The new election roads from Pala പാലായില്‍നിന്നുള്ള തെരഞ്ഞെടുപ്പുവഴികള്‍

ലോകസഭാ തെരഞ്ഞെടുപ്പിന്റെ കനത്ത ആഘാതത്തില്‍നിന്നു വലിയ ആശ്വാസമാണ് എല്‍.ഡി.എഫിന് പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയം. ആത്മവിശ്വാസത്തോടെ ഇതിനകം പ്രഖ്യാപിച്ച അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെയും അവര്‍ക്കു നേരിടാം. പാലായിലെ പരാജയത്തോടെ സംസ്ഥാനത്ത് യു.ഡി.എഫിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും തകര്‍ച്ചയുടെയും പിളര്‍പ്പിന്റെയും തുടക്കവുമായി. തല്‍ക്കാലം ഉപതെരഞ്ഞെടുപ്പുകള്‍ കഴിയുംവരെ […]

Read Article →

Without malice towards Minister G Sudhakaran കാലുഷ്യമില്ലാതെ ജി സുധാകരന്

‘മാധ്യമം’ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ഇ ശ്രീധരനും സുധാകരന്‍ മന്ത്രിയും പാലാരിവട്ടം പാല’വും (സെപ്റ്റംബര്‍ 19) എന്ന ലേഖനത്തിന് മൂന്നാംദിവസം മന്ത്രി ജി സുധാകരന്‍ പ്രതികരണമെഴുതി. അതിനാദ്യം നന്ദി പറയട്ടെ. ഈ ലേഖകനെപ്പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്കല്ല. ഇ. ശ്രീധരനുമായി സുധാകരന് എന്നും സ്‌നേഹാദരം […]

Read Article →

Trumps second fiddle to Modi, terrorism, trade deal and Kashmir ഹൗഡി മോദിയും ട്രംപും ചതിക്കുഴികളും

ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ സംഗമം ഇന്ത്യാ-യു.എസ് സൗഹൃദം പുതിയ ഉയരങ്ങളില്‍ എത്തിച്ചെന്നും ചരിത്രം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അവകാശപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിന്റെ ചരിത്രവും അതിന്റെ ഉയര്‍ച്ചതാഴ്ചകളും മറ്റൊന്നാണെങ്കിലും. തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച […]

Read Article →

Pala bye-election and CM’s crusade against corruption സര്‍ക്കാര്‍ ഭക്ഷണം കഴിപ്പിക്കുന്ന മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിന്റെ പാലം കടക്കുന്നതുവരെ പറയുന്നതും എടുക്കുന്നതുമായ നിലപാടുകള്‍ കടന്നുകഴിയുമ്പോള്‍ എല്ലാവരും മറക്കും. പാലാ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിലും നിലവിലുള്ള 4703 വോട്ടിന്റെ വ്യത്യാസം തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇടതുമുന്നണിയും യു.ഡി.എഫും പരസ്പരം മത്സരിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ക്ക് അത്രയേ കഴമ്പുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെചെന്നു […]

Read Article →

Metroman, Minister Sudhakaran and Palarivattom flyover ഇ. ശ്രീധരനും സുധാകരന്‍ മന്ത്രിയും പാലാരിവട്ടം മേല്പാലവും

പാലാരിവട്ടം പാലം പൊളിച്ചുപണിയാനും അതിന്റെ ചുമതല ഇ. ശ്രീധരനെ ഏല്പിക്കാനുമുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് ഒരു മറുവശമുണ്ട്. പാലം നിര്‍മ്മാണത്തിലെ അഴിമതിയും അതിന്റെ രാഷ്ട്രീയതല ബന്ധങ്ങളും കേരളം ചര്‍ച്ചചെയ്യുമ്പോള്‍ മറഞ്ഞുകിടക്കുന്ന ആ പ്രധാനവിഷയം ചര്‍ച്ചചെയ്യാതെ പോകുകയാണ്. ‘ആരാണ് ഈ ശ്രീധരന്‍? ഒരു […]

