Varanasi projects NDA വാരാണസിയിലെ രണ്ടാംവരവ്

ലോകസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ ഏകാധിപതിയെ തെരഞ്ഞെടുക്കാനുള്ളതാണ് ജനാധിപത്യമെന്ന് ആരോ പറഞ്ഞത് ഓര്‍ത്തുപോകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നോമിനേഷന്‍ കൊടുക്കുന്നതിന്റെ മുന്നോടിയായി വാരാണസി ക്ഷേത്രനഗരിയില്‍ ലക്ഷങ്ങളെ അണിനിരത്തി നടത്തിയ റോഡ് ഷോ ജനാധിപത്യത്തിന്റെ പുഷ്‌ക്കലകാലമാണ് തെരഞ്ഞെടുപ്പെന്ന് തോന്നിപ്പിക്കുന്നതായി. അതേസമയം മൂന്ന് കോടതികളില്‍നിന്നു […]

Read Article →

Kerala votes for National Politics കേരളത്തിന്റെ വോട്ട് ദേശീയ രാഷ്ട്രീയത്തിന്

കഴിഞ്ഞ പതിനാറ് ലോകസഭാ തെരഞ്ഞെടുപ്പുകളില്‍നിന്നും തീര്‍ത്തും വ്യത്യസ്തവും പ്രവചനാതീതവുമാണ് ചൊവ്വാഴ്ച കേരളത്തില്‍ നടക്കുന്ന ലോകസഭയിലേക്കുള്ള വോട്ടെടുപ്പ്. 20 ലോകസഭാ മണ്ഡലങ്ങളിലും അതിരൂക്ഷമായ ത്രികോണ മത്സരം നടക്കുന്ന ആദ്യ ലോകസഭാ തെരഞ്ഞെടുപ്പാണിത്. ചൊവ്വാഴ്ച വോട്ടെടുപ്പു കഴിഞ്ഞാലും കൃത്യം ഒരുമാസം കഴിഞ്ഞുനടക്കുന്ന വോട്ടെണ്ണല്‍വരെ മൂന്നു […]

Read Article →

Periya killing with the knowledge of CPM സി.പി.എം അറിഞ്ഞുതന്നെ പെരിയ ഇരട്ടക്കൊല

കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.പി.എം ബന്ധമാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ വെളിപ്പെട്ടത്. കോടതി നിര്‍ദ്ദേശമനുസരിച്ച് ക്രൈംബ്രാഞ്ച് പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ സത്യം പുറത്തുചാടി. പെരിയയില്‍ കൃപേഷ്, ശരത്‌ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലചെയ്തതിനെ സി.പി.എം തള്ളിപ്പറഞ്ഞിരുന്നു. ലോക്കല്‍കമ്മറ്റിയംഗമായ […]

Read Article →

Army Veterans criticism silences PM രാഷ്ട്രീയ ആയുധമാക്കുന്നതില്‍ സൈന്യത്തിലും അസ്വസ്ഥത

പ്രധാനമന്ത്രിയും ഭരണകക്ഷിയും സൈന്യത്തിന്റെ പേരില്‍ വോട്ടുപിടിക്കുന്നത് കര-നാവിക-വ്യോമസേനാ വിഭാഗങ്ങളില്‍ അസ്വസ്ഥത പരത്തി. ഇത് സൈനികരുടെ ആത്മവീര്യത്തെയും പൊരുതാനുള്ള കാര്യക്ഷമതയേയും ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അത് ദേശസുരക്ഷയേയും ദേശീയ ഐക്യത്തേയും പ്രതികൂലമായി ബാധിക്കുമെന്നും. മൂന്നു സേനാവിഭാഗങ്ങളുടെയും എട്ട് മുന്‍ മേധാവികളുള്‍പ്പെടെ റിട്ടയര്‍ചെയ്ത 156 […]

Read Article →

Wayanad hotbed of National Politics വയനാടന്‍ കാറ്റിലെ യഥാര്‍ത്ഥ രാഷ്ട്രീയം

ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മിലുള്ള രാജ്യത്തെ ഏറ്റവുംവലിയ രാഷ്ട്രീയ ഏറ്റുമുട്ടലിന് വയനാട് ലോകസഭാ മണ്ഡലം വേദിയായി മാറിക്കഴിഞ്ഞു. തെക്കും വടക്കും എന്ന നിലയില്‍ വിഭജിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ മത്സരിക്കാനെത്തിയത്. എന്നാലതിനെ ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയേയും […]

Read Article →

LDF – BJP build Arakkillam (Lakshagraha) for Rahul in Wayanad ഇടതുപക്ഷം ബി.ജെ.പി അപരനോ?

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതിനിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ് രാജ്യം നേരിടുന്നതെന്നും അപകടത്തിലായിരിക്കുന്നത് മതനിരപേക്ഷ – ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭാവിതന്നെയാണെന്നും മുന്നറിയിപ്പു നല്‍കിയാണ് സി.പി.എം തെരഞ്ഞെടുപ്പു പത്രിക തുടങ്ങുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിലുള്ള പ്രാഥമിക കര്‍ത്തവ്യം മോദി ഗവണ്മെന്റിന്റെ പരാജയം ഉറപ്പുവരുത്തലും ഒരു ബദല്‍ […]

Read Article →

വയനാട്ടിലെ വേനലില്‍ ഒരു പൂക്കാലം

കല്‍പ്പറ്റയില്‍ വരണാധികാരിക്കു മുമ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ രാഹുല്‍ഗാന്ധി ഒരുപക്ഷെ ഓര്‍ത്തുകാണില്ല വയനാടന്‍ മണ്ണുമായുള്ള തന്റെ ചരിത്രപരവും വൈകാരികവുമായ ബന്ധം. തലേദിവസം അസമിലെ ലീലാബാരിയില്‍നിന്ന് കരിപ്പൂരിലേക്കുള്ള വിമാനയാത്രയില്‍ വയനാട് ആയിരുന്നിരിക്കണം രാഹുലിന്റെ മനസ് നിറയെ. കരിപ്പൂരില്‍നിന്ന് സഹോദരി പ്രിയങ്കയ്‌ക്കൊപ്പം കോഴിക്കോട്ടേക്കും പിറ്റേന്ന് ഹെലികോപ്റ്ററില്‍ […]

Read Article →

Now it is the turn of Left to reply Rahul Gandhi രാഹുലും വയനാടും ചോദ്യങ്ങളും

നരേന്ദ്രമോദിയെ വിട്ട് രാഹുല്‍ ഗാന്ധിക്കുനേരെ തിരിഞ്ഞ സി.പി.എം നേതാക്കളുടെ ചോദ്യങ്ങളിലെ സന്ദേശം ഇപ്പോള്‍ ജനങ്ങള്‍ക്കു കൃത്യമായി മനസിലായി. പ്രത്യേകിച്ച് പാര്‍ട്ടി പത്രത്തിന്റെ രാഹുലിനെ കുറിച്ചുള്ള ‘പപ്പു’ മുഖപ്രസംഗംകൂടി വന്നതോടെ. രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് ലോകസഭയിലേക്ക് മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടപ്പോള്‍തന്നെ മുഖ്യമന്ത്രി പിണറായി […]

Read Article →