Political vultures fly over Kerala Tragedy പ്രളയ ദുരന്തത്തിനുമീതെ പറക്കുന്ന രാഷ്ട്രീയ കഴുകന്മാര്‍

മഹാപ്രളയത്തില്‍നിന്നു കേരളം കരയ്‌ക്കെത്തിയിരിക്കുന്നു. എന്നാല്‍ ആശ്വസിക്കാനായിട്ടില്ല. നൂറ്റാണ്ടിലെ വന്‍ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടതുപോലെ ഏറെദൂരം നമുക്കിനിയും പോകാനുണ്ട്. അസാധ്യമായത് ഇനിയും ഒന്നിച്ചുനിന്ന് ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ഇതാണ് കേരളത്തിന്റെ ശരിയായ മാതൃകയെന്ന് ആദ്യം നമ്മെതന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഒപ്പം നമ്മെ ഉറ്റുനോക്കുന്ന രാജ്യത്തെയും ലോകത്തെതന്നെയും. അതു […]

Read Article →

6th Anniversary

Happy Anniversary with WordPress.com! You registered on WordPress.com 6 years ago. Thanks for flying with us. Keep up the good blogging. വള്ളിക്കുന്ന് ഓണ്‍ലൈന്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കി. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വായനക്കാര്‍ക്ക് സ്‌നേഹാഭിവാദ്യം.

Read Article →

KAZHCHA കാഴ്ച

ഇ.പി ജയരാജന്‍ പറയുന്നു     കനത്ത മഴയില്‍ മുല്ലപ്പെരിയാറടക്കം അണക്കെട്ടുകള്‍ ഓരോന്നായി തുറന്നുവിട്ട ആഗസ്റ്റ് 14നാണ് ഇ.പി ജയരാജന്‍ കേരളത്തിന്റെ മന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. ഇതിന് തൊട്ടുമുമ്പ് സി.പി.എം കേന്ദ്രകമ്മറ്റിയംഗംകൂടിയായ ജയരാജന്‍ ‘മലയാള മനോരമ’യുടെ വാര്‍ഷികപതിപ്പിന് നല്‍കിയ പ്രത്യേക […]

Read Article →

Kerala battles against the great flood മഹാപ്രളയത്തെ കേരളം ചെറുക്കുന്നത്

കേരളം ഒരു മഹാപ്രളയത്തോട് സര്‍വ്വ ശേഷിയും ശക്തിയും സമാഹരിച്ച് മല്ലിടുകയാണ്. ഇതെഴുതുമ്പോള്‍ പ്രളയത്തിന്റെ മൂന്നാം ദിനത്തിലും പെരിയാറിന്റെ തീരങ്ങളിലും പമ്പാനദി പ്രളയത്തില്‍ മുക്കിയ പ്രദേശങ്ങളിലും കുട്ടനാട്ടിലും ഒറ്റപ്പെട്ടു കഴിയുന്ന നിസ്സഹായരായ ആബാലവൃദ്ധം ജനങ്ങളെ രക്ഷിക്കാനുള്ള മഹാദൗത്യം തുടരുകയാണ്. കേരള സര്‍ക്കാറിന്റെ നേതൃത്വത്തിലും […]

Read Article →

അസഹിഷ്ണുതയുടെ അണക്കെട്ടുകള്‍ തുറക്കുമ്പോള്‍

  അധികാരത്തിലിരിക്കുന്നവരുടെ അഹന്തയും അസഹിഷ്ണുതയും അണക്കെട്ടു തുറന്നുവിടുംപോലെ പുറത്തേക്കൊഴുക്കിവിട്ട ഒട്ടേറെ രാഷ്ട്രീയ കാഴ്ചകളാണ് അടുത്ത ദിവസങ്ങളില്‍ കണ്ടത്. കലൈജ്ഞര്‍ കരുണാനിധിയുടെ മൃതദേഹം മറീന കടല്‍ത്തീരത്ത് സംസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതിയില്‍വരെ അണ്ണാ ഡി.എം.കെ ഭരണനേതൃത്വം വാശിപിടിച്ചതും തോല്‍വി ഏറ്റുവാങ്ങിയതും അതിലൊന്നുമാത്രം. തലൈവരുടെ വിയോഗത്തില്‍ […]

Read Article →

The Assam tragedy of Citizenship അസമില്‍ വീണ്ടും ഭൂതത്തെ തുറന്നുവിടുന്നു

അസമില്‍ 40 ലക്ഷത്തിലേറെ പൗരന്മാരെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പട്ടികയില്‍നിന്ന് പുറത്താക്കി. ഈ നടപടി കുടത്തില്‍നിന്ന് ഭൂതത്തെ തുറന്നുവിടുന്നതിനു തുല്യമാണ്. ഒരുവശത്ത് പൗരത്വ രജിസ്റ്ററിന്റെ അവസാന പട്ടികയല്ലെന്ന് അധികൃതരും സുപ്രിംകോടതിവരെയും സമാശ്വസിപ്പിക്കുക. ഇവരെല്ലാം ബംഗ്ലദേശുകാരായ അനധികൃത കുടിയേറ്റക്കാരാണെന്നും അവരെ […]

Read Article →