Criticism from BJP targets the Prime Minister സാമ്പത്തിക മാന്ദ്യവും അടിയന്തരാവസ്ഥാ ഭീഷണിയും

മോദി ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരെ വാജ്‌പേയി ഗവണ്മെന്റില്‍ അംഗങ്ങളായിരുന്ന രണ്ടുമന്ത്രിമാര്‍ അതിരൂക്ഷമായ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നത് ബി.ജെ.പി രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവാണ്. ദേശീയ രാഷ്ട്രീയം അപകടകരമായ ഒരു സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയും. രാജ്യം ഗുരുതരമായ സാമ്പത്തിക മരവിപ്പി ലാണെന്നും വരുന്ന […]

Read Article →

Who is attempting to strangle Asianet ? ഏഷ്യാനെറ്റിന്റെ വായപൊത്താന്‍ ശ്രമിക്കുന്നത് ആരാണ്?

ആരാണ്, എന്തിനാണ് ആലപ്പുഴയില്‍ ഏഷ്യാനെറ്റ് മാധ്യമസ്ഥാപനത്തിനുനേരെ ആക്രമണം നടത്തിയത്? സംസ്ഥാന ഗവണ്മെന്റ് അത്യന്തം ഗൗരവത്തോടെ അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കുമ്പോഴും എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും സംഭവത്തെ അപലപിക്കുമ്പോഴും ഈ ചോദ്യം കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്നു. കാരണം, ആലപ്പുഴയിലേയോ കേരളത്തിലേയോ ക്രമസമാധാന വിഷയത്തിനപ്പുറം ഈ സംഭവത്തിനൊരു […]

Read Article →

The idol worship of a Communist Minister കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ പുഷ്പാഞ്ജലി

സി.പി.എം നേതാവും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ആ പാര്‍ട്ടിയെ അടുത്തറിയുന്ന ആരെയും ഓര്‍മ്മിപ്പിക്കുക പാലക്കാട്ട് സി.പി.എം സംസ്ഥാനപ്ലീനം അംഗീകരിച്ച രേഖയിലെ ഈ വാചകമാണ്: ‘സമൂഹത്തെ പുറകോട്ടടിപ്പിക്കും വിധത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമാകുകയാണ്. ആള്‍ദൈവങ്ങള്‍ വ്യാപകമാകുന്നു. ഇതെല്ലാം […]

Read Article →

KAZHCHA കാഴ്ച

വിശപ്പിന്റെ പാഠം   ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മന്ത്രി കടകംപള്ളിയുടെ പുഷ്പാഞ്ജലി   ഗുരുവായൂര്‍ : അഷ്ടമിരോഹിണി ദിനത്തില്‍ കണ്ണനെ തൊഴുതും ഉണ്ണിക്കണ്ണന്മാരെ ലാളിച്ചും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു പകല്‍ മുഴുവന്‍ ഗുരുവായൂരില്‍. കസവുമുണ്ടും വേഷ്ടിയുമണിഞ്ഞ്, ചന്ദനക്കുറിയിട്ട് അദ്ദേഹം ഗുരുവായൂരപ്പനെ […]

Read Article →

KAZHCHA കാഴ്ച

    ദേശാഭിമാനിയുടെ ശുഭചിന്ത മന്ത്രി കണ്ണന്താനം മുരത്ത സംഘിയല്ല എന്നത് കേരളത്തിനുവേണ്ടി ചിലതൊക്കെ ചെയ്യാന്‍ കണ്ണന്താനത്തെ പ്രാപ്തനാക്കും എന്ന ശുഭചിന്ത ബാക്കിനില്‍ക്കുന്നു. അതുകൊണ്ടുതന്നെയാകണം, സംസ്ഥാനത്തിന് മോഡി മന്ത്രിസഭയില്‍ ആദ്യമായി ലഭിച്ച പ്രാതിനിധ്യത്തില്‍ മുഖ്യമന്ത്രി അഭിനന്ദനം രേഖപ്പെടുത്തിയതും കേരളത്തിനുവേണ്ടി ഇടപെടണം എന്ന […]

Read Article →

Gauri Lankesh is shot dead, not silenced ഗൗരി ലങ്കേഷ് നിശബ്ദയാകുന്നില്ല

അസഹിഷ്ണുതയുടെ ശബ്ദങ്ങള്‍ ശക്തിനേടുന്നത് മറ്റുള്ളവരുടെ മൗനത്തിലാണെന്ന തിരിച്ചറിവിലാണ് ഗൗരി ലങ്കേഷ് സ്വന്തം പത്രികയിലും സമൂഹമാധ്യമങ്ങളിലും ഇടവിടാതെ പ്രതികരിച്ചുകൊണ്ടിരുന്നത്. ഭീഷണികള്‍ക്കു പകരം വാക്കുകള്‍ ഉപയോഗിക്കാന്‍ തീവ്രവാദശക്തികള്‍ പഠിക്കട്ടെ എന്നതായിരുന്നു അവരുടെ ഉറച്ചനിലപാട്. പക്ഷെ, ആശയങ്ങളെ ആശയങ്ങള്‍കൊണ്ടു നേരിടാനോ സംവാദത്തിനോ അസഹിഷ്ണുതയുടെ കാപാലികര്‍ തയാറല്ലായിരുന്നു. […]

Read Article →

Expansion of Modi Cabinet മന്ത്രിസഭ മോദി വികസിപ്പിക്കുന്നത്

മല എലിയെ പ്രസവിച്ചതുപോലെ എന്നതു ബോധ്യപ്പെടുത്തി നരേന്ദ്രമോദി ഗവണ്മെന്റിന്റെ നോട്ടുറദ്ദാക്കല്‍ നടപടി. ഒമ്പത് മാസങ്ങള്‍ക്കുശേഷം റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ആ സത്യമാണ് വെളിപ്പെടുത്തിയത്: റദ്ദാക്കിയ നോട്ടുകളില്‍ ചെറിയൊരു ശതമാനമൊഴികെ ബാക്കിയത്രയും തിരിച്ചെത്തിയിരിക്കുന്നു. മൂന്നരലക്ഷം കോടി രൂപ കള്ളപ്പണമുള്ളത് വേര്‍തിരിക്കാനായിരുന്നു നോട്ടുറദ്ദാക്കലെന്ന […]

Read Article →

Greetings on the occasion of ID-UL-AZHA

  ആശംസകള്‍   സ്‌നേഹവും സൗഹൃദവും ഒരുമിപ്പിക്കുന്ന പെരുന്നാള്‍ ആശംസകള്‍. ഭീതിയും ഒറ്റപ്പെടലും അക്രമവും ഇല്ലാത്ത സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയലോകം പിറക്കട്ടെ.

Read Article →