Mani case, new crisis in UDF ഉമ്മന്‍ചാണ്ടിയുടെ വഴിയെ മാണിയും

ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള  തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി രാഷ്ട്രീയ ധാര്‍മ്മികതയും അധികാര പ്രമത്തതയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയാണ്. ഇതു സംബന്ധിച്ച വൈരുദ്ധ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിയിലും മന്ത്രി മാണി നയിക്കുന്ന പാര്‍ട്ടിയിലും ഒരുപോലെ പുറത്തുവന്നു. എന്നാല്‍ മന്ത്രി മാണി രാജിവെക്കേണ്ടതില്ലെന്നും  […]

Read Article →

The crisis of Modi Govt. and the contradictions in the Kerala poll മോദി ഗവണ്മെന്റിന്റെ പ്രതിസന്ധിയും കേരളത്തിന്റെ ജനവിധിയും

ഒരു വശത്ത് തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഉയരുമ്പോള്‍ മറുവശത്ത് കൊല്ലപ്പെട്ടവരുടെ വെള്ളപുതച്ച മൃതദേഹങ്ങളുമായി മേല്‍ജാതിക്കാരുടെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഗ്രാമങ്ങള്‍. ദേശീയപാതയിലെത്തി ഗതാഗതം സ്തംഭിപ്പിക്കുന്ന കാഴ്ച ഉത്തരേന്ത്യയില്‍  ആവര്‍ത്തിക്കുകയാണ്.  സവര്‍ണ വിഭാഗക്കാര്‍ യു.പിയില്‍ ഒരു മുസ്ലിം ഗൃഹനാഥനെ വീടാക്രമിച്ച് കൊലപ്പെടുത്തിയതിനു പിറകെ ദളിത് വിഭാഗക്കാര്‍ക്കെതിരെ […]

Read Article →

International angle of Mumbai Pak Book release controversy വിഷക്കാറ്റ് ആഞ്ഞടിപ്പിക്കുന്നു

പാക്കിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകന്‍ സുധീന്ദ്രകുല്‍ക്കര്‍ണിക്കുമേല്‍ ശിവസേന  കറുത്ത പെയിന്റൊഴിച്ച് നടത്തിയ ആക്രമണത്തിനും പ്രതിഷേധത്തിനും പല മാനങ്ങളുമുണ്ട്.   ദേശീയതലത്തില്‍ മാത്രമല്ല സാര്‍വ്വദേശീയ തലത്തില്‍പോലും അതിന്റെ അനുരണനമുണ്ടാകും. ശിവസേന തുടരുന്ന പാക് വിരുദ്ധ പ്രതിഷേധ പരമ്പരയ്ക്കപ്പുറം മുംബൈ […]

Read Article →

Basic issues are evaded in the CIVIC election

കാരായിമാര്‍ ഇറങ്ങുമ്പോള്‍ കേരള രാഷ്ട്രീയം പെട്ടെന്ന് അടിമേല്‍ മറിഞ്ഞു.   രാഷ്ട്രീയ സമവാക്യങ്ങളില്‍ അതുണ്ടാക്കിയതു അപ്രതീക്ഷിത മാറ്റങ്ങളാണ്.  എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി.  എസ്.എന്‍.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന്  മൂന്നാം മുന്നണി.  ഈ തീരുമാനങ്ങള്‍ അപ്രതീക്ഷിതമായ പുതിയ സമവാക്യങ്ങളിലേക്കും രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്കുമാണ് നയിച്ചത്. മൂന്നുമാസംമുമ്പ് […]

Read Article →

The Vellappally Cast fest and revival of Hindu imperialism അടിത്തറ തകര്‍ക്കുന്നവര്‍

കഴിഞ്ഞ തവണ ഈ പംക്തിയില്‍ ചരിത്രകാരനായ ടി.കെ. രവീന്ദ്രന്റെ ചില പരാമര്‍ശങ്ങളെ ചോദ്യം ചെയ്തിരുന്നു.  ഒക്‌ടോബര്‍ മൂന്നിന് ‘മംഗള’ത്തില്‍ അദ്ദേഹം എഴുതിയെങ്കിലും അതേക്കുറിച്ച് മൗനം പാലിച്ചു. നന്നായി.   എന്നാല്‍ ആ ലേഖനത്തില്‍ അദ്ദേഹം ഒരു ചോദ്യം ഉയര്‍ത്തുന്നുണ്ട്: എസ്.എന്‍.ഡി.പി – ബി.ജെ.പി […]

Read Article →

The RSS – SNDP Political Agenda is open now

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ വെള്ളാപ്പള്ളി കുടുംബം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയോടെ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയും മൂന്നാം മുന്നണിയും രൂപീകരിക്കാനുള്ള ആര്‍.എസ്.എസ് കേന്ദ്രനേതൃത്വത്തിന്റെ അജണ്ട പരസ്യപ്പെട്ടു.  രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഘടന, നേതൃത്വം അതില്‍ സംസ്ഥാന ബി.ജെ.പിക്കുള്ള ബന്ധവും […]

Read Article →

KAZHCHA കാഴ്ച

ബ്ലോഗെഴുത്തുകളുടെ ഒരു പുസ്തകം ബ്ലോഗെഴുത്തും നവമാധ്യമങ്ങളിലെ ഇടപെടലുമായി മലയാളികള്‍ എഴുത്തിന്റേതായ പുതിയ സ്വന്തം വഴി വെട്ടിത്തുറന്നിരിക്കുന്നു.  അതിന്റെ പ്രാധാന്യവും പ്രസക്തിയും വെളിപ്പെടുത്തുന്ന ഒരു പുസ്തക പ്രകാശനം കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്നു.  ഡോ. ആസാദിന്റെ ബ്ലോഗെഴുത്തുകളുടെ സമാഹാരം ‘സൂക്ഷ്മം സര്‍ഗാത്മകം’ എന്ന പുസ്തകത്തിന്റെ. […]

Read Article →