The Sword, Bomb and Democracy വാളും ബോംബും ജനാധിപത്യവും

തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതിന്റെ പേരില്‍ ഒരാളെ വഴിയില്‍ വെട്ടിവീഴ്ത്തുക. കള്ളവോട്ടില്‍ നഷ്ടപ്പെട്ട സമ്മതിദാനാവകാശം റീപോളിംഗില്‍ വീണ്ടെടുത്ത യുവതിയുടെ വീടിനുനേരെ അര്‍ദ്ധരാത്രിയില്‍ ബോംബെറിയുക. ഈ രാഷ്ട്രീയത്തെ എന്തു വിളിക്കും? കമ്മ്യൂണിസമെന്നോ ഫാഷിസമെന്നോ? കമ്മ്യൂണിസത്തിന്റെ കണ്ണൂര്‍ മാതൃകയുമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാറിനെ നയിക്കുന്ന […]

Read Article →

The politics of bogus voting തെരഞ്ഞെടുപ്പിലെ കള്ളവോട്ടു രാഷ്ട്രീയം

ഏറ്റവും ഉയര്‍ന്ന തോതില്‍ വാശിയോടെ വോട്ടെടുപ്പു നടന്നതാണ് 2019ല്‍ കേരളത്തില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് പൊതുവില്‍ 78 ശതമാനവും മിക്ക പോളിംഗ് ബൂത്തുകളിലും 90 ശതമാനത്തിലേറെയും സമ്മതിദായകര്‍ തങ്ങളുടെ വീറും വാശിയും പ്രകടിപ്പിച്ച തെരഞ്ഞെടുപ്പ്. ജനവിധിയുടെ ആ പവിത്രത കെടുത്തുമാറ് […]

Read Article →

A new book from Appukuttan Vallikunnu

അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ പുതിയ പുസ്തകം അതിജീവനത്തിന്റെ പോര്‍മുഖങ്ങള്‍ വിപണിയില്‍ പുസ്തകത്തെപ്പറ്റി പ്രസാധകരായ ‘അടയാളം പബ്ലിക്കേഷന്‍സ്’ പറയുന്നു: ‘സാര്‍വ്വദേശീയ രംഗത്തെ പുതിയ സംഭവവികാസങ്ങള്‍ മുതല്‍ പ്രാദേശിക രാഷ്ട്രീയത്തിലെ സൂക്ഷ്മ ചലനങ്ങള്‍ വരെ ഈ പുസ്തകം ചര്‍ച്ചാവിഷയമാക്കുന്നു. വേട്ടയാടപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് വ്യവസ്ഥാപിത […]

Read Article →

The siren sounds danger from Bengal ബംഗാളില്‍നിന്നുള്ള അപകട കാഹളം

പശ്ചിമബംഗാളില്‍ ഒമ്പത് ലോകസഭാ മണ്ഡലങ്ങളിലെ അവസാനഘട്ട പ്രചാരണം 19 മണിക്കൂര്‍മുമ്പ് തെരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കിയത് ജനാധിപത്യവും ഭരണഘടനയും ഇപ്പോള്‍ നേരിടുന്ന അപകടത്തിന്റെ മറ്റൊരു കാഹളമാണ്. അതേസമയം പ്രധാനമന്ത്രി മോദിക്ക് ബംഗാളില്‍ പ്രചാരണം നടത്താനുള്ള സമയം അനുവദിച്ചുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ […]

Read Article →

പി.ഐ.ജി മേനോന്റെ നിര്യാണത്തില്‍ അനുശോചനം

കൊച്ചി : വള്ളിക്കുന്നിന്റെ രാഷ്ട്രീയവും സാമൂഹികവുമായ വളര്‍ച്ചയില്‍ വലിയ സംഭാവനചെയ്ത മാതൃകാ വ്യക്തിത്വമാണ് പി.ഐ.ജി മേനോന്‍ എന്ന പി.ഐ ഗോപാലകൃഷ്ണ മേനോന്‍. കേരളത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയുടെ എല്ലാ മൂല്യങ്ങളും തന്റെ പൊതുജീവിത മേഖലകളിലെല്ലാം ഉയര്‍ത്തിപ്പിടിച്ചു എന്നത് പി.ഐ.ജിയെ വ്യത്യസ്തനും സമാദരണീയനുമാക്കുന്നു. […]

Read Article →

The rift widens between Modi and Sangh Pariwar സംഘ് പരിവാറിനെയും മോദി വെല്ലുവിളിക്കുന്നു

രാജ്യമാകെ ചുറ്റിയടിച്ചു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് 2019ലെ ജനവിധിയുടെ മൂന്നു സാധ്യതകള്‍ പ്രധാനമന്ത്രി മോദി ബുധനാഴ്ച ഡല്‍ഹിയില്‍ പ്രവചിച്ചത്. ഒന്ന്: ബി.ജെ.പിക്ക് ലോകസഭയില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കും. രണ്ട്: 2014ല്‍ നേടിയതിലും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കും. മൂന്ന്: എന്‍.ഡി.എ […]

Read Article →

Remembering Viswanatha Menon വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാളി

“എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും മീതെ എനിക്കു തരിക അറിയാനുള്ള സ്വാതന്ത്ര്യം. മനസാക്ഷിക്കനുസരിച്ച് അതിനുവേണ്ടി വാദിക്കാനുള്ള സ്വാതന്ത്ര്യം.” – മില്‍ട്ടണ്‍ വടക്കൂട്ട് വിശ്വനാഥമേനോന്‍ എന്ന വി വിശ്വനാഥമേനോന്‍ ഓര്‍മ്മയാകുമ്പോള്‍ ഉയര്‍ന്നുവരുന്നത് അതികായനായ ഒരു രാഷ്ട്രീയ നേതാവിന്റെ ബഹുമുഖപ്രതിഭയാര്‍ന്ന ചരിത്രമാണ്. വിപ്ലവകാരിയായ വിദ്യാര്‍ത്ഥി നേതാവ്, കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെയും […]

Read Article →