The Gujarath God man and the Pinarayi killings ആസാറാം ബാപ്പുവും പിണറായിയിലെ കൊലകളും

  കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ അത്യസാധാരണമെന്ന് അടയാളപ്പെടുത്തേണ്ട രണ്ട് സംഭവങ്ങള്‍ ബുധനാഴ്ച പുറത്തുവന്നു. യോഗിവര്യനെന്ന് ലോകത്താകെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ആസാറാം ബാപ്പു എന്ന 77കാരന് ശിഷ്ടകാലവും ജയിലില്‍ കഴിയണമെന്ന ജോധ്പൂര്‍ കോടതി വിധി. മകളെയും തന്റെ മാതാപിതാക്കളേയും വിഷംകൊടുത്തു കൊന്നെന്ന പിണറായിയിലെ […]

Read Article →

Saluting 23rd Congress of CPI holding in Kerala സി.പി.ഐ കോണ്‍ഗ്രസിനെ കേരളം സല്യൂട്ട് ചെയ്യുമ്പോള്‍

സി.പി.ഐയുടെ 23-ാം കോണ്‍ഗ്രസ് സി.പി.എമ്മിന്റെ ഹൈദരാബാദ് കോണ്‍ഗ്രസിന് തൊട്ടുപിറകെ നിശ്ചയിച്ചത് ഒരു കണക്കില്‍ നന്നായി. കുറച്ചുകാലമായി സി.പി.ഐ അതൊരു പതിവാക്കിയതാണെങ്കിലും. രാജ്യം നേരിടുന്ന അടിയന്തര രാഷ്ട്രീയ പരിത:സ്ഥിതി സംബന്ധിച്ച പൊതു രാഷ്ട്രീയനയ രൂപീകരണത്തിനും അടവുനയം നിര്‍ണ്ണയിക്കാനും രണ്ടു പാര്‍ട്ടി കോണ്‍ഗ്രസുകള്‍ തമ്മില്‍ […]

Read Article →

Leaders win but Party fails നേതാക്കള്‍ ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുന്നു

  അവരോഹണകാലത്തെ സി.പി.എം കോണ്‍ഗ്രസ് – 5 അടിയന്തരാവസ്ഥയില്‍ സ്വീകരിക്കേണ്ട അടിയന്തര രാഷ്ട്രീയ നിലപാട് സംബന്ധിച്ച ന്യൂനപക്ഷ അഭിപ്രായം ഉയര്‍ത്തിപ്പിടിച്ചാണ് സി.പി.എമ്മിന്റെ സ്ഥാപക സെക്രട്ടറി പി സുന്ദരയ്യ രാജിവെച്ചത്. ഫാഷിസ്റ്റ് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ബി.ജെ.പി – നരേന്ദ്രമോദി ഗവണ്മെന്റിനെ നേരിടുന്നതു സംബന്ധിച്ച […]

Read Article →

CPM formulation a Sectarian disaster സ്വയം കുഴിതോണ്ടുന്ന സെക്‌ടേറിയന്‍ നയം

  അവരോഹണകാലത്തെ സി.പി.എം കോണ്‍ഗ്രസ് – 4   സര്‍വ്വരും ഉറ്റുനോക്കുന്ന സി.പി.എം 22-ാം  കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചര്‍ച്ച വെള്ളിയാഴ്ച ഉച്ചവരെ ദീര്‍ഘിപ്പിച്ചത് നിര്‍ണ്ണായകമാകുന്നു. ബുധനാഴ്ച അവതരിപ്പിച്ച പ്രമേയ ചര്‍ച്ചയും തീരുമാനവും വ്യാഴാഴ്ചയോടെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. പ്രമേയത്തില്‍ വന്ന […]

Read Article →

വിപ്ലവവഴി മറന്ന തെരഞ്ഞെടുപ്പടവുകള്‍

  അവരോഹണകാലത്തെ സി.പി.എം കോണ്‍ഗ്രസ് – 3   1920ല്‍ സോവിയറ്റ് യൂണിയനിലെ താഷ്‌ക്കന്റിലും 1925ല്‍ യു.പിയിലെ കാന്‍പൂരിലുമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വിത്തുകള്‍ കിളിര്‍ത്തത്. എങ്കിലും ഒന്നാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നത് 1943ല്‍ മുംബൈയിലാണ്. പി.സി ജോഷി ജനറല്‍ സെക്രട്ടറിയായിരുന്ന […]

