Priyanka entering National Politics പ്രിയങ്കയുടെ വരവ് പ്രതീക്ഷ ഉയര്‍ത്തുന്നു

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധി വദ്രയുടെ വരവ് 2019ലെ നിര്‍ണ്ണായക ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ അടയാളമായി മാറാന്‍ പോകുന്നു. കുടുംബവാഴ്ചയായി വിമര്‍ശിച്ചതുകൊണ്ട് അതിന്റെ പ്രാധാന്യം എഴുതിത്തള്ളാന്‍ കഴിയില്ല. ഏറ്റവും വലിയ തെളിവ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണംതന്നെ. റഫാല്‍ അഴിമതിയാരോപണത്തോട് ഇനിയും പ്രതികരിക്കാത്ത […]

Read Article →

Chief Minister and the spiritual Sangamam മുഖ്യമന്ത്രിയും അയ്യപ്പഭക്ത സംഗമവും

ശബരിമല ശ്രീ അയ്യപ്പനേയും ഹിന്ദുമത വിശ്വാസത്തേയും മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാറിനുമെതിരായ ദ്വിമുഖ രാഷ്ട്രീയ കടന്നാക്രമണമാണ് ബി.ജെ.പി ഇനി നടത്താന്‍ പോകുന്നത്. ആസന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കേരളത്തിലെ പുതുക്കിയ രാഷ്ട്രീയ അജണ്ടയ്ക്കാണ് യഥാര്‍ത്ഥത്തില്‍ അയ്യപ്പഭക്ത സംഗമത്തോടെ ഞായറാഴ്ച […]

Read Article →

PM Modi forget his own history പ്രധാനമന്ത്രിയുടെ പഴിയും സ്വപ്നവും

രാജ്യത്തിന്റെ പ്രധാനമന്ത്രി കേരളത്തില്‍വന്ന് സംസ്ഥാനത്തെ ഇടത് – ജനാധിപത്യ മുന്നണി ഗവണ്മെന്റിനെതിരെ അറപ്പും വെറുപ്പും ശാപവും കോരിയൊഴിച്ച് മടങ്ങുന്നതാണ് കൊല്ലത്തെ പീരങ്കിമൈതാനത്തെ എന്‍.ഡി.എ പൊതുസമ്മേളനത്തില്‍ ചൊവ്വാഴ്ച കണ്ടത്. സാക്ഷരതയും ഉയര്‍ന്ന ചരിത്രബോധവുമുള്ള ഒരു ജനതയുടെ മുമ്പിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. അത് ബി.ജെ.പിയും […]

Read Article →

CBI – Modi lost face വിശ്വാസ്യത തകര്‍ന്ന് മോദി

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു വ്യാഴാഴ്ച രാത്രി രണ്ടാമതും പുറത്താക്കപ്പെട്ട അലോക് വര്‍മ 24 മണിക്കൂര്‍ തികയുംമുമ്പ് രാജിവെച്ചത് പ്രധാനമന്ത്രി മോദിയുടെ വിശ്വാസ്യതയെയും പ്രതിച്ഛായയെയും കൂടുതല്‍ വികൃതമാക്കി. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും നേരിടുന്ന അഴിമതിയാരോപണത്തിന്റെ കുന്തമുനയായിരിക്കും അലോക് വര്‍മയുടെ രാജി. സി.ബി.ഐ […]

Read Article →

An open letter to the Sathans and Chief Minister ചെകുത്താന്മാരും മുഖ്യമന്ത്രിയും വായിച്ചറിയാന്‍

വനിതാമതില്‍ പണിയുന്നതോടെ കേരളം ചെകുത്താന്റെ നാടാകുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രവചിച്ചത് നേരായി. മതില്‍ ഉയര്‍ന്നതിനുപിറകെ ചെകുത്താന്മാര്‍ നാടാകെ ഇറങ്ങുകയും നിയമം കയ്യിലെടുക്കുകയും ചെയ്തു. കേരളം കലാപഭൂമിയാകുന്നതു തടയാന്‍ പൊലീസിനു കഴിഞ്ഞില്ല. അതോടെ സി.പി.എം പ്രവര്‍ത്തകരും തെരുവിലിറങ്ങി […]

