KAZCHA കാഴ്ച

ചോരപുരണ്ട തലപ്പാവ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ തിരുവനന്തപുരത്തെ ഒരു കൊലക്കേസ് പ്രതി തലപ്പാവണിയിച്ച സംഭവം സുരക്ഷാവിവാദം മാത്രമല്ല.  വിദേശത്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചുമതലകൂടി വഹിക്കുന്ന കേന്ദ്രആഭ്യന്തരമന്ത്രി വിശദീകരിക്കേണ്ട രാഷ്ട്രീയവും നിയമപരവുമായ അതിഗൗരവമായ വിഷയംകൂടിയാണത്.  കേവലം  ബി.ജെ.പി – സി.പി.എം പാര്‍ട്ടികള്‍ […]

Read Article →

The collapse of alliances in Maharashtra and its impacts in other states മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സഖ്യങ്ങള്‍ പൊളിയുമ്പോള്‍

മഹാരാഷ്ട്രയില്‍ രണ്ടു രാഷ്ട്രീയ സഖ്യങ്ങള്‍ പൊളിഞ്ഞതിനെ തുടര്‍ന്നുള്ള ധ്രുവീകരണം അവിടെ അവസാനിക്കുന്നില്ല.  കോണ്‍ഗ്രസ് ഐ മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ തന്റെ കൂട്ടുകക്ഷി മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചതില്‍ അത് ഒതുങ്ങുന്നില്ല.  കേരളമടക്കം  മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തില്‍  ബി.ജെ.പിയെ കേന്ദ്രീകരിച്ചും കോണ്‍ഗ്രസ് ഐയെ കയ്യൊഴിഞ്ഞും  […]

Read Article →

CPM raises Self Defence Force in Kerala സി.പി.എം സംരക്ഷണ സേനയും കൊലപാതക രാഷ്ട്രീയവും

ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ വാടകക്കൊലയാളികളെ ഉപയോഗിച്ച സി.പി.എം സുശിക്ഷിതരായ സ്വയം സംരക്ഷണ സേനയെ സംസ്ഥാന വ്യാപകമായി സജ്ജമാക്കുകയാണ്. കണ്ണൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന വസ്തുത പുറത്തുവരുമ്പോഴാണിത്.  കൊലപാതക രാഷ്ട്രീയം സംബന്ധിച്ച് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയടക്കമുള്ള കണ്ണൂരിലെ നേതാക്കള്‍ […]

Read Article →

The politics of tax war of Kerala നല്ല സമരിയക്കാരന്റെ കൊല്ലുന്ന നികുതി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ യു.ഡി.എഫ് ഭരണത്തിന്റെ സാമ്പത്തിക നയം അഴിച്ചഴിച്ചു പണിത് ധനമന്ത്രി കെ.എം.മാണിയും ജനവിരുദ്ധതയുടെ പുതിയ തലങ്ങളിലേക്ക്.   ഇതേ തെറ്റുകള്‍ക്ക് സഹികെട്ടു ജനങ്ങള്‍ അടിച്ചു പുറത്താക്കിയ യു.പി.എ ഗവണ്മെന്റിനെ മാത്രമല്ല ഈ പോക്കില്‍ കേരള ഭരണ നേതാക്കള്‍ അനുകരിക്കുന്നത്.  യു.പി.എ ഗവണ്മെന്റിന്റെ […]

Read Article →

KAZHCHA കാഴ്ച

ബംഗാളിലെ തോല്‍വി   മണലില്‍ തലപൂഴ്ത്തി സി.പി.എം സി.പി.ഐ.എം മുഖപത്രം പാര്‍ട്ടിയെ ഒരു മതനിരപേക്ഷ കക്ഷിയായി കാണുന്നില്ലെന്നോ?  34 വര്‍ഷം ഇടതുപക്ഷത്തിന്റെ കോട്ടയായി നിന്ന പശ്ചിമ ബംഗാളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര വോട്ടുകിട്ടിയെന്ന് പാര്‍ട്ടി അണികളെയും വായനക്കാരെയും അറിയിക്കേണ്ട ബാധ്യതപോലും  മുഖപത്രത്തിനില്ലെന്നോ? […]

Read Article →

Accused to absolve CPM in Kathiroor Murder case കതിരൂരിലെ കല്ലും നെല്ലും

Published in Malayalam news Jiddha dated 13-9-2014 ഒരേ തിരക്കഥയുടെ അല്പസ്വല്പ തിരുത്തലോടെയുള്ള ആവര്‍ത്തനമാണ് കതിരൂര്‍  മനോജ് വധക്കേസില്‍ വ്യാഴാഴ്ച കണ്ണൂര്‍ കോടതിയില്‍ കണ്ടത്.  പതിവുനടപടി ക്രമങ്ങളുമായി കോടതി മുന്നോട്ടുപോകവെ ഒരു ബൈക്ക് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (1)-ന്റെ മുറ്റത്ത് […]

Read Article →

CBI Enquiry and Political murders of Kannur സി.ബി.ഐ അന്വേഷണവും കൊലപാതക രാഷ്ട്രീയവും

പത്തു ദിവസത്തെ ആയുസ്സുപോലും സ്വന്തം നയത്തിന് ഇല്ലെന്ന ദുരവസ്ഥയിലെത്തി ഇപ്പോള്‍ സി.പി.എം.  ടൈറ്റാനിയം അഴിമതികേസ്  സി.ബി.ഐ അന്വേഷിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടത് ആഗസ്റ്റ് 30-നാണ്. സെപ്തംബര്‍ 9 ആയപ്പോഴേക്കും  ‘കേസന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചും  ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധ’വുമാണെന്നും സി.പി.എം […]

Read Article →

100 days of Narendra Modi Government ജനാധിപത്യത്തിലെ ഏകാധിപതി

അടുപ്പത്തു തിളയ്ക്കുന്ന വറ്റുനോക്കിയാല്‍തന്നെ ചോറിന്റെ വേവറിയും.  തീന്‍മേശവരെ എത്താന്‍ കാത്തിരിക്കേണ്ടതില്ല.  നൂറുദിവസം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി ഗവണ്മെന്റിന്റെ ഏകദേശ വിലയിരുത്തലിനും ഈ സമയം മതി. ‘മോദിജിയുടെ ഗവണ്മെന്റു  വന്നു. ഓഫീസര്‍മാര്‍ കൃത്യ സമയത്ത് എത്താന്‍ തുടങ്ങി.  ഓഫീസുകള്‍ കൃത്യസമയത്തു തുറക്കുന്നു.’ എന്ന്    മാധ്യമങ്ങള്‍ […]

Read Article →