Navakeralam a close watch ചോരപൂത്ത വഴികളും ഭരണത്തിന്റെ പൂമരവും

വാര്‍ഷികദിനാഘോഷം പുതിയ ചരിത്രം കുറിക്കാന്‍ ബദ്ധപ്പെടുമ്പോള്‍ അതിലും വിലപ്പെട്ട ചരിത്രം കൂടുതല്‍ ആഴത്തിലേക്ക് ചവിട്ടിതാഴ്ത്തപ്പെടുന്നു.  വ്യാഴാഴ്ച പുലര്‍ന്ന് അര്‍ദ്ധരാവോടെ പൊലിഞ്ഞ മെയ് 25 കേരളത്തില്‍ അങ്ങനെയൊരു വാര്‍ഷികദിനമായിരുന്നു. ‘അവരത് കൊടുത്തില്ല സഖാവേ, കൊടുത്തില്ല. പത്രമാകെ ഒന്നാം വാര്‍ഷികത്തിന്റെ പരസ്യവും പരിപാടികളുടെ വിവരവുമാണ്.’ […]

Read Article →

Disowning political murder in Kerala രാഷ്ട്രീയ കൊലപാതകങ്ങള്‍ തള്ളിപ്പറയുമ്പോള്‍

പയ്യന്നൂരില്‍ കഴിഞ്ഞദിവസം നടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം സി.പി.എം തള്ളിപ്പറഞ്ഞു.  പൊലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്കെതിരെ പാര്‍ട്ടിതലത്തില്‍  നടപടിയെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ നേരില്‍ പങ്കെടുത്താണ് ആര്‍.എസ്.എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് ബിജുവിനെ കൊലപ്പെടുത്തിയത്.  […]

Read Article →

Wrong message from DYFI’s ‘Neethiyathra’ ഡി.വൈ.എഫ്.ഐയ്ക്ക് അറിയുമോ പപ്പു യാദവിനെ?

കണ്ണൂര്‍ പയ്യാമ്പലത്തുള്ള സ്വദേശാഭിമാനിയുടെ സ്മൃതിമണ്ഡപമാണ് ഡി.വൈ.എഫ്.ഐ അവരുടെ നീതിയാത്രയുടെ തുടക്കസ്ഥാനമായി തെരഞ്ഞെടുത്തത്.  സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍നിന്ന് നാടുകടത്തിയ ചരിത്രത്തിന്റെ പ്രതീകാത്മകത ചേര്‍ത്തുവെച്ച്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപോലെ കണ്ണൂരില്‍നിന്ന് എറണാകുളത്തേക്ക് കാരായി രാജനും ചന്ദ്രശേഖരനും  നാടുകടത്തപ്പെട്ടിരിക്കുന്നു എന്നാണ് യാത്രയില്‍    ഡി.വൈ.എഫ്.ഐ ഉന്നയിച്ചത്.  നീതിന്യായ ചരിത്രത്തിലെ […]

Read Article →

Rule of law enforced on defying Kerala Govt. കേരള സര്‍ക്കാറിന് സുപ്രിംകോടതിവക ‘ബഹുമതി’

കോടതിയലക്ഷ്യ കുറ്റത്തില്‍നിന്ന് തലയൂരാനും ചീഫ് സെക്രട്ടറി നളിനി നെറ്റോ ജയിലില്‍ അഴിയെണ്ണാതിരിക്കാനും മുഖ്യമന്ത്രി പിണറായി വിജയനുമുമ്പില്‍ മറ്റൊരു വഴിയില്ല.  മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതന്നെ വീണ്ടും പൊലീസ് മേധാവിയായി ഉടനെ നിയമിക്കുകയല്ലാതെ. ഇത് വൈകിവന്ന ബുദ്ധിയല്ല.  സുപ്രിംകോടതിക്കുമീതെ പറക്കാനുള്ള ചിറകില്ലെന്ന് അറിയാഞ്ഞിട്ടല്ല […]

Read Article →