Covid-19 : India under a political emergency കൊറോണയുടെ ചെലവില്‍ ഒരു രാഷ്ട്രീയ അടിയന്തിരാവസ്ഥ

കൊവിഡ്-19ന്റെ പേരില്‍ രാജ്യത്തിപ്പോള്‍ ഒരു പ്രത്യേകതരം അടിയന്തിരാവസ്ഥയാണ്. അതൊരു ആരോഗ്യ അടിയന്തിരാവസ്ഥയല്ല. ചുരുക്കം ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്ന സാമ്പത്തിക അടിയന്തിരാവസ്ഥയുമല്ല. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന അതിലും വലിയ രാഷ്ട്രീയ അടിയന്തിരാവസ്ഥയാണ്.മെയ് ഒന്നിന്റെ സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ നരേന്ദ്രമോദി ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് അത് വ്യക്തമാക്കുന്നു. […]

Read Article →

The dignity and credibility of the Parliament പാര്‍ലമെന്റിന്റെ അന്തസും വിശ്വാസ്യതയും

നമ്മുടെ പാര്‍ലമെന്റ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ ‘നടപടിദൂഷ്യ’ങ്ങളുടെ അസഹ്യമായ പ്രതീകമായി രൂപംമാറുകയാണ്. കേരളത്തില്‍നിന്നുള്ള നാലുപേരടക്കം ഏഴ് കോണ്‍ഗ്രസ് എം.പിമാരെ ‘നടപടിദൂഷ്യം പറഞ്ഞ്’ ബജറ്റ് സമ്മേളനം കഴിയുംവരെ സഭയ്ക്കു പുറത്തുനിര്‍ത്താനുള്ള തീരുമാനം അതാണ് കാണിക്കുന്നത്. അധ്യക്ഷവേദിയില്‍ വരാതെ സ്പീക്കര്‍ ചേംബറിലിരിക്കുകയും ബി.ജെ.പിയുടെ മാധ്യമ വക്താവായ […]

Read Article →

Ethnic cleansing in Delhi ഡല്‍ഹിയില്‍ നടന്നത് വംശീയകലാപം

വംശീയഹത്യയാണ് നാലുദിവസങ്ങളിലായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടന്നതെന്ന് പകല്‍വെളിച്ചംപോലെ ലോകം കണ്ടുകഴിഞ്ഞു. വംശഹത്യയോട് പ്രതിബദ്ധതയുള്ള സര്‍ക്കാറാണ് ഇന്ത്യ ഭരിക്കുന്നതെന്നും. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ് കൈകാര്യംചെയ്ത ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് മുരളീധരനെ ബുധനാഴ്ച പാതിരാത്രിയില്‍ സ്ഥലംമാറ്റിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകൂടി വന്നതോടെ. ജസ്റ്റിസ് […]

Read Article →

Ramakhetra trust and total justice രാമക്ഷേത്ര ട്രസ്റ്റും സമ്പൂര്‍ണ്ണ നീതിയും

സുപ്രിംകോടതിക്കു നല്‍കിയ ഉറപ്പു ലംഘിച്ച് ബാബ്‌റി മസ്ജിദ് തകര്‍ത്ത ഹിന്ദുത്വ-വര്‍ഗീയ ശക്തികളുടെ കൈകളിലേക്കുതന്നെ ഭരണഘടനാബഞ്ച് നിര്‍ദ്ദേശിച്ച രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റും ചെന്നെത്തി. അയോധ്യാവിധിയില്‍ സുപ്രിംകോടതി ഉയര്‍ത്തിപ്പിടിച്ച ഭരണഘടനയുടെ മതനിരപേക്ഷ നിലപാടിന് ക്ഷതമേല്‍പ്പിക്കുന്ന രണ്ടു കാര്യങ്ങള്‍കൂടി സംഭവിക്കാന്‍പോകുന്നു: രാമക്ഷേത്രത്തിനുവേണ്ടിയുള്ള ഭൂമിപൂജ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും […]

Read Article →

CPM-CPI dispute over Indian Communist party’s birth place ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജന്മദിന തര്‍ക്കം

അയോധ്യയിലെ രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ ബഹളത്തിനിടയില്‍ മറ്റൊരു ‘ജന്മഭൂമി’ തര്‍ക്കം മുങ്ങിപ്പോയി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിറന്നുവീണ ദേശവും തീയതിയും സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തുടരുന്ന തര്‍ക്കമാണത്. 1920 ഒക്‌ടോബര്‍ 17ന് സോവിയറ്റ് യൂണിയന്റെ ടര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ […]

