KAZHCHA കാഴ്ച

വാട്‌സാപ്പില്‍ വായിച്ചത് തെരുവിലൊഴുകുന്ന രക്തം പറയുന്നതെന്താണ് എന്‍.എം. പിയേഴ്‌സണ്‍ ഒരാള്‍ മനുഷ്യനാണെന്ന് ഉറപ്പുവരുത്തുന്നത് അയാളുടെ പ്രതികരണങ്ങള്‍ സത്യസന്ധമാണെന്ന തിരിച്ചറിവിലാണ്. കറുപ്പും വെളുപ്പും പദപ്രയോഗത്തിനൊപ്പം മനുഷ്യത്വത്തെ വിളംബരം ചെയ്യുന്നു. തെരുവില്‍ മനുഷ്യര്‍ കൊലചെയ്യപ്പെടുമ്പോള്‍ ഒളിഞ്ഞും മറഞ്ഞും പ്രതികരിക്കുന്നത് മനുഷ്യരിലെ കുറുക്കന്മാരാണ്. തെരുവിലെ രക്തം […]

Read Article →

CPM a Trojan horse with Killers? ഇരട്ടക്കൊലയുടെ പെരുങ്കളിയാട്ടവും രക്തസാക്ഷികളുടെ പാര്‍ട്ടിയും

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 22ന് മട്ടന്നൂരില്‍നിന്ന് സുമയ്യ എന്ന പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്തെഴുതി: ‘രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുപുസ്തകത്തിലെ അവസാനത്തെ ആളാകട്ടെ ഞങ്ങളുടെ ഇക്ക. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഈ ക്രൂരതകള്‍ ആവര്‍ത്തിക്കില്ലെന്ന് ഒരുറപ്പ് ഞങ്ങള്‍ക്കുവേണ്ടി, ഞങ്ങളെപ്പോലെ ഒരുപാട് […]

Read Article →

CPM Bloodbath in Kayyur belt പെരിയയില്‍ ചരിത്രം തലകീഴായി നില്‍ക്കുന്നു

കാസര്‍ഗോഡ് ജില്ലയിലെ പെരിയ ഗ്രാമത്തിനു മുകളില്‍ ചരിത്രം സ്തംഭിച്ചുനില്‍ക്കുകയാണ്. പെരിയയോട് ചേര്‍ന്നുള്ള കയ്യൂരും നീലേശ്വരവും ജ്വലിപ്പിച്ച മലബാറിന്റെയും കേരളത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയ ചരിത്രം അവിടെ ഇപ്പോള്‍ തലകീഴായി നില്‍ക്കുന്നു. പെരിയ ഗ്രാമത്തില്‍ കല്ല്യോട്ട് തന്നിത്തോട് റോഡരുകില്‍ ദാനംകിട്ടിയ രണ്ടുസെന്റിലാണ് തിങ്കളാഴ്ച ആ […]

Read Article →

Modi Govt. and the Left ദേശീയ രാഷ്ട്രീയത്തില്‍ ഇടംകാണാതെ ഇടതുപാര്‍ട്ടികള്‍

മോദി ഗവണ്മെന്റിനെക്കുറിച്ചും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ കുറിച്ചും രണ്ടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളെകുറിച്ചും സി.പി.എം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിചിത്രമാണ്. അതാകട്ടെ ഇടതുമുന്നണിയെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയ്ക്ക് ഇടതു മുന്നണിയുടെയാകെ നിലപാടായി മാറുകയും ചെയ്യുന്നു. അതി നിര്‍ണ്ണായകമായ ഒരു […]

Read Article →

CPM Control Commission and truth സി.പി.എം കണ്‍ട്രോള്‍ കമ്മീഷനും സത്യവും

കേരളത്തിലെ സി.പി.എമ്മില്‍ ഇപ്പോള്‍ കുറന്തോട്ടിക്കും വാതം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ പുന:സംഘടിപ്പിച്ച തീരുമാനം അതാണ് വെളിപ്പെടുത്തുന്നത്. പാര്‍ട്ടി നേതൃത്വമെടുക്കുന്ന അച്ചടക്ക നടപടികളില്‍ നീതി ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് കണ്‍ട്രോള്‍ കമ്മീഷന്‍. അതിന്റെ വിശ്വാസ്യതയും സ്വതന്ത്ര നിലപാടും ഉറപ്പുവരുത്താന്‍ പാര്‍ട്ടി സമ്മേളന പ്രതിനിധികളാണ് […]

Read Article →

KAZHCHA കാഴ്ച

‘കൃതി’യില്‍ എം.എന്‍ വിജയന്റെ ചിത്രമില്ല; മറവിയോ, തിരസ്‌കാരമോ….? കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും വിജ്ഞാനോത്സവത്തിന്റെയും പവലിയനില്‍ സാഹിത്യ – സാംസ്‌ക്കാരിക നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ എം.എന്‍ വിജയന്റെ ചിത്രം ഇല്ല. ഇതിനു […]

Read Article →

സമ്മാനമില്ലാതെ കഥാ പുരസ്‌ക്കാര മത്സരം

മത്സരത്തില്‍ ഒന്നാംസമ്മാനം നേടുന്ന ചെറുകഥയ്ക്ക് 2 ലക്ഷം രൂപ പുരസ്‌ക്കാരം. രണ്ടാംസ്ഥാനത്തിന് 1 ലക്ഷംരൂപയും മൂന്നാം സ്ഥാനത്തിന് അരലക്ഷവും. ഇന്ത്യയിലെതന്നെ ഏറ്റവുംവലിയ തുകയ്ക്കുള്ള ചെറുകഥാ പുരസ്‌ക്കാരത്തിന് യോഗ്യത നേടിയ ഒരു കഥയും പക്ഷെ ലഭിച്ചില്ല. മാതൃഭൂമി നടത്തിയ ചെറുകഥാ പുരസ്‌ക്കാര മത്സരം […]

Read Article →

The game plan is from PMO’s office ഭരണഘടനകൊണ്ട് കളിക്കുന്നവര്‍

സഹികെട്ടാണ് കോടതിയോട് കളിച്ച സി.ബി.ഐ താല്ക്കാലിക ഡയറക്ടര്‍ എം നാഗേശ്വരറാവുവിനെ കോടതിയലക്ഷ്യത്തിന് നേരിട്ട് ഹാജരാകാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തരവിട്ടത്. ബിഹാര്‍ അനാഥാലയ പീഢനകേസില്‍ സുപ്രിംകോടതിയാണ് നേരിട്ട് കേസെടുത്തിരുന്നത്. അന്വേഷണ ചുമതലയേല്‍പ്പിച്ച സി.ബി.ഐ സംഘത്തെ സ്ഥലം മാറ്റരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. […]

Read Article →

Two Budgets and its economic and politics രണ്ട് ബജറ്റുകളുടെ രാഷ്ട്രീയം

തലേന്നും പിറ്റേന്നുമായി കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ബജറ്റ് പുറത്തുവന്നത് പൊതുതെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ്. അതുകൊണ്ട് സാമ്പത്തിക നയത്തോടൊപ്പമോ അതിലേറെയോ അവയെ നയിക്കുന്നത് തെരഞ്ഞെടുപ്പു രാഷ്ട്രീയവുമാണ്. വെള്ളിയാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കു പകരം പീയൂഷ് ഗോയല്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടക്കാല ബജറ്റാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ […]

Read Article →