BJP is panting after state elections ബി.ജെ.പി കിതച്ചുതുടങ്ങി

ലോകസഭാ തെരഞ്ഞെടുപ്പിലെ വന്‍ കുതിപ്പിനു പിറകെ ബി.ജെ.പി കിതയ്ക്കുന്നതാണ് രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളും രാജ്യത്താകെ നടന്ന 51 ഉപതെരഞ്ഞെടുപ്പുകളും കാണിക്കുന്നത്. ഹിന്ദുത്വ ദേശീയതയും പാക് ഭീകരതയും ഏശിയില്ലെന്നു മാത്രമല്ല ജമ്മു-കശ്മീര്‍ വെട്ടിമുറിച്ച് ഫെഡറലിസം തകര്‍ത്തതിനെതിരായ ശക്തമായ മൗന പ്രതികരണവും ജനവിധിയിലുണ്ട്. ലോകസഭാ […]

Read Article →

Why Bharat Ratna to Savarkar now? സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കുമ്പോള്‍

വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന ബഹുമതി നല്‍കണമെന്നതു സംബന്ധിച്ച വിവാദം മുറുകവെ പറയട്ടെ ആരെയും ഭാരതരത്‌നമായി പ്രഖ്യാപിക്കാനും രാജ്യദ്രോഹിയായി ജയിലിലടക്കാനും കഴിയുന്ന ഒരു ഭരണത്തിനു കീഴിലാണ് നാമിപ്പോള്‍. രാജ്യത്തെ ഈ പരമോന്നത സിവിലിയന്‍ ബഹുമതിക്കു ശുപാര്‍ശ ചെയ്യേണ്ടത് പ്രധാനമന്ത്രി മോദിയും അത് […]

Read Article →

India the country of starvation now മാന്ദ്യം വിഴുങ്ങുന്ന പട്ടിണിക്കാരുടെ ഇന്ത്യ

അഞ്ചുവര്‍ഷത്തിനകം ഇന്ത്യയെ ലോകത്തിലെ വന്‍ സാമ്പത്തിക ശക്തിയാക്കി വളര്‍ത്തലാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം. ഇന്ത്യയുടെ സമ്പദ്മൂല്യം അഞ്ചുലക്ഷം കോടി ഡോളര്‍ എന്ന ലക്ഷ്യം നിറവേറ്റാനാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങള്‍ക്കിടയിലാണ് ലോകത്തെ ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യയെ […]

Read Article →

Why not CBI investigate now the political murders also in the State? രാഷ്ട്രീയ കൊലപാതകങ്ങളിലും സി.ബി.ഐ വരട്ടെ

കസ്റ്റഡി മരണങ്ങള്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയെന്ന നയപരമായ തീരുമാനം പിണറായി ഗവണ്മെന്റ് എടുത്തത് സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. സംസ്ഥാനത്ത് ഏത് ഗവണ്മെന്റ് വന്നാലും ലോക്കപ്പ് മരണങ്ങള്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുകയെന്ന നില വരുമല്ലോ. പാവറട്ടിയിലെ എക്‌സൈസ് കസ്റ്റഡിമരണം സി.ബി.ഐ അന്വേഷണത്തിനു വിട്ടുകൊണ്ട് കഴിഞ്ഞ […]

Read Article →

When RSS and Modi takes over Mahatma ആര്‍.എസ്.എസും മോദിയും ഗാന്ധിജിയെ ഏറ്റെടുക്കുമ്പോള്‍

മഹാത്മാഗാന്ധിയുടെ മഹത്വം ഘാതകര്‍തന്നെ ഏറ്റെടുക്കുന്നതും അതിന്റെ അവകാശികളായി ചമയുന്നതുമാണ് 150-ാം ഗാന്ധിജയന്തി വാര്‍ഷികത്തില്‍ ലോകം കണ്ട് അമ്പരന്നത്. സബര്‍മതി ആശ്രമം സന്ദര്‍ശിച്ചും ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുമെന്ന് പ്രസംഗിച്ചും അക്രമത്തിനും വെറുപ്പിനുമെതിരെ ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ ലേഖനമെഴുതിയും പ്രധാനമന്ത്രി മോദിതന്നെ ഇതിനു നേതൃത്വം നല്‍കി. […]

Read Article →

Secret political deals beyond bye-elections രഹസ്യധാരണകളും അഴിമതി ആരോപണങ്ങളും

ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷമുള്ള ഇന്ത്യന്‍ സാഹചര്യം പരിശോധിക്കുന്ന ഏതൊരാള്‍ക്കും കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ ബി.ജെ.പി വോട്ടുമറിക്കുമെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസിനെ വേട്ടയാടുകയാണ് മോദി ഗവണ്മെന്റ്. കോണ്‍ഗ്രസില്‍നിന്ന് സ്വരക്ഷയ്ക്കും അധികാരത്തിനുവേണ്ടിയും നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് മറ്റൊരുവിഷയമാണ്. ചരിത്രത്തിലെതന്നെ സ്വന്തം നിലനില്‍പ്പിന്റെ ജീവന്മരണ പ്രശ്‌നമാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്…

Read Article →