RSS confident to Rashtrapati Bhavan ആര്‍.എസ്.എസ് രാഷ്ട്രപതി ഭവനിലേക്ക്

രാംനാഥ് കോവിന്ദ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന്റെ തലേന്നു വൈകുന്നേരമെങ്കിലും കോണ്‍ഗ്രസും ഇടതുപക്ഷങ്ങളും ഉള്‍പ്പെട്ട പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. മീരാകുമാര്‍. എന്തുകൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടെത്തിയ ആര്‍.എസ്.എസ് സ്വത്വമുള്ള എന്‍.ഡി.എ മുന്നണി സ്ഥാനാര്‍ത്ഥിയെക്കാള്‍ ജയസാധ്യതയുണ്ടായിരുന്ന സ്ഥാനാര്‍ത്ഥി. ആദ്യം ജാതി തുറുപ്പിറക്കികളിച്ച ബി.ജെ.പിയുടെ ചാണക്യ ബുദ്ധിക്കുമുമ്പില്‍ മീരാകുമാര്‍ രാഷ്ട്രീയത്തിന്റെ ബലിയാടായേക്കാമെങ്കിലും. പ്രതിപക്ഷം കൂട്ടായോ കോണ്‍ഗ്രസ് സ്വന്തം നിര്‍ദ്ദേശമെന്ന നിലയ്‌ക്കോ മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അപ്പോള്‍… Read More RSS confident to Rashtrapati Bhavan ആര്‍.എസ്.എസ് രാഷ്ട്രപതി ഭവനിലേക്ക്