How can a CM like Pinarayi could yield to an order like this പരമോന്നത കോടതികളും കേരളമുഖ്യമന്ത്രിയും

അടുത്ത ബുധനാഴ്ചചേരുന്ന മന്ത്രിസഭായോഗംമുഖ്യമന്ത്രി പിണറായിവിജയന്റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണ്ണായകമായിരിക്കും. ഡിജിപിസ്ഥാനത്തുനിന്നും നീക്കിയ ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ അന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. വിധി നടപ്പാക്കണമെന്ന് നിയമവകുപ്പുതന്നെ ശുപാര്‍ശചെയ്‌തെന്നാണറിയുന്നത്. കടിച്ച വിഷം പാമ്പുതന്നെ കൊത്തിയെടുക്കണമെന്ന നിലക്കുള്ള സുപ്രീംകോടതിവിധിയോട് കേരളമുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കുമെന്ന് രാജ്യമാകെ […]

Read Article →

The lessons from the three recent verdicts മൂന്നു വിധികളും അതുനല്‍കുന്ന രാഷ്ട്രീയ പാഠങ്ങളും

വ്യത്യസ്ത പാഠങ്ങളുടെ മുന്നറിയിപ്പുമായി മൂന്നു വിധികളാണ് തുടര്‍ച്ചയായുണ്ടായത്.  ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനാ കുറ്റംചേര്‍ത്ത് ലാല്‍കൃഷ്ണ അദ്വാനിയടക്കമുള്ള ബി.ജെ.പിയിലെയും സംഘ് പരിവാറിലെയും പതിനാല് ഉന്നതനേതാക്കളെ വിചാരണചെയ്യാനുള്ള സുപ്രിംകോടതി ഉത്തരവ്.  ബി.ജെ.പിയെ നിരാകരിച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ജനവിധി.  സ്വജനപക്ഷപാതമെന്ന അഴിമതി […]

Read Article →

Party warns E P Jayarajan മധുരം കുറയ്ക്കുന്ന അച്ചടക്കനടപടി

കേന്ദ്രകമ്മറ്റിയോഗത്തില്‍നിന്നു വിട്ടുനിന്നിട്ടും ഡല്‍ഹിയില്‍ നടന്ന കേന്ദ്രകമ്മറ്റിയോഗം  ഇ.പി ജയരാജനെതിരെ അച്ചടക്കനടപടി എടുക്കുകതന്നെ ചെയ്തു.   ഇത്രയെങ്കിലും ചെയ്തിരുന്നില്ലെങ്കില്‍ കേന്ദ്രകമ്മറ്റി എന്ന പേരിന് അതിനര്‍ഹതയുണ്ടാകുമായിരുന്നില്ല.  സി.പി.എം ഭരണഘടന അനുശാസിക്കുന്നത് പാര്‍ട്ടിയില്‍നിന്നു പുറന്തള്ളല്‍ ഉള്‍പ്പെടെയുള്ള ആറ് അച്ചടക്ക നടപടികളാണ്. അതില്‍ ആദ്യത്തെ ലഘു നടപടിയായ താക്കീതാണ് […]

Read Article →

A dark Vishukkani ഇത് വെളിച്ചമില്ലാത്ത വിഷുക്കണി

തീക്കാറ്റടിക്കുന്ന, അപായമണികള്‍ ആവര്‍ത്തിച്ചു മുഴങ്ങുന്ന ദേശീയ രാഷ്ട്രീയാവസ്ഥയില്‍ കേരളത്തില്‍ മതനിരപേക്ഷത ഉറപ്പുനല്‍കുന്ന ഇടതു ജനാധിപത്യമുന്നണി ഗവണ്മെന്റ് നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. സാര്‍വ്വദേശീയ – ദേശീയ   അന്തരീക്ഷത്തില്‍നിന്ന് ഭീഷണികള്‍ ഒരുപോലെയാണ് ഉയരുന്നത്.  അത് വായിച്ചെടുക്കാന്‍  കഴിയുന്നവര്‍ക്കെല്ലാം ഈ തിരിച്ചറിവുണ്ടാകും. എന്നാല്‍ അത്തരമൊരു തിരിച്ചറിവ് ഇനിയും […]

Read Article →

Stop the victimization of K M Shajahan ഷാജഹാനോട് കാണിക്കുന്നത് ഭരണകൂട പീഢനം

രാഷ്ട്രീയ നിരീക്ഷകനും പൊതു പ്രവര്‍ത്തകനുമായ കെ.എം ഷാജഹാനെ മോചിപ്പിക്കില്ലെന്ന എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ നിലപാട് വ്യക്തിവിദ്വേഷത്തിലൂന്നിയ ഭരണകൂട പീഢനമാണ്. എല്‍.ഡി.എഫ് ഗവണ്മെന്റിനെ അധികാരത്തിലെത്തിച്ച ജനാധിപത്യ-മതനിരപേക്ഷ വിശ്വാസികള്‍ക്ക് അത് പൊറുക്കാനാവില്ല. ജിഷ്ണുവിന്റെ  അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും അവര്‍ക്കൊപ്പം അറസ്റ്റുചെയ്ത കെ.എം ഷാജഹാന്‍ ഒഴിച്ചുള്ള എസ്.യു.സി.ഐ […]

Read Article →

Mahija the mother of Jishnu Prannoy and Chief Minister Pinarayi Vijayan മുഖ്യമന്ത്രി പിണറായിയും ജിഷ്ണുവിന്‍റെ അമ്മയും

രണ്ട് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാറിന്‍റെ മുഖ്യമന്ത്രിയും മാര്‍സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ കാള്‍ മാര്‍ക്സിന്‍റെ ഒരു നിരീക്ഷണം ഓര്‍മ്മപ്പെടുത്താന്‍ വൈകി.  ചരിത്ര സംഭവങ്ങള്‍ പുനരവതരിക്കുന്നത് പലപ്പോഴും പ്രഹസനമായിട്ടായിരിക്കും എന്ന പ്രവചനാത്മക നിരീക്ഷണം. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റു […]

Read Article →