Psychophants in shock and dilemma ചീഞ്ഞുനാറ്റത്തിന്റെ പ്രഭവകേന്ദ്രം

ഇരുപത്തൊന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടെ അനുഭവവുമായാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ഇടപെടല്‍ സാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ച നടത്തി ആകാവുന്ന തീരുമാനങ്ങളെടുത്ത് ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന്  സി.പി.എം  മടങ്ങിയത്. ആ ചരിത്ര പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ തീരുമാനങ്ങള്‍ പര്യാപ്തമാകുമോ, അവ പ്രയോഗത്തില്‍ വരുത്താന്‍ പാര്‍ട്ടി നേതൃത്വം […]

Read Article →

KAZHCHA കാഴ്ച

          സി.പി.എം കടംവാങ്ങിയ ഒരു അഭിമുഖ കുപ്പായം ഞങ്ങളുടെ ഗ്രാമത്തില്‍ ചങ്ങാതിയുടെ കുപ്പായം കടംവാങ്ങി പെണ്ണുകാണാന്‍ പോയ ഒരാളുടെ കഥയുണ്ട്.     വധുവിനെകാണാന്‍ ചെന്ന യുവാവ്    തന്റെ കുപ്പായമാണ് ധരിച്ചതെന്ന് ഒപ്പംചെന്ന സ്‌നേഹിതന്‍  മേനി പറയുകയും ചെയ്തു.  കുപ്പായം വാങ്ങാന്‍പോലും ഭൂരിപക്ഷം പേര്‍ക്കും […]

Read Article →

From Malayali club to Marxist quest മലയാളിക്ലബ്ബില്‍നിന്ന് മാര്‍ക്‌സിസ്റ്റ് വ്യവഹാരത്തിലേക്ക്

വോട്ടെടുപ്പിലേക്കെത്തിക്കാതെ സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് സി.പി.എമ്മിലെ  തെറ്റുതിരുത്തലിന്റെ  ചെറിയൊരു തുടക്കമാണ്.  വ്യക്തിയധിഷ്ഠിത സ്വഭാവമുള്ള നേതൃത്വത്തിനെതിരെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടന്ന ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ ആദ്യവിജയം. സംഘടനാപരമായ വലിയ തെറ്റുകള്‍ തിരുത്താന്‍ ഇനിയും ബാക്കിയാണ്.  ആറുമാസത്തിനകം സംഘടനാപ്ലീനം വിളിച്ചുചേര്‍ക്കുന്നത് അതിനാണ്.  പ്ലീനം […]

Read Article →

The new tactics of Visakh വിശാഖപട്ടണത്തെ പുതിയ അടവുകള്‍

എന്തൊക്കെ വ്യാഖ്യാനങ്ങള്‍ നടത്തിയാലും പാര്‍ട്ടിയുടെ വസ്തുനിഷ്ഠ സ്ഥിതി സി.പി.എം തിരിച്ചറിഞ്ഞിരിക്കുന്നു.  കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തെ അടവുനയങ്ങളെക്കുറിച്ച് പാര്‍ട്ടി ഘടകങ്ങള്‍ ദേശവ്യാപകമായും  പാര്‍ട്ടി കോണ്‍ഗ്രസിലും നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം അംഗീകരിച്ച പുതിയ അടവുനയരേഖ അതാണ് യഥാര്‍ത്ഥത്തില്‍ സമ്മതിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഒരു മൂന്നാം ബദലിന് […]

Read Article →

The merger of Gowri Amma (JSS) in CPM ജെ.എസ്.എസ് സി.പി.എമ്മില്‍ ലയിക്കുമ്പോള്‍

കെ.ആര്‍ ഗൗരിയമ്മയുടെ ജെ.എസ്.എസ് എന്ന പാര്‍ട്ടി സി.പി.എമ്മില്‍ ലയിക്കുകയാണത്രേ.  ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് ഗൗരിയമ്മയേയും ജെ.എസ്.എസ്സിന്റെ മറ്റു നേതാക്കളേയും വിശ്വസിച്ചായതുകൊണ്ട് സംശയിക്കേണ്ട കാര്യമില്ല.  നടക്കാത്ത കാര്യം പറഞ്ഞുനടക്കുന്ന സ്വഭാവം ഗൗരിയമ്മയ്ക്കില്ലാത്തതുകൊണ്ടും. ലയനം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍   സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഇത് ചരിത്രപരമായ ഒരു സംഭവമാണ്.  […]

Read Article →

Political pollution crosses danger level in Kerala നീലക്കണിക്കു മുമ്പില്‍ കേരളം

ബാര്‍ കോഴ വിവാദം ഒടുവില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ കൊണ്ടുപോയി ഇരുത്തിയത് വിഷുക്കണിക്കുപകരം ‘നീലക്കണി’ക്കു മുമ്പിലാണ്. ‘യഥാര്‍ത്ഥ’മെന്നും ‘സ്വന്തം ജീവിത’മെന്നും സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായര്‍ ആണയിട്ടു മാധ്യമ ക്യാമറകള്‍ക്കു മുമ്പില്‍ ചുഴറ്റി പ്രദര്‍ശിപ്പിച്ച കത്തിലെ കാഴ്ചകള്‍ അതാണ് […]

Read Article →

‘To be or not to be’ : ഇനി മുഖാമുഖം

രാഷ്ട്രീയ ‘ധ്യാനം’ കഴിഞ്ഞ് തമ്മില്‍ തമ്മിലുള്ള കടുത്ത പോരാട്ടത്തിലേക്ക് കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇറങ്ങുകയാണ്. മതപരമായ വ്രതശുദ്ധിയും ധ്യാനവും കഴിഞ്ഞ് കേരള കോണ്‍ഗ്രസ്-എം സര്‍വാധികാരിയായ ധനമന്ത്രി കെ.എം.മാണി തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തും. ഇതോടെ യു.ഡി.എഫില്‍ രൂപപ്പെട്ടിട്ടുള്ള അതിന്റെ അടിത്തറയെ ബാധിക്കുന്ന സംഭവ […]

Read Article →