A- SAT is an election salvo by Doval ബഹിരാകാശത്തും ഡോവലിന്റെ തെരഞ്ഞെടുപ്പു മിസൈല്‍

നോട്ട് നിരോധനം രാജ്യത്തെ നേരിട്ടറിയിച്ചതുപോലെയാണ് ബുധനാഴ്ച ഉപഗ്രഹവേധ മിസൈല്‍ (എ സാറ്റ്) പരീക്ഷണം വിജയിച്ചകാര്യവും പ്രധാനമന്ത്രി മോദി ജനങ്ങളെ നേരിട്ടറിയിച്ചത്. യു.എസിനും റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പം ബഹിരാകാശത്തെ വന്‍ ശക്തിയായി ഇന്ത്യ മാറിയെന്ന വിവരം. രാജ്യരക്ഷയ്ക്കുള്ള ഗവേഷണ – വികസന സംഘടന(ഡി.ആര്‍.ഡി.ഒ)യുടെ ആഭിമുഖ്യത്തില്‍ […]

Read Article →

When Rahul Gandhi contests from Wayanad രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമ്പോള്‍

അടിയന്തരാവസ്ഥാ ഭരണത്തിനൊടുവില്‍ റായ്ബറേലി മണ്ഡലത്തില്‍ തോറ്റ ഇന്ദിരാഗാന്ധി കര്‍ണാടകയിലെ ചിക്മഗലൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ച് പാര്‍ലമെന്റില്‍ എത്തിയതുപോലെയാണ് കേരളത്തില്‍ വയനാട് ലോകസഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നത്. ചരിത്രം അതേപോലെയല്ല ആവര്‍ത്തിക്കുന്നതെങ്കിലും. ജനങ്ങളില്‍നിന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നും ഒറ്റപ്പെട്ട ഇന്ദിരാഗാന്ധി പാര്‍ട്ടി പിളര്‍ത്ത് […]

Read Article →

നേതാവും മനുഷ്യനും നവകേരളവും

” ഏറ്റവും പ്രധാനമായ ഒരു മാറ്റം ഒളിവു ജീവിതത്തിന്റെ ഫലമായി എന്നില്‍ സംഭവിച്ചു. അതായത് ഞാന്‍ ജനിച്ചുവളര്‍ന്ന ജാതിയിലും സാമ്പത്തിക വര്‍ഗത്തിലും പെട്ടവരല്ലാത്ത സാധാരണക്കാരുമായി – തൊഴിലാളികള്‍, കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍ മുതലായ പാവപ്പെട്ടവരുമായി ഹൃദയപൂര്‍വ്വമായ അടുപ്പം എന്റെ ജീവിതത്തില്‍ ആദ്യമായി […]

Read Article →

Rahul put forward alternative economic policy രാഹുല്‍ മുന്നോട്ടുവെക്കുന്നത് അടിസ്ഥാന വരുമാന നിര്‍ണ്ണയം

പ്രതിപക്ഷത്ത് അനിശ്ചിതത്വം തുടരുമ്പോഴും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവും റാലിയും പൊതുതെരഞ്ഞെടുപ്പ് ആത്മവിശ്വാസത്തോടെ നേരിടുമെന്നതിന്റെ ദൃഢനിശ്ചയമാണ് പ്രകടമാക്കിയത്. അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിപ്ലവകരമായ പരിപാടികളാണ് സമാപന ചടങ്ങായ കോഴിക്കോട്ടെ യു.ഡി.എഫ് റാലിയില്‍ രാഹുല്‍ഗാന്ധി അവതരിപ്പിച്ചത്. റഫാല്‍ അഴിമതി […]

Read Article →

Choukkidar and the thieves കാവല്‍ക്കാരനും മോഷ്ടാക്കളും

പ്രതിപക്ഷത്തെ തകര്‍ത്ത് വീണ്ടും അധികാരത്തില്‍ തിരിച്ചുവരാന്‍ പ്രധാനമന്ത്രി മോദി കരുതിവെച്ച രണ്ടു രാഷ്ട്രീയായുധങ്ങളും കൈവിട്ടുപോകുന്നു. പാക് അതിര്‍ത്തി കടന്ന് ഭീകരതാവളത്തിനെതിരെ ബാലാക്കോട്ട് നടത്തിയ മിന്നലാക്രമണം പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ഇപ്പോള്‍ തിരിച്ചടിയാകുന്നു. റഫാല്‍ ഇടപാടില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഔദ്യോഗിക രേഖകള്‍ ‘മോഷണം’പോയെന്നു സുപ്രിംകോടതിയില്‍ […]

Read Article →

KAZHCHA കാഴ്ച

മാതൃഭൂമിക്കൊരു കത്ത് ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മാതൃഭൂമിയില്‍ ‘കഥയും കാര്യവും’ എന്ന പേരില്‍ കെ ബാലകൃഷ്ണന്‍ എഴുതിയ പതിനഞ്ചുദിവസം നീണ്ടുനിന്ന ലേഖനപരമ്പര പല നിലയ്ക്കും ശ്രദ്ധേയമായി. ഇത്തവണ തെരഞ്ഞെടുപ്പിന് മാതൃഭൂമി നല്‍കിയ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവനയായിരിക്കും അത്. തെരഞ്ഞെടുപ്പെന്നാല്‍ കുറച്ചുകാലമായി […]

Read Article →

Border Tension: crucial days ahead. ഈ ചരിത്ര മുഹൂര്‍ത്തം രാജ്യത്തെ ഓര്‍മ്മിപ്പിക്കുന്നത്.

പഞ്ചാബിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ വാഗാ ബോര്‍ഡറിലൂടെ ഇന്ത്യന്‍ വ്യോമസേനയുടെ ധീരപുത്രനായി മാറിയ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ മാതൃഭൂമിയുടെ മണ്ണില്‍ കാലെടുത്തുവെച്ചു. ഇതോടെ അതിര്‍ത്തി സംഘര്‍ഷത്തിലെ ഒന്നാംഘട്ടമേ അവസാനിക്കുന്നുള്ളൂ. രാജ്യമാകെ അഭിനന്ദിനെയും വായുസേനയെയും സേനയെ ആകെയും ഏകസ്വരത്തില്‍ അഭിനന്ദിക്കുമ്പോള്‍. സമാധാന സന്ദേശമെന്ന […]

Read Article →