The martyr of Political – Tactical Line രാഷ്ട്രീയ അടവുനയത്തിന്റെ രക്തസാക്ഷി

  സി.പി.എം  22-ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയപ്രമേയം ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചത് രാജ്യം അറിയാതെപോയി. ത്രിപുരയില്‍നിന്നുള്ള മുതിര്‍ന്ന കേന്ദ്രകമ്മറ്റിയംഗം ഖഗന്‍ദാസിന്റെ മരണം അതുകൊണ്ട് സ്വാഭാവിക മരണമായി ഒതുങ്ങി. വെള്ളിയാഴ്ചമുതല്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ച കേന്ദ്രകമ്മറ്റി യോഗത്തിനുമുമ്പില്‍ രണ്ട് കരട് രാഷ്ട്രീയ പ്രമേയങ്ങളാണ് […]

Read Article →

Yechury’s defeat Modi’s victory യെച്ചൂരി തോല്‍ക്കുമ്പോള്‍ അവര്‍ ചിരിക്കുന്നു

രാജ്യത്ത്  ജനാധിപത്യം അപകടത്തിലാണെന്ന് ഉത്ക്കണ്ഠപ്പെടുകയും ഭയപ്പെടുകയും ചെയ്യുവരെയാകെ നിരാശപ്പെടുത്തുന്നതാണ് സി.പി.എം കേന്ദ്രകമ്മറ്റി വോട്ടെടുപ്പിലൂടെ പാസാക്കിയെടുത്ത കരട് രാഷ്ട്രീയ പ്രമേയം. മോദി ഗവണ്മെന്റിന്റെ ഹിന്ദുത്വ വര്‍ഗീയ – നവ ഉദാരീകരണ അജണ്ടകള്‍ക്കെതിരെ പരമാവധി മതനിരപേക്ഷ ശക്തികളെ അണിനിരത്താന്‍ ചുമതലയുള്ള സി.പി.എം കേന്ദ്രകമ്മറ്റി ഇതിനായി […]

Read Article →

Tripura a target? ത്രിപുരയും മറ്റൊരു ലക്ഷ്യമോ?

  ജനാധിപത്യത്തില്‍ ഒരിക്കലും അരുതാത്ത, അനുവദിക്കാന്‍ പാടില്ലാത്ത കാഴ്ചയാണ് ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് നാലുദിവസംമുമ്പ് കേന്ദ്ര ആഭ്യന്തരകാര്യമന്ത്രി രാജ്‌നാഥ് സിങിന്റെ ഔദ്യോഗിക വസതിയില്‍ നടന്നത്. ദേശീയ സുരക്ഷാ ഉപദേശകനും ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളും പ്രത്യേക ഗോത്രവര്‍ഗ സംസ്ഥാനം ആവശ്യപ്പെടുന്ന ത്രിപുരയിലെ […]

Read Article →

LDF Govt. adapting Karunakaran Model? കരുണാകരന്റെ ഓര്‍മ്മയില്‍ പിണറായിയുടെ ആകാശയാത്ര

  മുഖ്യമന്ത്രി മൂരിവണ്ടിയില്‍ പോകണോ ഹെലികോപ്റ്റര്‍ യാത്ര വര്‍ജ്ജിക്കണോ എന്നതല്ല പിണറായി വിജയന്റെ ആകാശയാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിലെ യഥാര്‍ത്ഥപ്രശ്‌നം. ജനങ്ങള്‍ തെരഞ്ഞെടുത്ത കേരള ഗവണ്മെന്റിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ഗണന എന്താണ് എന്നതാണ്. സംസ്ഥാന ഭരണത്തിന്റെ നേതൃചുമതലയോ പാര്‍ട്ടി […]

Read Article →

Donald Trump, Pakistan and India ട്രംപും പാക്കിസ്താനും ഇന്ത്യയും

  ഡൊണാള്‍ഡ് ട്രംപ് പാക്കിസ്താനോട് പറയുന്നതുകേട്ട് നമ്മള്‍ ഇന്ത്യക്കാര്‍ കയ്യടിക്കാന്‍ വരട്ടെ. അമേരിക്കയില്‍നിന്നു നമുക്കെന്തുകിട്ടി, നാം എന്തു പകരം കൊടുക്കേണ്ടിവരും എന്നുകൂടി പരിശോധിച്ച് ആഹ്ലാദിക്കുന്നതായിരിക്കും ബുദ്ധി. കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് പാക്കിസ്താനും അമേരിക്കയുമായുള്ള കൊള്ളക്കൊടുക്കലുകളെക്കുറിച്ചു മാത്രമാണ് ട്രംപ് പരാമര്‍ശിച്ചത്. […]

Read Article →

A New Year with some secret Agendas രഹസ്യ അജണ്ടകളോടെ ഒരു പുതുവര്‍ഷം

അസാധാരണമായ ഒരു പുതുവര്‍ഷത്തിലേക്കാണ് ലോകം ഇത്തവണ കണ്ണുതുറക്കുന്നത്. പതിവുപോലെ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും നവവത്സരം നമുക്ക് പരസ്പരം ആശംസിക്കാമെങ്കിലും. അധികാരവും രാഷ്ട്രീയവും കയ്യാളുന്നവര്‍ മനുഷ്യ പ്രതീക്ഷകളെ തകര്‍ക്കുന്ന രഹസ്യ അജണ്ടയുമായാണ് 2018ന്റെ ഗതി നിര്‍ണ്ണയിക്കുക. അതുകൊണ്ട് വിപണി അടിസ്ഥാനത്തില്‍ ആഗോളബന്ധിതമായ ഈ ലോകത്തെ […]

Read Article →