Read Article →

J&K: History repeats as farce ജമ്മു-കശ്മീരിലെ കപട പ്രഹസനങ്ങള്‍

കാള്‍ മാര്‍ക്‌സ് പറഞ്ഞതുപോലെ ജമ്മു-കശ്മീരില്‍ ചരിത്രം രണ്ടാമത് അപഹാസ്യമായ പ്രഹസനമായി അവതരിക്കുന്നതാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 2019 ആഗസ്റ്റ് 5നും ഒക്‌ടോബര്‍ 31നും അതാദ്യം കണ്ടുതുടങ്ങി. ഒക്‌ടോബര്‍ 30ന് യൂറോപ്യന്‍ യൂണിയന്റെ അനൗദ്യോഗിക പ്രതിനിധികളെന്ന നിലയില്‍ 23 എം.പിമാരുടെ സംഘം സന്ദര്‍ശിച്ചപ്പോള്‍ ജമ്മു-കശ്മീരില്‍ […]

Read Article →

Encounter killings: Pinarayi follows Amit Shah’s dictum ഏറ്റുമുട്ടല്‍ കൊലകളുടെ രാഷ്ട്രീയം

ഇത്തവണ കേരളപ്പിറവി ആഘോഷത്തിന്റെ തലേന്ന് നെഞ്ചില്‍ കൈവെച്ച് നിറകണ്ണുകളോടെ വിതുമ്പുന്ന തമിഴ്‌നാട്ടുകാരിയായ ഒരു വൃദ്ധ മാതാവിന്റെ നെഞ്ചുപൊട്ടിക്കുന്ന ചിത്രം തൃശൂര്‍ മെഡിക്കല്‍കോളജ് പരിസരത്തുനിന്ന് കേരളമാകെ കാണുകയുണ്ടായി. അട്ടപ്പാടിയില്‍ കേരളാപൊലീസ് വെടിവെച്ചുകൊന്ന നാല് മാവോവാദികളില്‍ ഒരാളായ കണ്ണന്‍ എന്ന കാര്‍ത്തിയുടെ അമ്മ ലക്ഷ്മിയുടെ. […]

Read Article →

BJP is panting after state elections ബി.ജെ.പി കിതച്ചുതുടങ്ങി

ലോകസഭാ തെരഞ്ഞെടുപ്പിലെ വന്‍ കുതിപ്പിനു പിറകെ ബി.ജെ.പി കിതയ്ക്കുന്നതാണ് രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളും രാജ്യത്താകെ നടന്ന 51 ഉപതെരഞ്ഞെടുപ്പുകളും കാണിക്കുന്നത്. ഹിന്ദുത്വ ദേശീയതയും പാക് ഭീകരതയും ഏശിയില്ലെന്നു മാത്രമല്ല ജമ്മു-കശ്മീര്‍ വെട്ടിമുറിച്ച് ഫെഡറലിസം തകര്‍ത്തതിനെതിരായ ശക്തമായ മൗന പ്രതികരണവും ജനവിധിയിലുണ്ട്. ലോകസഭാ […]

Read Article →

Why Bharat Ratna to Savarkar now? സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുമ്പോള്‍

വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന ബഹുമതി നല്‍കണമെന്നതു സംബന്ധിച്ച വിവാദം മുറുകവെ പറയട്ടെ ആരെയും ഭാരതരത്‌നമായി പ്രഖ്യാപിക്കാനും രാജ്യദ്രോഹിയായി ജയിലിലടക്കാനും കഴിയുന്ന ഒരു ഭരണത്തിനു കീഴിലാണ് നാമിപ്പോള്‍. രാജ്യത്തെ ഈ പരമോന്നത സിവിലിയന്‍ ബഹുമതിക്കു ശുപാര്‍ശ ചെയ്യേണ്ടത് പ്രധാനമന്ത്രി മോദിയും അത് […]

Read Article →

Why not CBI investigate now the political murders also in the State? രാഷ്ട്രീയ കൊലപാതകങ്ങളിലും സി.ബി.ഐ വരട്ടെ

കസ്റ്റഡി മരണങ്ങള്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയെന്ന നയപരമായ തീരുമാനം പിണറായി ഗവണ്മെന്റ് എടുത്തത് സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. സംസ്ഥാനത്ത് ഏത് ഗവണ്മെന്റ് വന്നാലും ലോക്കപ്പ് മരണങ്ങള്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുകയെന്ന നില വരുമല്ലോ. പാവറട്ടിയിലെ എക്‌സൈസ് കസ്റ്റഡിമരണം സി.ബി.ഐ അന്വേഷണത്തിനു വിട്ടുകൊണ്ട് കഴിഞ്ഞ […]

Read Article →