HAPPY NEW YEAR

വിശ്വാസതകര്‍ച്ചയുടെയും കൊടും ക്രൂരതകളുടെയും ദുരന്തങ്ങളുടെയും വേര്‍പാടുകളുടെയും വര്‍ഷമായി 2016 പോയ്മറയുന്നു. കൂടുതല്‍ ഭീഷണമായ വെല്ലുവിളികളും കുടിലമായ ആസൂത്രണങ്ങളും പതുങ്ങിനില്‍ക്കുന്ന 2017 വരുന്നു. പരീക്ഷണങ്ങളുടെ, വഴിത്തിരിവുകളുടെ നിര്‍ണ്ണായകവര്‍ഷമായിരിക്കും 2017 ലോകത്തിനാകെ. അതില്‍നിന്ന് ഇന്ത്യയോ കേരളമോ വിട്ടുനില്ക്കുന്നില്ല. വിട്ടുവീഴ്ചചെയ്യില്ലെന്നും കീഴ്‌പ്പെടില്ലെന്നും ഉറപ്പിച്ച മനസുമായി പുതുവര്‍ഷത്തിലേക്ക് […]

Read Article →

When an accused in a murder case becomes a Minister… കൊലക്കേസ് പ്രതി മന്ത്രിയാകുമ്പോള്‍

കൊലക്കേസ് പ്രതിയായ മന്ത്രി എം.എം. മണി രാജിവെക്കണമെന്നും വേണ്ടെന്നും രണ്ടു വാദമുഖങ്ങള്‍ ഒരാഴ്ചയായി ഉയരുകയാണ്.  നിയമം, ധാര്‍മ്മികത, സാങ്കേതികത്വം, രാഷ്ട്രീയം എന്നീ ഘടകങ്ങളാണ് ഈ വിവാദത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇ.പി ജയരാജന്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത ഒഴിവിലാണ് ഒരുമാസംമുമ്പ് എം.എം മണി മന്ത്രിയായി […]

Read Article →

Party and Chief Minister മുഖ്യമന്ത്രിയും പാര്‍ട്ടിയും

സി.പി.എമ്മിന്റെ മുതിര്‍ന്ന ഒരു സെക്രട്ടേറിയറ്റ് അംഗം വ്യാഴാഴ്ച രാത്രി ഒരു വാര്‍ത്താചാനലില്‍ സി.പി.എം നിലപാട് ഇങ്ങനെ വ്യക്തമാക്കി: പാര്‍ട്ടി ഏല്പിച്ച ജോലിയാണ് മുഖ്യമന്ത്രി (പിണറായി വിജയന്‍) നിറവേറ്റുന്നത്.  പാര്‍ട്ടി പറയുന്നതനുസരിച്ചുള്ള നിവപാടെടുക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.  പാര്‍ട്ടി നിലപാട് അദ്ദേഹം സര്‍ക്കാറില്‍ നടപ്പാക്കും […]

Read Article →

KAZHCHA കാഴ്ച

മാവോയിസ്റ്റുകളുടെ മകള്‍ ആമി ആമിയുമായി മനില സി മോഹന്‍ നടത്തിയ  അഭിമുഖം പേരുകള്‍കൊണ്ടും പ്രചരിപ്പിക്കപ്പെട്ട കഥകള്‍കൊണ്ടും മലയാളിക്ക് പരിചിതരായ മാവോയിസ്റ്റുകളാണ് രൂപേഷും ഷൈനയും.  കഥകള്‍ക്കപ്പുറമുള്ള രൂപേഷിനെയും ഷൈനയേയും അടുത്തറിഞ്ഞ മകളാണ് ആമി.  രാഷ്ട്രീയം കുടുംബത്തിനു പുറത്തെ വ്യവഹാരമായി കരുതാത്ത രൂപേഷും ഷൈനയും […]

Read Article →

Parliamentary democracy under threat ശൈത്യത്തിലാണ്ട പാര്‍ലമെന്ററി രാഷ്ട്രീയം

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വെള്ളിയാഴ്ച അവസാനിച്ചത് മുമ്പൊരിക്കലുമില്ലാത്തവിധം പാര്‍ലമെന്ററി സംവിധാനത്തിന്റെ ദൗര്‍ബല്യവും പ്രതിസന്ധിയും പ്രകടമാക്കിയാണ്.  സ്വാതന്ത്ര്യാനന്തരം ജനങ്ങള്‍ക്കനുഭവപ്പെടുന്ന ഏറ്റവുംവലിയ അവിശ്വാസ്യതയാണ് പുറത്തുവരുന്നത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിനുവേണ്ടി നോട്ടുകള്‍ റദ്ദാക്കിയതിനെതുടര്‍ന്ന് ജനങ്ങളും രാജ്യവും നേരിടുന്ന പണപ്രതിസന്ധി അനിശ്ചിതമായി തുടരുകയാണ്. സമാന്തരമായി കള്ളപ്പണം കോടികളായി […]

Read Article →

CPI(M) direct recruitment from R.S.S fails ആര്‍.എസ്.എസ് നേതാവിന്റെ വരവും പോക്കും

ആര്‍.എസ്.എസില്‍നിന്ന് സി.പി.എമ്മിലേക്കും ഉടനെ തിരിച്ച് ആര്‍.എസ്.എസ് – ബി.ജെ.പിയിലേക്കും നടന്ന ഒരു മതില്‍ചാട്ടം കഴിഞ്ഞദിവസങ്ങളില്‍ കാര്യമായി ചര്‍ച്ചചെയ്യാതെപോയി.  ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോയുടെ മരണം, നോട്ടുറദ്ദാക്കല്‍ നടപടിയെതുടര്‍ന്ന് പ്രതിപക്ഷ കക്ഷികളുടെ ദേശീയ ഹര്‍ത്താല്‍ തുടങ്ങിയ സാര്‍വ്വദേശീയ – ദേശീയ വാര്‍ത്തകളുടെ പ്രളയത്തിനിടയിലായിരുന്നു […]

Read Article →

Farewell Castro ഫിദല്‍ ഞങ്ങള്‍ എന്നെന്നും കടപ്പെട്ടവരാണ്

ഈ വരികള്‍ വായനക്കാരുടെ കൈകളില്‍ എത്തുമ്പോഴേക്കും താരതമ്യങ്ങളില്ലാത്ത ഒരു യുഗപുരുഷന്റെ  ജീവിതത്തിന്റെ അവസാനപുറംകൂടി ലോകചരിത്രത്തില്‍ തുന്നിച്ചേര്‍ത്തിരിക്കും. നീതിയും തുല്യതയും സമാധാനവും അടിസ്ഥാനമാക്കിയിട്ടുള്ള  പട്ടിണിയും വിവേചനവും അപമാനവും അതിക്രമങ്ങളുമില്ലാത്ത  പുതിയ ലോകക്രമത്തിനുവേണ്ടി കലഹിച്ചുകൊണ്ടിരുന്ന ഒരു മഹാവിപ്ലവകാരിയുടെ.  അതേ, ഫിദല്‍ കാസ്‌ട്രോ റൂസിന്റെ ചിതാഭസ്മപേടകം  […]

Read Article →