Greece elected the Left to restore the dignity ഗ്രീസില്‍ ഇടതുപക്ഷ സൂര്യോദയം

ലോക വന്‍ശക്തിയായി ഒപ്പം കുതിക്കാനുള്ള പരസ്പര വിശ്വാസത്തിന്റേയും സഹകരണ പങ്കാളിത്തത്തിന്റേയും പ്രകടനമാണ് പ്രസിഡന്റ് ബരാക് ഒബാമയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൗശലപൂര്‍വ്വം തന്മയത്വത്തോടെ ഡല്‍ഹിയില്‍ ലോകത്തിനുമുമ്പില്‍ കാഴ്ചവെച്ചത്.  രണ്ടു ഭരണാധികാരികളുടെ മന:സ്സമ്മതത്തിലൂടെ, അമേരിക്കയുടെ സാമ്പത്തിക – സൈനിക – വിദേശ നയങ്ങള്‍ക്കൊപ്പം ഇന്ത്യയും […]

Read Article →

President Obama’s visit ബരാക് ഒബാമയുടെ വരവ്

സുഹൃത്തായ ഡല്‍ഹിയിലെ ഒരു പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് വിളിച്ചിരുന്നു.  അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഡല്‍ഹി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി നിവാസികള്‍ നേരിടുന്ന അസാധാരണ സാഹചര്യത്തെക്കുറിച്ചാണ് അദ്ദേഹം ഏറെയും സംസാരിച്ചത്.  വെള്ളിയാഴ്ചമുതല്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ ഡല്‍ഹി ജനജീവിതം അരക്ഷിതമായെന്നാണ്  മൂന്നു […]

Read Article →

History is enacted second time as rotten farce in Vadakara വടകരയിലെ രണ്ടാംവരവ്

21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സമ്മേളനവഴിയില്‍ കോഴിക്കോടുജില്ലയിലെ വടകരയിലെത്തിയ സി.പി.എം സത്യംപറഞ്ഞു:  ടി.പി വധം സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ തകര്‍ക്കുമെന്ന അവസ്ഥ സൃഷ്ടിച്ചെന്ന്.  നന്ദി, സി.പി.എമ്മിന്റെ  21-ാം കോഴിക്കോടു ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിന് നന്ദി. ടി.പി വധവുമായി ബന്ധപ്പെട്ട സത്യത്തിന്റെ മര്‍മ്മമാണത്.  അത്രയേ […]

Read Article →

Charlie Hebdo to Rajapaksa ഭീകരതയുടെ ചുവരെഴുത്തുകള്‍

കേരളത്തിലെ രാഷ്ട്രീയകാര്യങ്ങളൊക്കെ ഉള്ളിപൊളിക്കുന്നതുപോലെ തുടരുകയാണ്.  അഴിമതിപ്രശ്‌നങ്ങളായാലും ഇടതു – വലതുപക്ഷത്തെ കാര്യങ്ങളായാലും. കെ.പി.സി.സി പ്രസിഡന്റ് സുധീരന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരുദിവസം ഉമ്മന്‍ചാണ്ടി  പ്രഖ്യാപിച്ചതായിരുന്നു മദ്യനയം.  അത് നായര് പിടിച്ച പുലിവാലുപോലായി.  അപ്പോള്‍ മറ്റൊരുദിവസം പഴയനയങ്ങള്‍ തിരിച്ചുകൊണ്ടുവന്നു.  പൂട്ടിയ ബാറുകളെല്ലാം തുറന്ന് വൈനും […]

Read Article →

Demolition of Planning Commission അദ്വാനിയല്ല ഇനി അദാനി

2014-നോടൊപ്പം ചരിത്രത്തിന്റെ  വിസ്മൃതിയിലൊതുങ്ങിയത്  ആസൂത്രണകമ്മീഷനാണ്.  ദേശീയ ആസൂത്രണ സംവിധാനത്തിന്റെ പേരുമാറ്റമോ സാരഥികളുടെ കസേരകളില്‍വന്ന എണ്ണപ്പെരുപ്പമോ അല്ല കാര്യം.  സോഷ്യലിസം എന്ന ഇന്ത്യയിലെ ജനങ്ങളുടെ ദീര്‍ഘകാല ലക്ഷ്യവും സ്വപ്നവും പോയവര്‍ഷത്തിന്റെ ചിതയില്‍ ഒടുങ്ങിയതാണ്. ഖര്‍ വാപസി തുടങ്ങി പേരും ലക്ഷ്യവും  തമ്മില്‍ സത്യത്തിനു […]

Read Article →

Political dementia haunts CPM രാഷ്ട്രീയ മറവി രോഗികള്‍

കേന്ദ്രകമ്മറ്റിയംഗവും പ്രതിപക്ഷനേതാവുമായ വി.എസ് ഉള്‍പ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് ഇപ്പോള്‍ ആലപ്പുഴയിലെ ട്രാഫിക് കവലയിലെ പൊലീസ്‌കാരന്റെ രൂപവും ഭാവവുമാണ്.  വി.എസ് പാര്‍ട്ടി ലൈനിലേക്ക് വരണം വരണമെന്ന് സെക്രട്ടേറിയറ്റിന്റെ  വീണ്ടും വീണ്ടുമുള്ള വിസില്‍വിളി: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ വി.എസ് പാര്‍ട്ടി നിലപാടിലേക്ക് […]

Read Article →