Making Hyderabad a Global Capital for IVANKA ഇവാന്‍ക കാണുന്ന മോടിയും മോദിയും
തെലങ്കാന സര്‍ക്കാറും പൊലീസും ഇപ്പോള്‍ ഹൈദരാബാദില്‍ ഭിക്ഷാടനക്കാര്ക്കെതിരെ യുദ്ധത്തിലാണ്. നിരോധനാജ്ഞ, അറസ്റ്റ്, താല്‍ക്കാലിക പുനരധിവാസം, ജയില്‍ ശിക്ഷ – യാചകര്‍ക്കെതിരെ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളെടുക്കുന്നു. ലക്ഷ്യം ഒന്നുമാത്രം. ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉന്നതതല സമ്മേളനത്തിനെത്തുന്ന ഇവാന്‍കയുടെ ദൃഷ്ടിയില് ഭിക്ഷാടനക്കാരാരും പെട്ടുകൂടാ. […]