KAZHCHA കാഴ്ച

എം.ബി സന്തോഷ് ‘പൂരത്തിന്റെ ആരവമൊടുങ്ങുകയാണ്.  ആള്‍ക്കൂട്ടം ഒഴിഞ്ഞു.  വാണിഭക്കാരും വിടപറയുകയാണ്.  അവിടെ, ആല്‍ച്ചുവട്ടില്‍ ഒരു പിഞ്ചുബാലന്‍ കൂട്ടംതെറ്റിയതിന്റെ വിഹ്വലതയോടെ പുലരി തെളിയുന്നതിന് തൊട്ടുമുമ്പുള്ള അരണ്ട വെളിച്ചത്തില്‍ പകച്ചുനില്‍ക്കുന്നു…. ആ അവസ്ഥയിലാണ് ഞാനിപ്പോള്‍’ പെരുമ്പടവം ശ്രീധരന്‍ ഉള്ളിലെ വ്യഥ പുറത്തുകാണിക്കാതെ സൗമ്യനായാണ് സംസാരിക്കുന്നത്.  […]

Read Article →

Barking neighbours and Killing Police കുരയ്ക്കുന്ന അയല്‍ക്കാരും കടിച്ചുകീറുന്ന പൊലീസും

കാര്‍ത്തികപ്പള്ളിയിലെ ഗൃഹനാഥന്റെ ആത്മഹത്യ കേരളമാകെ ഗൗരവമായി ചര്‍ച്ചചെയ്യേണ്ട വിഷയമാണ്.  ആത്മഹത്യയും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാക്കി തീര്‍ക്കുകയാണ് സി.പി.എം – സി.ഐ.ടി.യു പ്രവര്‍ത്തകനായ  കൃഷ്ണകുമാര്‍ ചെയ്തത്. കേവലമൊരു വ്യക്തിദുരന്തമെന്നതിനപ്പുറം കേരളം നേരിടുന്ന പൊലീസ് നയവുമായി ബന്ധപ്പെട്ട  ഗുരുതരമായ ഭരണ-രാഷ്ട്രീയ പ്രതിസന്ധിയാണിത്. അതിന്റെ  രക്തസാക്ഷിയാണ്  നാല്പത്തിയെട്ടുകാരനായ […]

Read Article →

KAZHCHA കാഴ്ച

നാദാപുരത്ത് തൂണേരി കാളിപറമ്പത്ത് അസലമിനെ വാടകക്കൊലയാളികളെ വിട്ട് വെട്ടിക്കൊലപ്പെടുത്തിയത് ടി.പി വധ മാതൃകയിലാണെന്ന് മാധ്യമവാര്‍ത്തകള്‍ വിശകലനം ചെയ്ത് ആഗസ്റ്റ് 14-ന് ബ്ലോഗില്‍ എഴുതിയിരുന്നു.  സന്ധ്യയ്ക്ക് ടി.പിയുടെ യാത്രാനീക്കം നിരീക്ഷിച്ച് കൃത്യവിവരം നല്‍കിയാണ് കൊല നടത്തിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.  ഇപ്പോള്‍ അസ് ലമിനെ […]

Read Article →

Kashmir, the only way is to win the Hearts കശ്മീരില്‍ കീഴടക്കേണ്ടത് ജനമനസുകള്‍

ലോഹച്ചീളുകളോ മുളക് ഉണ്ടയോകൊണ്ടു നിറയൊഴിച്ച് തീര്‍ക്കാവുന്നതല്ല ജമ്മു-കശ്മീര്‍ പ്രശ്‌നം.  വെടിയുണ്ടകള്‍തന്നെ പ്രയോഗിച്ചാലും അത് സാധ്യമല്ല.  മാറിമാറി വന്ന കേന്ദ്രത്തിലെയും ജമ്മു-കശ്മീരിലെയും സര്‍ക്കാറുകള്‍ക്ക് ഇനിയുമത് മനസിലായിട്ടില്ലെങ്കില്‍ അതായിരിക്കും കശ്മീര്‍ കാര്യത്തില്‍ നാം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. അമ്പതു ദിവസമായി സംഘര്‍ഷഭരിതമായി ഒരു […]

Read Article →

HAPPY ANNIVERSARY ഏവര്‍ക്കും നാലാം വാര്‍ഷികാശംസകള്‍

നമ്മുടെ ബ്ലോഗിന്റെ നാലാം വാര്‍ഷികദിനമാണിന്ന്.  നാലുവര്‍ഷം കേരളത്തിലും ദേശീയ – സാര്‍വ്വദേശീയ തലത്തിലും നടക്കുന്ന പല സംഭവ വികാസങ്ങളെക്കുറിച്ചും നാം സംവദിച്ചു.  493 പോസ്റ്റുകള്‍.  38,595 വായനക്കാര്‍.  23,073 സന്ദര്‍ശകര്‍.  രാജ്യത്തിന്റെ ഒരു കൊച്ചുമൂലയില്‍നിന്നുള്ള ഈ എളിയ സംവാദതലത്തിലേക്ക് രാജ്യത്തിനകത്തുനിന്നും വിവിധ […]

