പ്രപഞ്ചത്തിന്റെ അറ്റംതേടിയ പി.ജി.

സുന്ദരന്മാരും സുന്ദരികളും എന്ന ഉറൂബിന്റെ നോവലില്‍ ഒരു കഥാപാത്രമുണ്ട്.   ഭൂമിയുടെ അറ്റം തേടി  നടന്നുപോകുന്ന വിശ്വം എന്ന കുട്ടി.   ഈ പ്രപഞ്ചത്തിന്റെ വൈരുദ്ധ്യാത്മകതയുടെ  ചക്രവാളത്തിലേക്ക്  അറിവും അന്വേഷണവും തേടി  നടന്നുകൊണ്ടേയിരിക്കുന്ന  ഒരാള്‍  കേരളത്തില്‍ നമുക്കിടയിലുണ്ടായിരുന്നു.   പരമേശ്വരന്‍ ഗോവിന്ദപിള്ള എന്ന പി.ജി.   ആ യാത്ര  വ്യാഴാഴ്ച  അര്‍ദ്ധരാത്രിയോടെ  അവസാനിച്ചു. പി.ജി. എന്ന വൈജ്ഞാനിക ജൈവ ഗോപുരം ഇനി ഓര്‍മ്മ മാത്രം. ഈ അന്വേഷണ തൃഷ്ണയില്‍നിന്നുവേണം പി.ജി എന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനെയും  വൈജ്ഞാനിക എഴുത്തുകാരനെയും പണ്ഡിതനെയും അസാധാരണ വായനക്കാരനെയുമൊക്കെ മനസ്സിലാക്കാന്‍.  … Read More പ്രപഞ്ചത്തിന്റെ അറ്റംതേടിയ പി.ജി.

ഒരു രാഷ്ട്രീയ നേതാവിന്റെ അറസ്റ്റും സത്യവും

സി.പി.ഐ.എം നേതാവ് എം.എം. മണിയെ അറസ്റ്റുചെയ്ത് ജയിലിലടച്ചതെന്തിനാണ്?  അറസ്റ്റു ചെയ്ത രീതി ശരിയായോ?   ഇതുസംബന്ധിച്ച വിവിധ മാധ്യമ വാര്‍ത്തകളിലെ സത്യത്തിലേക്കും   സി.പി.ഐ.എം നേതാക്കളുടെ നിലപാടുകളിലേക്കും ഒരു എത്തിനോട്ടം: സി.പി.ഐ.(എം) മുഖപത്രം ദേശാഭിമാനി : പൊതുയോഗത്തിലെ പ്രസംഗത്തിന്റെ പേരില്‍ സി.പി.ഐ.എം നേതാവ് എം.എം. മണിയെ പുലര്‍ച്ചെ  വീടുവളഞ്ഞ് അറസ്റ്റുചെയ്ത് ജയിലിലടച്ചു.  അഞ്ചരയ്ക്ക് കുഞ്ചിത്തണ്ണിയിലുള്ള മണിയുടെ വീടുവളഞ്ഞശേഷം പൊലീസ് വാതില്‍ മുട്ടിവിളിച്ചു.  ഉറക്കമുണര്‍ന്നുവന്ന മണിയെ ഡി.വൈ.എസ്.പി ഉടന്‍ കസ്റ്റഡിയിലെടുത്ത് കയറ്റിക്കൊണ്ടുപോയി.  പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍പോലും അനുവദിച്ചില്ല.  മെയ് 25-ന്… Read More ഒരു രാഷ്ട്രീയ നേതാവിന്റെ അറസ്റ്റും സത്യവും

Salute to Shaheen and Rini

   I salute you, Shaheen Dhada, for your courageous and absolutely correct  reaction and intervention.  I know it is not only me,  but crores of Indian citizens, who acknowledge your timely response  but at the same time  we all regret about  the  unthinkable reactions and  consequences  you and your freedom loving friend have  had to… Read More Salute to Shaheen and Rini

എ.കെ. ആന്റണിയുടെ ബ്രഹ്മാസ്ത്രം

        തിരുവനന്തപുരം ബ്രഹ്മോസ് വേദിയില്‍   പ്രതിരോധമന്ത്രി  എ.കെ. ആന്റണി നടത്തിയ പൂഴിക്കടകന്‍ അടിയില്‍ യഥാര്‍ത്ഥ വാര്‍ത്ത ആരും കാണാതെപോയി.  ആന്റണി അയച്ച പ്രതിരോധ മിസൈല്‍  രാമബാണംപോലെ പലരുടെയും തലതേടി പറക്കുന്നതിനിടയില്‍.. പ്രതിരോധമന്ത്രി ആന്റണിയെ  ആ മന്ത്രാലയത്തിന്  കീഴിലെന്ന്  അവകാശപ്പെടുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍  ഐ.എന്‍.ടി.യു.സി അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ  നേതൃത്വത്തില്‍ ബഹിഷ്‌ക്കരിച്ചു എന്നതാണ്  വാര്‍ത്ത.    ഇന്ത്യയുടെ ചരിത്രത്തില്‍   പ്രതിരോധ മന്ത്രാലയത്തിന്റെ  ഒരു സ്ഥാപനത്തില്‍ അങ്ങനെ സംഭവിക്കുന്നത്  വാര്‍ത്തമാത്രമല്ല  ചരിത്രംകൂടിയാണ്. ഇത്  പ്രതിരോധ സ്ഥാപനംതന്നെയോ അവിടെ  ട്രേഡ് യൂണിയനുകള്‍ … Read More എ.കെ. ആന്റണിയുടെ ബ്രഹ്മാസ്ത്രം