Published

URI TERROR ATTACK AND THE WAR FEVER ഉറി ആക്രമണവും യുദ്ധപ്പനിയും

കശ്മീരിലെ ഉറിയില്‍ പാകിസ്താന്‍  കൊളുത്തിയ തീ യു.എന്‍ ജനറല്‍ അസംബ്ലിയില്‍പോലും ആളിപ്പടരുകയാണ്.  അമേരിക്കന്‍ പ്രതിനിധിസഭയിലും വിഷയം ചര്‍ച്ചയായി.  സൈനികാക്രമണത്തിലൂടെ അതിര്‍ത്തിക്കപ്പുറത്തെ ഭീകരരെ വകവരുത്തി ശാശ്വത സമാധാനമുറപ്പിക്കാന്‍ പ്രധാനമന്ത്രിയോട് ഇപ്പോള്‍ വലിയൊരു വിഭാഗം വികാരപരമായി ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ പാകിസ്താനെതിരെ സൈനികാക്രമണത്തിന് ഒരുങ്ങുകയാണെന്ന തോന്നലുണ്ടാക്കുന്ന നീക്കങ്ങള്‍ സൈനികതലത്തിലും ഭരണ-നേതൃതലത്തിലും നടക്കുന്നുണ്ട്.  ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി മോദി സൈനിക ‘യുദ്ധമുറി’ സന്ദര്‍ശിച്ച് അവലോകനം നടത്തിയതായും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും വാര്‍ത്തകളുണ്ട്. കോഴിക്കോട്ടു തുടങ്ങിയ ബി.ജെ.പി ദേശീയ കൗണ്‍സില്‍ ഉറിയിലെ ഭീകരാക്രമണവും പാകിസ്താനും മുഖ്യവിഷയമാക്കിയുള്ള പ്രമേയമാണ് … Continue reading

കോളം / മലയാളം ന്യൂസ് (ജിദ്ദ) / ശേഷംവഴിയേ / Published

A CLOSE LOOK ON NATIONAL POLITICS ദേശീയ രാഷ്ട്രീയം അടുത്തുനിന്നു കാണുമ്പോള്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെയും ഡല്‍ഹി സര്‍വ്വകലാശാലയിലെയും വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പു വിധി പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്. ഇപ്പോള്‍ വെള്ളിയാഴ്ച അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയടക്കം എല്ലാ എംഎല്‍എമാരും (ഒരാളൊഴിച്ച്) പ്രതിപക്ഷ പാര്‍ട്ടിയില്‍ ലയിച്ചിരിക്കുന്നു. അതിവേഗം മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാസൂചികളാണീ രണ്ടു സംഭവങ്ങളും. ജെഎന്‍യുഎസ്‌യു തിരഞ്ഞെടുപ്പ് ദേശീയതയുടെ അര്‍ത്ഥങ്ങള്‍ തേടിയ വലിയ ജനാധിപത്യ പോരാട്ടമായിരുന്നു. നെഹറൂവിയന്‍ നയങ്ങളെ പ്രതീകവത്കരിക്കുന്ന ‘ജെഎന്‍യു അടച്ചുപൂട്ടുക’ എന്ന ബിജെപി-ആര്‍എസ്എസ് രാഷ്ട്രീയം പരാജയപ്പെടുകയും ‘ജെഎന്‍യുവിനൊപ്പ’മെന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ ഏകോപിപ്പിച്ച മുദ്രാവാക്യം അവിടെ വിജയിക്കുകയും ചെയ്തു. എന്തെല്ലാം … Continue reading