Read Article →

Justice for Baluchistanies and Indians നീതി ബലൂചിസ്താനിലും സുപ്രിംകോടതിയിലും

രണ്ടു നീതികളെപ്പറ്റി ഗൗരവമായ ചര്‍ച്ച ഉയര്‍ത്തിയാണ് എഴുപതാം സ്വാതന്ത്ര്യദിനം കടന്നുപോയത്.  ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി മോദി രാജ്യാതിര്‍ത്തിക്കപ്പുറത്തുള്ള ജനങ്ങളുടെ നീതിയെക്കുറിച്ചാണ് ആകുലപ്പെട്ടത്. അത് സശ്രദ്ധം ശ്രവിച്ചശേഷം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് […]

Read Article →

THANKS FOR THE WIDER RESPONSE വ്യാപക പ്രതികരണത്തിനു നന്ദി

ഞായറാഴ്ച വൈകുന്നേരം 6.46-നാണ് കേരളത്തിലെ നരഭോജികളായ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ബ്ലോഗില്‍ പോസ്റ്റുചെയ്തത്.  അടുത്ത കാലത്തൊന്നുമില്ലാത്തത്ര വായനക്കാര്‍ അത് വായിച്ചതായി കാണുന്നു.  പതിവിലേറെ ആളുകള്‍ ആദ്യദിവസംതന്നെ ഇന്ത്യയില്‍ വായിച്ചു.  അതിലേറെ വിദേശ രാജ്യങ്ങളില്‍നിന്നും.  യു.എ.ഇ, ഖത്തര്‍, ബഹ്‌റിന്‍, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, […]

Read Article →

Man Eater Politicians of Kerala കൊല്ലിച്ചുതിന്നുന്ന രാഷ്ട്രീയ ദൈവങ്ങളോട്

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയറമ്പത്ത് അസ് ലമിനെ നാദാപുരത്തിനടുത്ത തൂണേരിയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ടി.പി ചന്ദ്രശേഖരന്‍ വധം ഓര്‍മ്മിപ്പിക്കുന്നു.  അതിന്റെ ആസൂത്രണവും ഭീകരതയും  നടുക്കത്തോടെ വീണ്ടും ജനമനസുകളിലെത്തിക്കുന്നു. കണ്ണൂര്‍ ജില്ലാ അതൃത്തി കടന്നുള്ള വെളുത്ത ഇന്നോവകാറിന്റെ വരവ്.  സ്‌ക്കൂട്ടറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്തിരുന്ന അസ് […]

Read Article →

CPI opens door towards CPM rank & file ഇടംതേടി ചെങ്കൊടിയുമായി പോകുന്നവര്‍

ചെങ്കൊടിയുമായി നില്‍ക്കാനൊരിടം.  സ്‌നേഹാദരവോടെ അവിടേക്ക് കൈപിടിച്ചു കയറ്റിയിരുത്താന്‍ ഒരു രാഷ്ട്രീയനീക്കം.  സൂക്ഷ്മമായി നോക്കിയാല്‍ കേരളത്തില്‍ ഇടതു രാഷ്ട്രീയത്തില്‍ അത്തരമൊരു പ്രക്രിയ ആരംഭിച്ചിരിക്കുന്നു. സി.പി.എമ്മില്‍നിന്ന് കൂട്ടമായും വ്യക്തികള്‍ എന്ന നിലയിലും സി.പി.ഐയിലേക്ക് നേതാക്കളും പ്രവര്‍ത്തകരുമായുള്ളവരെ ഉള്‍ക്കൊള്ളുന്നത് പുതിയ രാഷ്ട്രീയനീക്കംതന്നെയാണ്. എറണാകുളം ജില്ലയില്‍ സി.പി.എമ്മില്‍നിന്നു […]

Read Article →

KAZHCHA കാഴ്ച

CM explains Police Policy മുഖ്യമന്ത്രിയും പൊലീസ് നയവും ‘പൊലീസ് പൊലീസു മാത്രമായിരുന്നാല്‍ മതി. അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ വരേണ്ട.  രാഷ്ട്രീയക്കാര്‍ വരും പോകും.  സര്‍വ്വീസിലുളള പൊലീസ് അച്ചടക്കം പാലിക്കണം’ – മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് നയം വ്യക്തമാക്കി.  കൃത്യതയും […]

Read Article →

‘Ariyappedatha EMS’ for online sale ‘അറിയപ്പെടാത്ത ഇ.എം.എസ്’ ഓണ്‍ലൈനില്‍

‘അറിയപ്പെടാത്ത ഇ.എം.എസി’ന്റെ വികസിത രൂപമായ നാലാംപതിപ്പ് ഓണ്‍ലൈനില്‍ ലഭ്യമാണ്.  കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ വില്പന സ്ഥാപനമായ Keralabookstore.com  ‘അറിയപ്പെടാത്ത ഇ.എം.എസ്’ വില്പനയ്ക്കായി ഉള്‍പ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് പട്ടം ആസ്ഥാനമായാണ് Keralabookstore.com  എന്ന ഓണ്‍ലൈന്‍ വില്പന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.  മലയാളികള്‍ എവിടെയായാലും  ഓണ്‍ലൈന്‍വഴി ആവശ്യപ്പെട്ടാല്‍ […]

Read Article →