Patriotism the Manusmrithi way ‘ഇനി മറ്റാര്‍ക്കും ഈ ഗതി വരുത്തരുതേ…’

“ഈ അനുഭവം ഇനി മറ്റൊരു സൈനികനും ഉണ്ടാകാതിരിക്കട്ടെ”  കേരളത്തില്‍നിന്ന് ഉയരുന്ന ഒരു വിധവയുടെ പ്രാര്‍ത്ഥനയില്‍ പൊതിഞ്ഞ വിലാപമാണ്.  അത് ദേശാഭിമാനത്തെക്കുറിച്ച് നാഴികക്ക് നാല്പതുവട്ടം  പ്രസംഗിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ക്കും കപട ദേശാഭിമാനികള്‍ക്കും നേരെയുളള ഒരു ഭാര്യയുടെ ഹൃദയംപൊട്ടിയുള്ള ശാപവാക്കുകള്‍. രാഷ്ട്രീയ കേരളം തെരഞ്ഞെടുപ്പില്‍ […]

Read Article →

KAZHCHA കാഴ്ചhttps://vallikkunnuonline.files.wordpress.com/2016/03/12.jpg?w=1462

തെരഞ്ഞെടുപ്പുരംഗം സി.പി.എം വഞ്ചിച്ചു ഗൗരിയമ്മ “ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണര്‍ത്തി ഊണില്ലെന്ന് പറഞ്ഞു.  സി.പി.എം വഞ്ചിച്ചു. സി.പി.എം വലിയ പാര്‍ട്ടിയാണ്. വലിയ പാര്‍ട്ടിയായാലും ചെറിയ പാര്‍ട്ടിയായാലും വഞ്ചന വഞ്ചനതന്നെയാണ്.  ജെ.എസ്.എസ് ആരെയും വഞ്ചിച്ചിട്ടില്ല.”  ഗൗരിയമ്മ പത്രലേഖകരോട് പറഞ്ഞു. സീറ്റ് നല്‍കാത്തതില്‍ കടുത്ത പ്രതിഷേധമുണ്ട്.  […]

Read Article →

The crowning hurry bury ഒരുക്കം നടക്കുന്നത് അരിയിട്ടുവാഴ്ചക്ക്

തെരഞ്ഞെടുപ്പ് അരിയിട്ടുവാഴ്ച നടത്താന്‍ കിട്ടിയ ഒരവസരമെന്ന മട്ടിലാണ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പുകാര്യ പരിപാടികള്‍ സി.പി.എം കേരളനേതൃത്വം കൈകാര്യം ചെയ്യുന്നത്.  അതിന്റെ ഭാഗമായ ആക്രാന്തങ്ങളും വാരിപ്പിടുത്തങ്ങളും വെട്ടിനിരത്തലുകളും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിലും ഇവിടെ പാര്‍ട്ടിയില്‍ പതിവില്ലാത്ത രംഗങ്ങള്‍ സൃഷ്ടിക്കുന്നു. അടിച്ചേല്‍പ്പിക്കുന്ന […]

Read Article →

Kerala election scene ഇവിടെ രാഷ്ട്രീയമൂല്യങ്ങള്‍ ചോരുകയാണ്

യു.ഡി.എഫില്‍ ദ്വാരങ്ങളും ചോര്‍ച്ചയും ഏറുകയാണ്.  ഈ നില വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ മത്സര രംഗത്തിറങ്ങുമ്പോള്‍ ഓട്ടക്കുടമായേക്കാമെന്നുപോലും തോന്നുന്ന നിലയാണ്.  സ്വാഭാവികമായും എല്‍.ഡി.എഫ് അതിന്റെ ഊഷര മേഖലകളില്‍ ഈ ചോര്‍ച്ച നനവും കുളിരുമാക്കാന്‍ ശ്രമിക്കുന്നുണ്ട്.  തെരഞ്ഞെടുപ്പ് മുഹൂര്‍ത്തം പ്രഖ്യാപിക്കുമെന്ന് ഉറപ്പിച്ച് ഇത്തവണ കളത്തിലിറങ്ങി […]

Read Article →

OUT OF AGENDA അജണ്ടക്ക് പുറത്ത്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് നിശ്ചയിച്ചത് യു.ഡി.എഫിനും എല്‍.ഡി.എഫിനും അപ്രതീക്ഷിത തിരിച്ചടിയായി.  നിയമസഭയില്‍ ഇതുവരെ കടന്നിരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ബി.ജെ.പിക്കും ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനും എന്‍.ഡി.എ എന്ന പേരില്‍ ഒരു മൂന്നാംമുന്നണി  പടക്കാനുള്ള സാവകാശം ചുളുവില്‍ […]

Read Article →

Kerala Election: Building walls, not bridges മനുഷ്യര്‍ക്കിടയില്‍ മതില്‍ കെട്ടുന്നവര്‍

മതപരമോ രാഷ്ട്രീയമോ ആയ വിശ്വാസത്തിനപ്പുറം പ്രസക്തമാകുന്ന ചില രാഷ്ട്രീയ സന്ദേശങ്ങളുണ്ട്.  ‘മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്ന നിങ്ങള്‍ ക്രിസ്ത്യാനിയല്ല’ എന്ന് പോപ്പ് ഫ്രാന്‍സിസ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചു. അത് അത്തരമൊരു  സന്ദേശം നല്‍കലായിരുന്നു. ക്രിസ്ത്യന്‍ വിശ്വാസിയാണെന്നതില്‍ അഭിമാനിക്കുന്ന ആളാണ് […]

Read Article →