ചുവന്ന ചന്ദ്രന്‍ ഓര്‍മ്മയാകുമ്പോള്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനില്‍ ലോഭമില്ലാതെ നന്മയുടെ അഭിഷേകം എല്ലാവരും നടത്തി. അപ്പോള്‍ കാണാപ്പുറത്താകുന്ന ഒരു വസ്തുതയുണ്ട്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ അന്യംനിന്നുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ തൊഴിലാളിവര്‍ഗ മാതൃകയുടെ നഷ്ടമാണ് അതെന്ന സത്യം. അറിവ്, വിനയം, സത്യത്തോടുള്ള പ്രതിബദ്ധത, നൈര്‍മല്യം, പ്രതിബദ്ധത. […]

Read Article →