It is high time that Pinarayi leaves home portfolio ആഭ്യന്തരവകുപ്പിന്റെ ചുമതല മാറാന്‍ വൈകി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പ് വിവാദത്തില്‍നിന്ന് വിവാദത്തിലേക്ക്. ഏറ്റവും ഒടുവിലേത് നക്‌സലൈറ്റ് നേതാവ് എ വര്‍ഗീസിന്റെ  വധവുമായി ബന്ധപ്പെട്ട നിലപാടാണ്. നക്‌സലൈറ്റ് നേതാവ് എ വര്‍ഗീസിനെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ടതിന് മുന്‍ ഐ.ജി കെ ലക്ഷ്മണയെ കോടതി ശിക്ഷിച്ചിട്ടും ആഭ്യന്തരവ […]

Read Article →

KAZHCHA കാഴ്ച

മാധ്യമങ്ങളുടെ രാഷ്ട്രീയകൂറും അവിശുദ്ധ ബന്ധങ്ങളും ഇന്ത്യന്‍ മാധ്യമരംഗത്ത് കുലപതിയായ കുല്‍ദീപ് നയാരുടെ പേരില്‍ മാധ്യമരംഗത്തെ മികവിന് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ആദ്യമായി തെരഞ്ഞെടുത്തത് എന്‍.ഡി.ടി.വി അവതാരകന്‍ രവീഷ്‌കുമാറിനെയാണ്.  ദൃശ്യ മാധ്യമരംഗത്ത് വേറിട്ട ആശയത്തിലൂന്നിനില്‍ക്കുന്ന പത്രപ്രവര്‍ത്തകനാണ് രവീഷ്‌കുമാര്‍.  അവാര്‍ഡ് സ്വീകരിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം […]

Read Article →

What is our Comrades doing here, Com. EMS? ഇ.എം.എസ്‌, എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ഇ.എം.എസിന്‍റെ പത്തൊമ്പതാം ചരമവാര്‍ഷികദിനമാണിന്ന്.  ആ ദീപ്ത സ്മരണയ്ക്കു മുമ്പില്‍ ഇന്നോര്‍മ്മ വരുന്നത് ഒരു സായാഹ്നമാണ്.  കൊച്ചി ദേശാഭിമാനിയില്‍ ജോലിയില്‍ മുഴുകിയിരുന്ന പത്രാധിപ ഡസ്ക്കിനരുകില്‍ ഇ.എം.എസ് വന്നുനില്‍ക്കുന്നു.  എറണാകുളം രാജേന്ദ്രമൈതാനിയില്‍ വൈകുന്നേരം നടക്കുന്ന പൊതുയോഗത്തിലേക്ക് പോകുന്ന വഴി കയറിയതാണ്. “വിവരം കിട്ടിയോ?” എന്തിന്‍റെ […]

Read Article →

Goa Governor appointed Defense Minister Parikkar as CM before his resignation രാഷ്ട്രീയ ചട്ടുകങ്ങളായി ഗവര്‍ണര്‍മാര്‍ മാറുമ്പോള്‍

പ്രകൃതി നിയമങ്ങള്‍ ലംഘിക്കുന്നതുപോലെ മാരകമാണ് ജനാധിപത്യത്തിലെ നിയമങ്ങള്‍ അധികാരശക്തികൊണ്ട് തകര്‍ക്കുന്നതും.  കുപ്പിയില്‍നിന്നു പുറത്തെടുത്ത വെള്ളം മഞ്ഞുകട്ടയായി മാറിയാല്‍ അതേപടി കുപ്പിക്കഴുത്തിലൂടെ തിരിച്ചിറക്കാന്‍ ശ്രമിച്ചാല്‍ കുപ്പിതന്നെ തകരും. ബലപ്രയോഗം നടത്തിയ കൈകള്‍ക്കും പരിക്കേല്‍ക്കും.  കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ ഗോവയില്‍  മുഖ്യമന്ത്രിയാക്കിയ  നടപടി […]

