J&K, Kerala young women’s entry and exist of a Minister ജമ്മു-കശ്മീര്‍ മുതല്‍ കേരളംവരെ

നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ മറ്റൊരു പരാജയംകൂടിയായി ജമ്മു-കശ്മീര്‍. നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണറിലൂടെ ജമ്മു-കശ്മീര്‍ ഭരണം കേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ നിലനിര്‍ത്താനായെങ്കിലും. ബി.ജെ.പിയെ ഒറ്റപ്പെടുത്തി പി.ഡി.പി- നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് കക്ഷികളുടെ വിശാലമുന്നണി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നാടകീയ നീക്കമാണ് നടന്നത്. […]

Read Article →

Danger bell still rings from Sabarimala ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു.

വെള്ളിയാഴ്ച ‘മലയാളം ന്യൂസി’ലേക്കുള്ള പതിവു ഗള്‍ഫ് കോളം തുടങ്ങിയത് ഇങ്ങനെയായിരുന്നു: ശബരിമല ഒരു ഇരട്ട പ്രതിസന്ധിയായി വളര്‍ന്നുകഴിഞ്ഞു. ഒരേസമയം രാഷ്ട്രീയ പ്രതിസന്ധിയും ക്രമസമാധാന പ്രതിസന്ധിയും. വൈകുന്നേരം ശബരിമല സന്നിധാനം തീര്‍ത്ഥാടകര്‍ക്കുവേണ്ടി തുറന്നെങ്കിലും ശനിയാഴ്ചമുതല്‍ ആരംഭിക്കുന്ന അറുപതുനാള്‍ നീണ്ടുനില്‍ക്കുന്ന മണ്ഡല- മകരവിളക്കുകാല തീര്‍ത്ഥാടനം […]

Read Article →

Indistinguishable Nehru തുടച്ചുനീക്കാനാവാത്ത നെഹ്‌റു

നവംബര്‍ 14 ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ്. രാജ്യം ശിശുദിനമായി ആഘോഷിക്കുന്ന ഈ ദിനത്തില്‍ മുതിര്‍ന്നവര്‍ വായിക്കേണ്ടതും ഓര്‍മ്മിക്കേണ്ടതുമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണപത്രം. അദ്ദേഹം ഭാവി തലമുറയ്ക്കായി എഴുതിവെച്ച ഒസ്യത്ത്. അതിപ്പോള്‍ ഏറെ പ്രധാനമാണ്. ആധുനിക ജനാധിപത്യ – […]

Read Article →

Sabarimala, time runs out… ശബരിമലയില്‍നിന്ന് അയോധ്യയിലേക്ക് ഒരു രാഷ്ട്രീയ ആകാശപാത

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരേസമയം അപ്രതീക്ഷിതമായ ഞെട്ടലുണ്ടാക്കുന്ന തുടര്‍ച്ചയായ രാഷ്ട്രീയ സംഭവങ്ങളുമായാണ് കേരളത്തില്‍ ഈ വാരം അവസാനിക്കുന്നത്. ഇനിയെന്ത് എന്ന് ഉദ്വേഗത്തോടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും ജനങ്ങളേയും കാതുകൂര്‍പ്പിച്ചിരുത്തിക്കൊണ്ട്. ബി.ജെ.പി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ഉള്‍പ്പാര്‍ട്ടി യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പരസ്യമായതായിരുന്നു […]

Read Article →

Is this National Security Mr. Doval ഡോവല്‍, ഇത് ദേശസുരക്ഷയോ മോദി സുരക്ഷയോ?

പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സര്‍ദാര്‍ പട്ടേല്‍ സ്മാരക പ്രഭാഷണത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അത്യന്തം ഗുരുതരമായ ഭവിഷ്യത്തുണ്ട്. നരേന്ദ്രമോദി ഗവണ്മെന്റ് അടുത്ത പത്തുവര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് അനിവാര്യമാണെന്നാണ് ഡോവല്‍ പരോക്ഷമായി സ്ഥാപിക്കുന്നത്. കടുത്ത തീരുമാനങ്ങളെടുക്കേണ്ട ഈ കാലയളവില്‍ ദുര്‍ബലചിത്തര്‍ നയിക്കുന്ന […]

Read Article →