Ramakhetra trust and total justice രാമക്ഷേത്ര ട്രസ്റ്റും സമ്പൂര്‍ണ്ണ നീതിയും

സുപ്രിംകോടതിക്കു നല്‍കിയ ഉറപ്പു ലംഘിച്ച് ബാബ്‌റി മസ്ജിദ് തകര്‍ത്ത ഹിന്ദുത്വ-വര്‍ഗീയ ശക്തികളുടെ കൈകളിലേക്കുതന്നെ ഭരണഘടനാബഞ്ച് നിര്‍ദ്ദേശിച്ച രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റും ചെന്നെത്തി. അയോധ്യാവിധിയില്‍ സുപ്രിംകോടതി ഉയര്‍ത്തിപ്പിടിച്ച ഭരണഘടനയുടെ മതനിരപേക്ഷ നിലപാടിന് ക്ഷതമേല്‍പ്പിക്കുന്ന രണ്ടു കാര്യങ്ങള്‍കൂടി സംഭവിക്കാന്‍പോകുന്നു: രാമക്ഷേത്രത്തിനുവേണ്ടിയുള്ള ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും […]

Read Article →

Corruption and Privatisation in Kerala Police പൊലീസില്‍ അഴിമതിയും സ്വകാര്യവത്ക്കരണവും

ഇനി ചോദിക്കാതെ വയ്യ, കേരള മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സി.പി.എം പാര്‍ട്ടിയും സംസ്ഥാനത്തെ ഇപ്പോള്‍ എങ്ങോട്ടാണ് നയിക്കുന്നത്. കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നതും പറയുന്നതും. ഭരണഘടനാ സ്ഥാപനമായ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നിയമസഭയില്‍ വെച്ചു. ഭയപ്പെടുത്തുന്നതും […]

Read Article →

Amit Shah’s self defense and the visit of President Trump അമിത് ഷായുടെ കുമ്പസാരവും ട്രംപിന്റെ വരവും

ഡല്‍ഹി തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ കുമ്പസാരം മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. വിദ്വേഷപ്രസംഗമാണ് ബി.ജെ.പിയെ തോല്‍പ്പിച്ചതെന്ന പ്രസ്താവന ഉള്ളില്‍ തട്ടിയുള്ളതോ സ്വയം വിമര്‍ശനപരമോ അല്ല. ഒരു ചാനല്‍ ഉടമ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ പാര്‍ട്ടിയുടെയും തന്റേയും മുഖം രക്ഷിക്കാന്‍ നടത്തിയ ശ്രമമെന്നുമാത്രം. […]

Read Article →

അതിജീവനത്തിന്റെ പോര്‍മുഖങ്ങള്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്നെഴുതിയ ‘അതിജീവനത്തിന്റെ പോര്‍മുഖങ്ങള്‍’ എന്ന പുസ്തകം കൊച്ചി മറൈന്‍ഡ്രൈവില്‍ കൃതി പുസ്തകോത്സവത്തില്‍ എന്‍.എം പിയേഴ്‌സണ്‍ പ്രകാശനം ചെയ്തു. ജ്യോതി നാരായണന്‍ പുസ്തകം ഏറ്റുവാങ്ങി. ‘അടയാളം പബ്ലിക്കേഷന്‍’ എം.ഡി വിപിന്‍ രവികുമാര്‍ അധ്യക്ഷത വഹിച്ചു.  ടി.ബി സ്‌നേഹലത സ്വാഗതം പറഞ്ഞു. മറൈന്‍ […]

Read Article →

Delhi voters rejected Modi’s referendum ആശ്വസിക്കാം ആഹ്ലാദിക്കാനായിട്ടില്ല

മുകളില്‍ പറഞ്ഞതാണ് എല്ലാവരും ഉറ്റുനോക്കിയ ഡല്‍ഹി ജനവിധിയുടെ ആറ്റിക്കുറുക്കിയ സന്ദേശം. നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ പൗരത്വ ഭേദഗതി നിയമത്തേയും ഡല്‍ഹിയിലെ ജനങ്ങള്‍ ചൂലെടുത്തു പുറന്തള്ളി. തീര്‍ച്ചയായും അരവിന്ദ് കെജ് രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയും ചരിത്രവിജയം നേടിയതിന് സവിശേഷതകളേറെ എണ്ണിപ്പറയാനുണ്ടെങ്കിലും. വോട്ട് […]

Read Article →

Mr. Prime Minister, Why don’t you quote Indira Gandhi the PM പൗരത്വവും അഭയാര്‍ത്ഥികളും യുദ്ധവും

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി മോദി അതിനെ ന്യായീകരിക്കാന്‍ മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെക്കൂടി ഉദ്ധരിക്കുന്നതു കേട്ടു. ഗാന്ധിജിയുടെ അഭിലാഷം പൂര്‍ത്തീകരിക്കു കയാണ് നിയമംവഴി ചെയ്യുന്നതെന്നു ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന മോദി രണ്ട് മാസമെടുത്തു ലോകസഭാ രേഖകളില്‍നിന്ന് നെഹ്‌റുവിന്റെ […]

Read Article →

Satan and the temple of democracy ചെകുത്താന്‍ കുടിപാര്‍ക്കുന്ന പാര്‍ലമെന്റ്

ചിലരുടെ തലയില്‍ വെളിച്ചമെത്താന്‍ സമയം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജീവ് ഗാന്ധിയെ പരിഹസിച്ച് വ്യാഴാഴ്ച ലോകസഭയില്‍ പറഞ്ഞത്. എന്നാല്‍ ബി.ജെ.പി നേതാക്കളുടെ തലയില്‍ വെളിച്ചം കയറാന്‍ ഇരുപത്തിനാല് മണിക്കൂറെങ്കിലും കഴിയേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ വെള്ളിയാഴ്ച ലോകസഭയില്‍ തെളിയിച്ചത്. ബുധനാഴ്ച രാഹുല്‍ […]

Read Article →

Who is afraid of Governor here? ആരാണിവിടെ ഗവര്‍ണറെ ഭയപ്പെടുന്നത്?

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷപ്രമേയം സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. വെള്ളിയാഴ്ച നിയമസഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ അതുതന്നെയാണ് സംഭവിച്ചത്. സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത നഷ്ടപ്പെടുന്ന ചര്‍ച്ചകളിലേക്കാണ് ഈ തീരുമാനം നയിക്കുക. പ്രമേയം ചട്ടപ്രകാരമല്ലെന്നും സമ്മേളനത്തില്‍ പ്രതിപക്ഷപ്രമേയം ചര്‍ച്ചചെയ്യാന്‍ […]

Read Article →