Read Article →

War mongering again വീണ്ടും യുദ്ധവെറി ഉയരുമ്പോള്‍

സുപ്രിംകോടതിയിലെ സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത അഹമ്മദാബാദിലെ ജസ്റ്റിസ് പി.ഡി ദേശായി സ്മാരക പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടിയകാര്യം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനത്തില്‍നിന്നു പ്രവര്‍ത്തിക്കുന്നവരും അതേക്കുറിച്ച് പഠിക്കുന്നവരും ചര്‍ച്ചചെയ്യുന്നവരും ഒരുപോലെ ശ്രദ്ധിക്കേണ്ട, ഓര്‍മ്മിക്കേണ്ട അടിസ്ഥാന വസ്തുതയാണ്. നമ്മുടെ ഭരണഘടനയില്‍ രേഖപ്പെടുത്താത്ത ഒരു മൗലികാവകാശമുണ്ടെന്നും […]

Read Article →

J&K detention camp and Supreme Court ജമ്മു-കശ്മീര്‍ എന്ന തടങ്കല്‍പ്പാളയവും സുപ്രിംകോടതിയും

ജമ്മു-കശ്മീരിലെ കുല്‍ഗാം നിയമസഭാ മണ്ഡലത്തില്‍നിന്ന് നാലുതവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എം നേതാവാണ് എഴുപത്തിനാലുകാരനായ മുഹമ്മദ് യൂസഫ് തരിഗാമി. കേരളത്തില്‍ പലവട്ടം വന്നിട്ടുള്ള ഈ കശ്മീര്‍ നേതാവ് മലയാളികള്‍ക്ക് സുപരിചിതനാണ്. കരുതല്‍ തടങ്കലിലാക്കിയ തരിഗാമിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി […]

Read Article →

When Pinarayi calls CBI പിണറായി സി.ബി.ഐയെ വിളിക്കുമ്പോള്‍

ടൈറ്റാനിയം കേസ് സി.ബി.ഐ അന്വേഷണത്തിനു വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം മുഖ്യമന്ത്രിയുടെയും സി.പി.എം പൊളിറ്റ് ബ്യൂറോയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാറിന്റെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ. പകപോക്കാനും പാര്‍ട്ടിയെ തകര്‍ക്കാനുമാണ് സി.ബി.ഐയെ ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് വരുമ്പോള്‍- സി.ബി.ഐയ്‌ക്കെതിരെ സി.പി.എം സംസ്ഥാന-കേന്ദ്ര […]

Read Article →

Humanitarian crisis in Jammu-Kashmir തെറ്റുചെയ്‌തെന്ന കുറ്റബോധം സര്‍ക്കാറിന് : സന ഇല്‍ത്തിജ

ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ സന ഇല്‍ത്തിജ സംസ്ഥാനത്തെ ഏകാന്തതടവില്‍നിന്ന് രക്ഷപെട്ട് ചെന്നൈയില്‍ എത്തി ‘ഇന്ത്യാ ടുഡെ’യുടെ രാജ്ദീപ് സര്‍ദേശായിയുമായി നടത്തിയ വികാരപരമായ അഭിമുഖമാണ് താഴെ കൊടുക്കുന്നത്. ജമ്മു-കശ്മീരില്‍ നടക്കുന്നത് മാനുഷിക പ്രതിസന്ധിയാണ്. ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍പോലും സാധ്യമാകുന്നില്ല. […]

Read Article →

ചന്ദ്രേട്ടന്‍: പറയാതെ പറഞ്ഞ്‌

സഖാവ് ചന്ദ്രനെ(ചന്ദ്രേട്ടനെ) വരച്ചു കാട്ടിയതിന് നന്ദി. നേതൃത്വത്തിന്റെ നന്ദികേട് പറയാതെ പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസിദ്ധീകരണം മുടങ്ങാതെ അത്രയും കാലം – ഏകദേശം അര നൂറ്റാണ്ടു കാലം നടത്തിക്കൊണ്ടു പോകുന്നതിൽ അദ്ദേഹത്തിന്റെ നിശബ്ദവും നിസ്വാർത്ഥവുമായ ചന്ദ്രേട്ടന്റെ പങ്കു വളരെ വലുത് തന്നെ. […]

Read Article →