The first mob killing of an Aadivasi youth in Kerala മധുമാരെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നത്

  എം.ടി വാസുദേവന്‍ നായരുടെ വാചകമാണ് തൃശൂരില്‍ വ്യാഴാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്ന സി.പി.എം സമ്മേളനം ഓര്‍മ്മിപ്പിക്കുന്നത്: ‘പുളളിപ്പുലിയുടെ പുറത്തുകയറിയാല്‍ ഇറങ്ങാന്‍ കഴിയില്ല. തല കാണില്ല.’ 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായ സമ്മേളനത്തിന്റെ പുറം- അക കാഴ്ചകള്‍ ഒരുപോലെ ആ അവസ്ഥ […]

Read Article →

Shuhaib Murder and CPI(M) State Conference ഷുഹൈബ് വധവും തൃശൂര്‍ സമ്മേളനവും

പാര്‍ട്ടി കൂട്ടായും അതിന്റെ നേതാക്കള്‍ വ്യക്തിപരമായും സ്വീകരിക്കുന്ന തെറ്റായ സംഘടനാ രീതികളും രാഷ്ട്രീയ നയങ്ങളും തിരുത്തുന്നതിനാണ് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ കോണ്‍ഗ്രസും അതിന്റെ മുന്നോടിയായി സമ്മേളനങ്ങളും നടത്തിവന്നിരുന്നത്. മുകളില്‍നിന്നു കെട്ടിപ്പടുക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് വിമര്‍ശവും സ്വയം വിമര്‍ശവും പാര്‍ട്ടി […]

Read Article →

Shuhaib murder – An open letter to Chief Minister മുഖ്യമന്ത്രിക്കൊരു തുറന്ന കത്ത്

എന്തിനാണ് കണ്ണൂരില്‍ ഷുഹൈബ് എന്ന 28കാരനെ കാല്‍മുട്ടിനുതാഴെ 37 വെട്ടുകള്‍ ഏല്പിച്ച് കൊല്ലിച്ചത്? കേരളത്തിന്റെ മന:സ്സാക്ഷി ഉയര്‍ത്തുന്ന ഈ ചോദ്യം നിസ്സഹായനായി പിടഞ്ഞുമരിച്ച ആ യുവാവിന്റെ കൊലയാളികളോട് ചോദിച്ചിട്ടു കാര്യമില്ല. വാടകക്കൊലയാളികളെന്ന നിലയ്‌ക്കോ പാര്‍ട്ടി ക്രിമിനലുകള്‍ എന്ന നിലയ്‌ക്കോ ഏല്പിച്ച ദൗത്യം […]

Read Article →

‘Congress Mukth’ Bharat a ‘Charithra Mukth’ Bharat കോണ്‍ഗ്രസ് മുക്ത ഭാരതവും മോദിയുടെ ചരിത്ര നിര്‍മ്മിതിയും

  കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയം ആരുടേതാണ്. ഗാന്ധിജിയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ എഴുന്നേറ്റുനിന്നു പറയുമ്പോള്‍ അത് ചരിത്രമായി രാജ്യം സ്വീകരിക്കണം. അല്ലെന്നുവരുമ്പോള്‍ വിശ്വാസ്യത തകര്‍ന്നുവീഴുക പ്രധാനമന്ത്രിയുടേതു മാത്രമല്ല പാര്‍ലമെന്റിന്റേതുകൂടിയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കവെ […]

Read Article →

Suicides of pensioners a warning siren to Kerala Govt. പൊതുമേഖലാ ജീവനക്കാര്‍ ആത്മഹത്യാമുനമ്പില്‍

നവ-ഉദാരീകരണത്തിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളാകെ സ്വകാര്യവത്ക്കരണത്തിന്റെ കടലെടുത്തുപോകുമെന്ന് ഇപ്പോള്‍ നാം അനുഭവിച്ചറിയുന്നു. അതിന്റെ നേര്‍ക്കാഴ്ചയിലാണ് കേരളമിപ്പോള്‍. അതുകൊണ്ടാണ് ഏറെ ഹൃദയഭാരത്തോടും വേദനയോടും ഈ വിഷയം വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. കേരളത്തിലെ ജനജീവിതത്തിന്റെ ജീവനാളിയായ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കേരള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. […]

Read Article →

The ‘idea’ of Manmohan Singh and the Kerala Budget of Thomas Issac മന്‍മോഹന്‍സിങിന്റെ ആശയവും തോമസ് ഐസക്കിന്റെ ബജറ്റും

തലേന്നും പിറ്റേന്നുമായി രണ്ട് ബജറ്റുകള്‍ പ്രഖ്യാപനങ്ങളുമായി കടന്നുപോയപ്പോള്‍ കേരളത്തിലെ സാധാരണ പൗരന് ബോധ്യപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, തെരഞ്ഞെടുപ്പിനു മുമ്പായി ഭരണത്തിലിരിക്കുന്നവര്‍ മധുരംപൊതിഞ്ഞ് അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പു ബജറ്റ്. രണ്ട്, നരസിംഹറാവു ഗവണ്മെന്റില്‍ ധനമന്ത്രിയായി, മന്‍മോഹന്‍സിങ് തുടക്കംകുറിച്ച നവ ഉദാരീകരണ – സാമ്പത്തിക […]

Read Article →