Read Article →

കാലഹരണപ്പെട്ട കരട് രാഷ്ട്രീയ രേഖ The outdated Political and Tactical Line of CPM

അവരോഹണകാലത്തെ സി.പി.എം കോണ്‍ഗ്രസ് – 2 22-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ആദ്യ അജണ്ട കരട് രാഷ്ട്രീയ പ്രമേയമാണ്. അതോടൊപ്പം വയ്‌ക്കേണ്ട പാര്‍ട്ടിയംഗങ്ങളില്‍നിന്നും ഘടകങ്ങളില്‍നിന്നും വന്ന ഭേദഗതികള്‍കൂടി കരട് പ്രമേയത്തോടൊപ്പം ബുധനാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ എത്തും. ചൊവ്വാഴ്ച ഹൈദരാബാദില്‍ ചേര്‍ന്ന […]

Read Article →

CPM 22nd Congress starts in Hyderabad അവരോഹണകാലത്തെ സി.പി.എം കോണ്‍ഗ്രസ്

സി.പി.എമ്മിന് ഇത് അവരോഹണ കാലമാണെന്ന് എതിരാളികളല്ല, ഇരുപത്തെട്ടു മാസംമുമ്പു നടന്ന പാര്‍ട്ടി സംഘടനാ പ്ലീനമാണ് വിലയിരുത്തിയത്. അതും നാല്പതുവര്‍ഷം മുമ്പ് ആരോഹണകാലത്തിന് അടിത്തറയിട്ട സാല്‍ക്കിയാപ്ലീനം നടന്ന കൊല്‍ക്കത്തയിലെ മണ്ണില്‍ വീണ്ടും സമ്മേളിച്ചപ്പോള്‍. ആ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍വേണം ഹൈദരാബാദില്‍ ബുധനാഴ്ച ആരംഭിക്കുന്ന […]

Read Article →

Man eaters again in Kerala Police വീണ്ടും കരിമ്പുലികളുടെ പൊലീസ് വാഴ്ച

  എറണാകുളം ജില്ലയില്‍ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം രാജന്‍കേസ് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്നു. അതോടൊപ്പം പൊലീസ് ഭരണത്തിലെ പുതിയ രാഷ്ട്രീയ ഇടപെടലുകളും പുറത്തുകൊണ്ടുവരുന്നു. ഇന്ത്യയാകെ ഒരു ലോക്കപ്പ് മുറിയായി മാറിയ അടിയന്തരാവസ്ഥയിലാണ് പൊലീസ് കസ്റ്റഡിയില്‍ രാജന്‍ മരണപ്പെട്ടത്. നിരീക്ഷണക്യാമറകള്‍ പലവഴിക്കും തുറന്നുപിടിച്ചിട്ടുള്ള ജനാധിപത്യത്തിന്റെ […]

Read Article →

Legislative Assembly or Super Supreme Court? ഇതാ ഇവിടെ ഒരു മഹാ സാമൂഹികവിപ്ലവം

സ്വാശ്രയ മെഡിക്കല്‍പ്രവേശം സംബന്ധിച്ച് സുപ്രിംകോടതിയില്‍നിന്ന് കേരള ഗവണ്മെന്റിന് കിട്ടിയ പ്രഹരം ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റതിന്റെ 61-ാം  വാര്‍ഷികദിനത്തിലായത് ഏറെ ലജ്ജാകരമായി. 61 വര്‍ഷം മുമ്പത്തെ ആ ചരിത്ര സംഭവത്തെ സാമൂഹിക വിപ്ലവമെന്നാണ് മാധ്യമങ്ങളിലൂടെ കേരള സര്‍ക്കാറിന്റെ പരസ്യത്തില്‍ വിശേഷിപ്പിച്ചത്. ആ ചരിത്ര […]

Read Article →

കണ്ണൂര്‍ വീണ്ടും ഭയപ്പെടുത്തുന്നു

  കവിയും ഇടതുപക്ഷ ചിന്തകനുമായ കെ.സി ഉമേഷ് ബാബുവിന്റെ കണ്ണൂരിലെ വീടിനുനേരെ ആക്രമണം നടന്നിട്ടും അന്വേഷണം നടത്താനോ അതിനു പിന്നിലെ ഗൂഢശക്തികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനോ ഒരു ശ്രമവും നിയമപാലകരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അത് അപലപനീയവും ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതുമാണ്. അപകടത്തില്‍ തുടയെല്ലുപൊട്ടി […]

Read Article →