The award reward spree and the political bondage പുരസ്ക്കാര പെരുമഴയില്‍ വേറിട്ടൊരു പെണ്‍പ്രതിഭ
അവാര്‍ഡുകളുടെ വസന്തകാലമാണ് ഇപ്പോള്‍ കേരളത്തില്‍. സര്‍ക്കാറും മാധ്യമങ്ങളും പുരസ്ക്കാരങ്ങളും പണക്കിഴികളും നല്കി എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്ക്കാരിക പൊതു പ്രവര്‍ത്തകരെയും വാഴ്ത്തുകയും പണവൃഷ്ടി നടത്തുകയും ചെയ്യുന്ന ഒരപൂര്വ്വകാലം. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ അവാര്‍ഡുകളൊക്കെ പരസ്യമായി പ്രകടമാക്കുന്ന രാഷ്ട്രീയ ചരടുള്ളതാണെന്നു കാണാം. രാഷ്ട്രീയക്കാരും മാധ്യമങ്ങളും […]