Read Article →

UP election and the Left തെരഞ്ഞെടുപ്പുഫലവും ഇടതുപക്ഷവും

  അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം മുഖ്യമായും നിര്‍ണ്ണയിച്ചത് അതതു സംസ്ഥാനങ്ങളിലെ സവിശേഷ സാഹചര്യങ്ങളോടുള്ള ജനങ്ങളുടെ രൂക്ഷമായ പ്രതികരണവും ശാക്തിക ബലാബലത്തിലെ പ്രത്യേകതകളുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ വിജയമായി തെരഞ്ഞെടുപ്പുഫലത്തെ  നിഷ്പക്ഷമായും വസ്തുനിഷ്ഠമായും സമീപിക്കുന്ന ഒരാള്‍ക്ക് വിലയിരുത്താനാവില്ല. അങ്ങനെയാണെങ്കില്‍ മറ്റു […]

Read Article →

The real obstacle before Kerala Govt. മുഖ്യമന്ത്രി പിണറായിയും ഭരണവും

ഭരണം ഇഴഞ്ഞുനീങ്ങുന്നുവെന്ന സ്വയം വിമര്‍ശനത്തെ തുടര്‍ന്നാണത്രെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു പുതിയ സഹായികൂടി എത്തിയിരിക്കുന്നത്.  ഒന്നിലേറെതവണ എം.എല്‍.എ, സംസ്ഥാന കമ്മറ്റി അംഗം, കണ്ണൂരില്‍ ആക്ടിംഗ് ജില്ലാ സെക്രട്ടറി, പരിയാരം സ്വാശ്രയ മെഡിക്കല്‍കോളജ് ഭരണകര്‍ത്താവ്,  വൈദ്യുതി ബോര്‍ഡ് അംഗം. ഇപ്പോള്‍ ലോട്ടറി ക്ഷേമബോര്‍ഡിന്റെ […]

Read Article →

The Finance Minister Issac violated his Oath ചോര്‍ത്തല്‍ ഒരു തെക്കന്‍ വീരഗാഥ

കേരളത്തിന്‍റെ കന്നിബജറ്റ് ചോര്‍ന്നതുസംബന്ധിച്ച് ആദ്യ സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പി നല്‍കിയ റൂളിങ്ങാണ് ബജറ്റിന്‍റെ രഹസ്യാത്മകത സംബന്ധിച്ച സഭയുടെ ആധികാരിക നിലപാട്.  ബജറ്റ് രേഖകളുടെ ഉടമസ്ഥാവകാശം നിയമസഭയ്ക്കാണ്. അതു സംബന്ധിച്ച് അംഗങ്ങള്‍ക്ക് പരാതിയുണ്ടായാല്‍ സ്പീക്കര്‍ അതില്‍ നടപടിയെടുക്കുമെന്നാണത്. ഇതിനര്‍ത്ഥം ബജറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ […]

Read Article →

The murder campaign of RSS ആര്‍.എസ്.എസ് കൊലവിളിയും മുഖ്യമന്ത്രിയുടെ തിരുത്തും

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുത്താല്‍ ഒരുകോടി രൂപ പാരിതോഷിതം താലിബാന്‍ ശൈലിയില്‍ ആര്‍.എസ്.എസ് നേതാവ് പ്രഖ്യാപിച്ചിരിക്കയാണ്.  കമ്മ്യൂണിസ്റ്റുകാര്‍ ഭരണത്തിലേറി ചരിത്രം സൃഷ്ടിച്ച കേരളത്തിലെ മൂന്നേകാല്‍കോടി ജനങ്ങളില്‍ മൂന്നുലക്ഷം പേരുടെ തലയെടുക്കുമെന്നുള്ള പ്രഖ്യാപനവുമുണ്ട്.  ഇന്ത്യയിലെ ചരിത്ര – സാംസ്‌ക്കാരിക പെരുമയുടെ പുരാതന നഗരിയായ […]

Read Article →