Federalism and Opportunism ഫെഡറലിസവും സങ്കുചിത രാഷ്ട്രീയവും

കേന്ദ്ര – സംസ്ഥാന അധികാരത്തിലൂന്നിയുള്ള ഫെഡറല്‍ സംവിധാനം സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ ഒരിക്കല്‍ക്കൂടി സജീവമായി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ഡല്‍ഹിയില്‍ കേരളത്തില്‍നിന്നുള്ള ഇടത് എം.പിമാരുടെ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്താണ് അതിനു തുടക്കം കുറിച്ചത്. പിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള […]

Read Article →

Jammu and Kashmir is the real ‘Political Martyr’ now ജമ്മു-കശ്മീരില്‍നിന്നുയരുന്ന പുതിയ ചോദ്യങ്ങള്‍

ജൂലൈ 19ന് ജമ്മു-കശ്മീര്‍ കൂട്ടുകക്ഷി മന്ത്രിസഭയില്‍നിന്ന് ബി.ജെ.പി പിന്‍വാങ്ങുകയും പി.ഡി.പി മുഖ്യമന്ത്രി മെഹബുബ മുഫ്തി മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയും ചെയ്തതോടെ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന മൂന്നു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന്, 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് പറ്റിയതക്കംനോക്കി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുകയാണ്. […]

Read Article →

Trump Kim summit and world peace ട്രംപും കിമ്മും സമാധാനത്തിന്റെ വഴിയും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉനും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ഉന്നതതലം ചരിത്രത്തില്‍ ഇടംതേടുക സമാധാനത്തിന്റെ കരുത്തും വിജയപ്രതീക്ഷയുമായി ബന്ധപ്പെട്ടാണ്. ഒരിക്കലും ആയുധകരുത്തിന്റേയോ അധികാര ഭ്രാന്തിന്റേയോ വിജയവുമായി ബന്ധപ്പെട്ടാകില്ല. ഇരു കൊറിയകളുമായി ബന്ധപ്പെട്ടു തുടങ്ങിയ […]

Read Article →

The UDF Circus and the Kottayam retreat വഞ്ചിക്കപ്പെട്ട കോട്ടയം മണ്ഡലത്തിലെ വോട്ടര്‍മാര്‍

  രാജ്യസഭാ സീറ്റുവിവാദം കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പിടിച്ചുലക്കുന്നതിനിടയില്‍ കോട്ടയം ലോകസഭാ മണ്ഡലം ലോകസഭയില്‍ പ്രാതിനിധ്യമില്ലാതെ അനാഥമായി. ചൊവ്വാഴ്ച മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള ഒഴിവില്‍ എല്‍ഡി.എഫിലെ എളമരം കരീമും ബിനോയ് വിശ്വവും കേരളാ കോണ്‍ഗ്രസ് (എം)ന്റെ ഉപാധ്യക്ഷനായ ജോസ് കെ മാണിയും നാമനിര്‍ദ്ദേശ […]

Read Article →

Pranab @ RSS Hqrs. പ്രണബിന്റെ കണ്ണാടിയും ആര്‍.എസ്.എസും

  ചോദ്യം ഉയര്‍ത്തിയവര്‍ക്കും ആശങ്കപ്പെട്ടവര്‍ക്കും താല്‍ക്കാലികമായെങ്കിലും ആശ്വാസംനല്‍കി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ആര്‍.എസ്.എസ് ആസ്ഥാന സന്ദര്‍ശനം അവസാനിച്ചത് നന്നായി. എന്നാല്‍ ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്തെ ആര്‍.എസ്.എസ് തൃതീയ വര്‍ഷ പരിപാടിയുടെ സമാപനത്തില്‍ അതിഥിയായി ചെന്ന പ്രണബും അദ്ദേഹത്തിന്റെ ആതിഥേയരും […]

Read Article →

Leela Menon no more മാധ്യമരംഗത്തെ വലിയ സിന്ദൂരപ്പൊട്ട്

  സ്‌നേഹംപരത്തുന്ന ചിരിയുമായി മാധ്യമരംഗത്ത് നിറഞ്ഞുനിന്ന ലീലാമേനോന്‍ ഓര്‍മ്മയായി. മാധ്യമ രംഗത്തേക്ക് കേരളീയ വനിതകള്‍ക്ക് വഴിതുറന്നുകൊടുത്ത പത്രപ്രവര്‍ത്തക. ആ മേഖല പുരുഷന്മാരുടെ കുത്തകയാക്കിയിരുന്ന കാലത്ത് വനിതാ ലേഖികയായി ഇടം നേടിയതു മാത്രമല്ല നിര്‍ഭയ പത്രപ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ സ്‌നേഹവും ആരാധനയും അവര്‍ സ്വന്തമാക്കി. […]

Read Article →

By poll: Secular formation against Modi Govt. advances ജനവിധികളിലെ മുന്നറിയിപ്പ്‌

  എല്‍.ഡി.എഫിന്റെയടക്കം എല്ലാവരുടെയും, കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടുള്ള ചരിത്ര ജനവിധിയാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്. മൂന്നുസംസ്ഥാനങ്ങളിലെ നാലു ലോകസഭാ മണ്ഡലങ്ങളിലും ഒമ്പതു സംസ്ഥാനങ്ങളില്‍ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ത്ത് ആഞ്ഞടിച്ച മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റിന്റെ ഭാഗമായിരുന്നു […]

Read Article →