Homage to a revolutionary ‘ചിന്തചന്ദ്രേട്ടന്‍’ ഓര്‍മ്മയാകുമ്പോള്‍

ചില്ലകളും ഇലകളും, ചുറ്റി മുഴുത്തു വളര്‍ന്നുപടര്‍ന്ന ഇത്തിക്കണ്ണികളും, തായ്ത്തടി മറയ്ക്കുന്നതുപോലെ ചരിത്രത്തിലും സംഭവിക്കും. അതു സൃഷ്ടിച്ചതിനു പിറകിലെ ഊര്‍ജ്ജസ്രോതസായിരുന്ന ചില വ്യക്തികള്‍ തമസ്‌ക്കരിക്കപ്പെടും. രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ‘ചിന്ത’ വാരികയുടെ മാനേജരായിരുന്ന കെ ചന്ദ്രന്‍ 80-ാം വയസില്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിര്യാതനായ […]

Read Article →

Kashmir, Greenland and President Trump കശ്മീരും ഗ്രീന്‍ലാന്റും പ്രസിഡന്റ് ട്രംപും

ജമ്മു-കശ്മീരും ഗ്രീന്‍ലാന്റും തമ്മില്‍ എന്തു ബന്ധമെന്ന് ചോദിച്ചേക്കാം. മഞ്ഞു പാളികള്‍കൊണ്ടു പൊതിഞ്ഞും മഞ്ഞു മലകള്‍ നിറഞ്ഞും കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്റ്. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലാന്റ് ഒരു സ്വയംഭരണ രാജ്യംകൂടിയാണ്. അതുപോലെ മഞ്ഞുപുതച്ചുകിടക്കുന്ന പര്‍വ്വതങ്ങളിലൊന്നായ ഹിമാലയത്തോടു ചേര്‍ന്ന് മഞ്ഞും […]

Read Article →

INX Media case replica of St Kitts case ചിദംബരത്തിന്റെ കേസും സെന്റ് കിറ്റ്‌സ് കേസും

പൗരന്റെ ജീവനും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം വേട്ടയാടപ്പെടുകയാണെന്നും അത് തടയാന്‍ മുന്നോട്ടു വരേണ്ട നീതിപീഠം ഒഴിഞ്ഞുമാറുകയാണെന്നും ഭയപ്പെട്ടവര്‍ക്ക് തല്ക്കാലമെങ്കിലും സുപ്രിംകോടതിയുടെ തീരുമാനം ആശ്വാസമായി. ചിദംബരത്തെ അറസ്റ്റുചെയ്യുന്നതില്‍നിന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെ തിങ്കളാഴ്ചവരെ തടഞ്ഞുകൊണ്ടും സി.ബി.ഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റിനും എതിരായ ചിദംബരത്തിന്റെ ഹര്‍ജി […]

Read Article →

വന്നവഴി (ഒമ്പത്) VANNAVAZHI – IX

പട്ടിണിജാഥയും തമ്പാന്‍ പറഞ്ഞ വഴിയും പിണറായിയില്‍ പാറപ്പുറത്ത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യഘടകം രൂപീകരിച്ചതിന് 80 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ‘വന്നവഴി’ എഴുതേണ്ടിവന്നത്. അത് അവസാനിപ്പിക്കുന്നത് പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത 33 പ്രതിനിധികളില്‍ ഒരാളായ ഐ.സി.പി നമ്പൂതിരിയുടെ ആത്മകഥയില്‍നിന്ന് മൂന്ന് അധ്യായങ്ങള്‍ ഉദ്ധരിച്ചാണ്. ഈ […]

Read Article →

വന്നവഴി – ഒരു പ്രതികരണം

‘വന്നവഴി’ അടുത്ത ലക്കത്തോടെ അവസാനിപ്പിക്കുകയാണ്. അതിനുമുമ്പായി ഇതിനു ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന് ഒന്നുകൂടി ഇന്ന് പ്രസിദ്ധീകരിക്കുന്നു: ഈ പ്രതികരണം കെ. വിജയചന്ദ്രന്റേതാണ്. നായനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഭരണത്തില്‍ കെ.ആര്‍ ഗൗരിയമ്മയും സുശീലാ ഗോപാലനും വ്യവസായ മന്ത്രിമാരായിരുന്നപ്പോള്‍ അവരുടെ ഉപദേശകനായിരുന്നു വിജയചന്ദ്രന്‍. സെക്രട്ടറി […]

Read Article →

Pinarayi Vijayan navigates his Govt. to Right വലതുപക്ഷം ചേര്‍ന്ന് പിണറായി സര്‍ക്കാര്‍