Read Article →

Undeclared Emergency അപ്രഖ്യാപിത അടിയന്തരാവസ്ഥ

അപ്രഖ്യാപിത ആഭ്യന്തര അടിയന്തരാവസ്ഥയുടെ വാതില്‍ തുറക്കുകയാണ് മോദി ഗവണ്മെന്റ്. പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് ഒളിച്ചു നോക്കാനുള്ള അധികാരം പത്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയത് അതിന്റെ തുടക്കമാണ്. വ്യക്തികളുടെ കംപ്യൂട്ടറുകളിലും മൊബൈല്‍ ഫോണിലും നുഴഞ്ഞു കയറാനും വിവര ശേഖരം ചികഞ്ഞു നോക്കാനും ദേശീയ സുരക്ഷാ […]

Read Article →

ജനവിധിയും കോടതി വിധിയും North Indian State Elections and SC Verdict

ദേശീയ രാഷ്ട്രീയം അവസാന വിധിക്കായി ജനങ്ങളുടെ കോടതിയിലേക്ക് നീങ്ങുകയായി. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെട്ടതിന്റെ പരിക്കും പരിഭ്രാന്തിയുമായാണ് പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. മൂന്നിടത്തു മാത്രമല്ല മൊത്തം അഞ്ചു സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങി. […]

Read Article →

കലാപകേരളവും മുഖ്യമന്ത്രിയും RSS violence and Chief Minister

സ്വീകരിച്ച മാര്‍ഗം ശരിയോ തെറ്റോ എന്ന വിവാദത്തിനപ്പുറം ശബരിമല കയറി രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയത് ചരിത്രം കുറിച്ചു. അനാചാരങ്ങളെ പൊരുതി തോല്പിച്ച കേരളീയ സ്ത്രീത്വത്തിന്റെ ദൃഢനിശ്ചയവും പിന്‍തുടര്‍ച്ചയുമാണ് ബിന്ദുവും കനകദുര്‍ഗയും 2019ലെ കേരള ചരിത്രത്തില്‍ ആദ്യ ഏടായി കുറിച്ചത്. ഇതേ […]

Read Article →

Simon Britto is no more സൈമണ്‍ ബ്രിട്ടോ എന്ന രാഷ്ട്രീയ നിലാവ്

ചോരയ്ക്കു ചോര എന്ന് ചിന്തിക്കാനും ചിന്തിപ്പിക്കാനും സൈമണ്‍ ബ്രിട്ടോവിന് കഴിഞ്ഞില്ല. കലാലയ രാഷ്ട്രീയത്തിന്റെ കൊലക്കത്തിക്കിരയായ ജീവിക്കുന്ന രക്തസാക്ഷിയായിട്ടും. പിന്നെയും തിരിച്ചുവരവിന്റെ അത്ഭുതമായി 35 വര്‍ഷം ചക്രകസേരയില്‍ ആ ജീവിതം മുന്നോട്ടുരുട്ടിയിട്ടും. മനുഷ്യസ്‌നേഹിയായ കമ്മ്യൂണിസ്റ്റ് മാത്രമായിരുന്നില്ല ബ്രിട്ടോ. മനുഷ്യരുടെയാകെ വേദനകളും പീഢനങ്ങളും സ്വയം […]

Read Article →

New Year Message നവവത്സര സന്ദേശം

2018നെ പിന്തള്ളി നാം 2019ലേക്കു കടന്നു. കേളത്തെയും ഇന്ത്യയെയും സംബന്ധിച്ച് അതിനിര്‍ണ്ണായകമാണ് 2019. കേരള സമൂഹത്തിന്റെ നിലനില്‍പ്പിനേയും പുരോഗതിയേയും ആകസ്മിതമായി തകര്‍ത്ത ഒരു മഹാപ്രളയത്തെയാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തി 2018 കടന്നുപോയത്. ഗതകാലത്തിന്റെ ഏക മനസോടെ എല്ലാ ഭിന്നതകളും വിഭജനങ്ങളും മറന്ന് മലയാളികള്‍ […]

Read Article →

Women’s wall and its Politics വനിതാമതിലിന്റെ രാഷ്ട്രീയം

2019 തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് ആകാശക്കോട്ട കെട്ടി ജനങ്ങളെ നയിക്കാനാണ് കേരളത്തില്‍ രാഷ്ട്രീയ മുണികള്‍ ഇപ്പോള്‍ മത്സരിക്കുന്നത്. കേരള സര്‍ക്കാറിന്റെ മുന്‍കൈയില്‍ പുതുവത്സര ദിനത്തില്‍ ഉയരുന്ന വനിതാ മതില്‍, അതിനെ നേരിടാന്‍ ബി.ജെ.പി തിരക്കിട്ട് കത്തിച്ച അയ്യപ്പ ജ്യോതി, പിണറായി- ബി.ജെ.പി ഗൂഢാലോചന […]

Read Article →