenship amendment : Modi Govt. plays with fire പൗരത്വനിയമ ഭേദഗതികൊണ്ടുള്ള തീക്കളി

ജനങ്ങളുടെ സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അത് പ്രായോഗികമാക്കാനാണ് ജനപ്രതിനിധികളുടെ നിയമനിര്‍മ്മാണ സഭകള്‍ക്ക് ഭരണഘടന രൂപംകൊടുത്തത്. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും നേരിട്ടവതരിപ്പിച്ച് പ്രതിഷേധങ്ങളെ വകവെക്കാതെ ഭൂരിപക്ഷമുണ്ടാക്കി പാസാക്കിയ കേന്ദ്ര ഗവണ്മെന്റ് ജനങ്ങളോ അവരുടെ […]

Read Article →

Kodiyeri and CPM targeted കോടിയേരിയും സി.പി.എമ്മും അജണ്ടകളാകുമ്പോള്‍

കഴിഞ്ഞ ആഴ്ചയില്‍ മാധ്യമങ്ങള്‍ കേരളത്തില്‍ സി.പി.എം വാര്‍ത്തകള്‍കൊണ്ട് ആറാട്ടുനടത്തുകയായിരുന്നു. പാര്‍ട്ടിക്ക് ആക്ടിംഗ് സെക്രട്ടറിയെ നിയോഗിച്ചും സി.പി.എം മന്ത്രിമാരെ യഥേഷ്ടം അഴിച്ചുപണിതും. വ്യാഴാഴ്ച വൈകിട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഒറ്റവരി നിഷേധക്കുറിപ്പ് ആകാശം നിറച്ച വര്‍ണ്ണബലൂണുകളുടെയെല്ലാം കാറ്റുപോക്കി. ‘ചികിത്സയ്ക്കുവേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി […]

Read Article →

Once again we under a dictator ഭരണതലപ്പത്ത് വീണ്ടും ഒരു ഏകാധിപതി

എല്ലാവരും പറയാന്‍ ഭയപ്പെടുന്നതും പലരും സര്‍ക്കാറില്‍ ചാര്‍ത്തി പറയുന്നതും യഥാര്‍ത്ഥത്തില്‍ ഒരേ കാര്യമാണെന്ന് ഇപ്പോള്‍ വ്യക്തമായിത്തുടങ്ങി. മുമ്പ് ഇന്ദിരാഗാന്ധി എന്നപോലെ ഇപ്പോള്‍ പ്രധാനമന്ത്രി മോദി ഏകാധിപതിയായി ഭരണഘടനയ്ക്കുമേല്‍ ഇരിപ്പുറപ്പിച്ചുകഴിഞ്ഞെന്ന്. ശനിയാഴ്ച മുംബൈയില്‍ ‘ഇക്കണോമിക്‌സ് ടൈംസ്’ സംഘടിപ്പിച്ച അവാര്‍ഡ്ദാന വേദിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെയും […]

Read Article →