ഡല്‍ഹിയില്‍ കേരള സര്‍ക്കാറിന്റെ ആദ്യ രാഷ്ട്രീയ പ്രതിനിധിയായി ക്യാബിനറ്റ് പദവിയില്‍ മുന്‍ എം.പി എ സമ്പത്തിനെ നിയമിച്ചതിനെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും നടത്തിയ വിമര്‍ശന പെരുമഴ നിലച്ചെന്നു തോന്നുന്നു. വസ്തുതകളുടെ അംശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ വിമര്‍ശനങ്ങള്‍ കുരുടന്മാര്‍ ആനയെക്കണ്ട പഴഞ്ചൊല്ലുപോലെ ആയെന്ന് പറയേണ്ടതുണ്ട്. […]

Read Article →

Next agenda is one Nation one Election അടുത്ത അജണ്ട ഒറ്റ തെരഞ്ഞെടുപ്പ്

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി നീക്കംചെയ്തതിനു പിറകെ പ്രധാനമന്ത്രി മോദി തന്റെ ഗവണ്മെന്റിന്റെ അടുത്ത അജണ്ട മുന്നോട്ടുവെച്ചു. ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പു നടത്താനുള്ള നിര്‍ദ്ദേശം. ഇതോടുചേര്‍ന്ന് ‘ഒരു ഇന്ത്യ – മികച്ച ഇന്ത്യ’ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ‘മറ്റുചില’ നടപടികളും ഉണ്ടാകുമെന്നും […]

Read Article →

Criminalisation of S.F.I എസ്.എഫ്.ഐ നേതാക്കള്‍ ഉള്ളി തിന്നുമ്പോള്‍

‘അധികാരശക്തി എന്തുതന്നെയായാലും അതിനു വഴങ്ങുന്നതും നിയന്ത്രണങ്ങള്‍ക്കു ദാഹിക്കുന്നതും സ്വയം ചിന്തിക്കുക എന്നത് അതി ക്ഷീണകരമായ ഒരു ശ്രമമായി കരുതുന്നതുമായ ആളുകളാണ് നമ്മില്‍ ഭൂരിപക്ഷവും.’ – എം.എന്‍ റോയി അധികാരശക്തിക്ക് വിധേയമാകാന്‍ തയാറുള്ള ഒരു ജനതയെ സംഘശക്തിയായി നയിക്കാന്‍ ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങളുടെ […]

Read Article →

Darkness of emergency era looms around India വീണ്ടും അടിയന്തരാവസ്ഥയുടെ ഇരുട്ടു പരക്കുന്നു

ഭൂരിപക്ഷത്തിന്റെ അംഗബലത്തിന്റെ അഹങ്കാരത്തിലും ഊക്കിലും പാര്‍ലമെന്റില്‍ ഇന്നു നടന്നത് ഭരണഘടനയുടെയും ഇന്ത്യയുടെ ചരിത്രത്തിന്റെയും നെഞ്ചില്‍ കഠാര ഇറക്കുന്നതാണ്. കാലത്ത് 11.10 വരെ 29 സംസ്ഥാനങ്ങളായി നിലനിന്നിരുന്ന ഭരണഘടനയിലെ നമ്മുടെ മഹത്തായ യൂണിയന്‍ ഓഫ് ഇന്ത്യയുടെ ഒരു സംസ്ഥാനം പിടഞ്ഞുവീണു മരിച്ചു. രാജ്യത്തിന്റെ […]

Read Article →

VANNAVAZHI VIII വന്നവഴി (എട്ട്)

അന്തിക്കാട്ട് പാര്‍ട്ടി ജനിക്കുന്നു 1940 ആരംഭത്തില്‍തന്നെ കൊച്ചിരാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പിണറായി സമ്മേളനത്തിനുശേഷം തൃശൂരും കൊച്ചിയിലും പാര്‍ട്ടിയുടെ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടന്നത്. ഈ ഗ്രൂപ്പുകളെ പാര്‍ട്ടി സെല്ലുകളായിട്ടാണ് അറിയപ്പെട്ടിരുന്നത്. പാര്‍ട്ടി ദേശീയതലത്തില്‍തന്നെ നിരോധിക്കപ്പെട്ടിരുന്നതിനാല്‍ വളരെ രഹസ്യ […]

Read Article →

Criminal Political eagles sway the governance രാഷ്ട്രീയ ചിറകുള്ള ക്രിമിനല്‍ പരുന്തുകള്‍

യു.പിയിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കാര്യത്തില്‍ സുപ്രിംകോടതി നടത്തിയ അസാധാരണമായ ഇടപെടല്‍ അതിഗൗരവമായ രാഷ്ട്രീയമാനം ഉള്‍ക്കൊള്ളുന്നു. ‘എന്താണ് ഈ രാജ്യത്തു നടക്കുന്നത്’ എന്ന് ചോദിക്കുക മാത്രമല്ല യു.പിയിലെയും കേന്ദ്രത്തിലെയും സര്‍ക്കാറുകളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി സ്വീകരിച്ച ഉന്നത നീതിപീഠത്തിന്റെ നടപടികള്‍ അതു വ്യക്തമാക്കുന്നു. […]

Read Article →