സി.വി.സിയും വി.എസും കുഞ്ഞാലിക്കുട്ടിയും

            പ്രധാനമന്ത്രിയോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നതാണ് യഥാര്‍ത്ഥത്തില്‍ സി വി സി നിയമനം റദ്ദാക്കിയ സുപ്രീംതോടതി വിധി. പ്രധാനമന്ത്രിയുടെ രാജി എന്നു പറഞ്ഞാല്‍ അത് കേന്ദ്രമന്ത്രിസഭയുടെ തന്നെ രാജിയാണ്.  പാര്‍ലമെന്റില്‍ വിവരങ്ങള്‍ മറച്ചു പിടിച്ചതിനായിരുന്നു ടി.ടി കൃഷ്ണമാചാരിക്ക് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടിവന്നത്. ഹൈക്കോടതിയില്‍ സത്യം മറച്ചുപിടിക്കുക മാത്രമല്ല കള്ളംപറയുകപോലും ചെയ്തു എന്നതിന് മുഖ്യമന്ത്രി കെ. കരുണാകരന് രാജിവെക്കേണ്ടിവന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി ചിദംബരവും പരമോന്നത നീതിപീഠമായ സുപ്രിംകോടതിയില്‍ നിന്നാണ് വസ്തുതകള്‍ മറച്ചു പിടിച്ചത്. കേന്ദ്രവിജിലന്‍സ് കമ്മീഷണറായി പി.ജെ തോമസിനെ… Read More സി.വി.സിയും വി.എസും കുഞ്ഞാലിക്കുട്ടിയും