WHEN GOD MAN RULES THE COUNTRY ആള്‍ദൈവം നാടുവാഴുമ്പോള്‍

ഒരു ആള്‍ദൈവത്തിന്റെ അസാധാരണ സ്വാധീന- നിഗ്രഹ ശക്തിക്കു മുമ്പില്‍ നിയമവാഴ്ചയും ഭരണകൂടവും നോക്കുകുത്തിയായതാണ് ഹരിയാനയിലെ പഞ്ച്കുലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കണ്ടത്. അതുകൊണ്ടാണ് സംസ്ഥാനം കത്തുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി നോക്കിനില്‍ക്കുകയായിരുന്നു എന്ന് ഹരിയാന – പഞ്ചാബ് ഹൈക്കോടതിക്ക് കടുത്തഭാഷയില്‍ കുറ്റപ്പെടുത്തേണ്ടി വന്നത്. ഹരിയാനയിലെ […]

Read Article →

The magic wand in Lavlin case ലാവ്‌ലിന്‍ വിധിയിലെ മായികദണ്ഡ്

ആശ്വാസവും സന്തോഷവും. ആ രണ്ട് വികാരങ്ങളാണ് ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതിവിധി സംബന്ധിച്ച പ്രതികരണങ്ങളില്‍ മുന്‍നിന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് അദ്ദേഹത്തേക്കാള്‍ ആശ്വാസമായത് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കുമാണ്. അവരുടെ മുഖ്യമന്ത്രി ഒരു അഴിമതി കേസില്‍ പ്രതിയാകുന്നത് ഒഴിവായതില്‍. വിധി മറിച്ചായിരുന്നെങ്കില്‍ […]

Read Article →

To the dear readers സ്‌നേഹത്തോടെ നന്ദിയോടെ

Happy Anniversary with WordPress.com! You registered on WordPress.com 5 years ago. Thanks for flying with us. Keep up the good blogging.   പ്രിയപ്പെട്ടവരെ, ആറാം വര്‍ഷത്തിലേക്ക് കടന്നിരിക്കയാണ് നമ്മള്‍. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ലോകത്ത് […]

Read Article →

History of small things ചരിത്രത്തിലേക്ക് ചില കൂട്ടിച്ചേര്‍ക്കലും തിരുത്തും

ചരിത്രം മാഞ്ഞും മറഞ്ഞും ചോര്‍ന്നും പോകുന്നത് സ്വാഭാവികാവസ്ഥയാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ ചരിത്രം പക്ഷെ അതിലും വ്യത്യസ്തമാണ്. മായ്ച്ചും മറച്ചും തിരുത്തിയും ആണത് സാര്‍വ്വദേശീയമായും ദേശീയമായും മുന്നോട്ടുപോകുന്നത്. ഇന്നത്തെ പ്രഭാത പത്രങ്ങള്‍ക്കിടയില്‍നിന്ന് ദേശാഭിമാനി കൊച്ചി പതിപ്പിന്റെ പുതിയ പ്രസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രത്യേക […]

Read Article →

A marriage ceremony illuminates the memory of P Rajan and Prof. T V Eachara Warrier ചരിത്രത്തിന്റെ കണ്ണിതിളക്കി ഒരു വിവാഹം

സാധാരണഗതിയില്‍ സ്വകാര്യ ചടങ്ങാണ് വിവാഹം. വധൂവരന്മാരും അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി സന്തോഷത്തില്‍ പങ്കുകൊള്ളുന്ന ഒരപൂര്‍വ്വ മുഹൂര്‍ത്തം. പക്ഷെ, ചരിത്രത്തിലേക്കുള്ള ഒരു കണ്ണിയാകുമ്പോള്‍ അതൊരു പൊതുവൃത്താന്തംകൂടിയാണ്. ആ കണ്ണി വിളക്കിച്ചേര്‍ക്കാന്‍ ഒരു ചരിത്രസാക്ഷികൂടി വേണ്ടിവരുമെങ്കിലും. ഇത് ഓര്‍മ്മിപ്പിച്ച ഒരു അപൂര്‍വ്വ […]

Read Article →

Danger of dictatorship exists ആപത്ത് അവസാനിക്കുകയല്ല

സാധാരണമായി അവസാനി ക്കേണ്ടിയിരുന്ന ഗുജറാ ത്തില്‍നിന്നുള്ള രാജ്യസഭാ തെര ഞ്ഞെടുപ്പ് അസാധാരണ നടപടി ക്രമങ്ങളും ആശങ്കയും കടന്ന് പുലര്‍ച്ചെ അവസാനിക്കുമ്പോള്‍ മുന്നറിയിപ്പ് ഉയര്‍ത്തുന്ന ദേശീയ വിഷയമായി അതു മാറി. ഭരണഘടനാ വിധേയമായ രാഷ്ട്രീയ മത്സരത്തില്‍ അര്‍ഹമായ വിഹിതം കിട്ടിയാലും മതിയാവാതെ അധികാര […]

Read Article →

മുസ്ലിംലീഗിലെ വോട്ടുചോര്‍ച്ച

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ രണ്ട് എം.പിമാര്‍ വോട്ടുചെയ്തില്ല. ചെയ്യാതെപോയത് വൈകി അവര്‍ എത്തിയതുകൊണ്ടുമാത്രം. മുസ്ലിംലീഗ് നേതൃത്വം രാഷ്ട്രീയമായി മറുപടി പറയാന്‍ ബാധ്യസ്തമായ വലിയ വീഴ്ച. പാര്‍ലമെന്റിന്റെ ഇരുസഭയിലുംകൂടി ലീഗിനുള്ള മൂന്നുവോട്ടുകളും ചെയ്യാതെപോയാലും ബി.ജെ.പി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷ വിജയത്തില്‍ […]

Read Article →

Combined opposition resistance to BJP – RSS is now bleak പ്രതിപക്ഷത്തെ ഓട്ടയും ചോര്‍ച്ചയും

നിയമസഭകളിലെ ജനപ്രതിനിധികള്‍ക്ക് ഇത് വോട്ടിന്റെ ഉത്സവകാലമാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനു പിറകെ കേന്ദ്രത്തിലെ മുതിര്‍ന്ന മന്ത്രിമാരിലൊരാളായ എം വെങ്കയ്യനായിഡു ശനിയാഴ്ച ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കും. ആ നിലയില്‍ രാജ്യസഭാ അധ്യക്ഷനുമാകും. 1952ല്‍ ആദ്യ രാഷ്ട്രപതിയായത് ബിഹാറില്‍നിന്നുള്ള ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ രാജേന്ദ്ര പ്രസാദ് […]

Read Article →