മുണ്ടൂരുകള്‍ ആവര്‍ത്തിക്കുന്നത്

        മുണ്ടൂരില്‍ സി.പി.എമ്മിന് സമാന്തര സംഘടനയുണ്ടാക്കുന്നതുകണ്ട കേരളീയര്‍ അത്ഭുതപ്പെട്ടിട്ടില്ല.  തളിക്കുളത്തിനും ഷൊര്‍ണ്ണൂരിനും ഒഞ്ചിയത്തിനും  ഒറ്റപ്പാലത്തിനും പിറകെ മുണ്ടൂരുകള്‍ ഉണ്ടാകുന്നത്  എന്തുകൊണ്ടെന്ന് സി.പി.എമ്മിനെ അനുഭവിച്ചറിയുന്ന ജനങ്ങള്‍ക്കിപ്പോള്‍ മനസ്സിലാകും.  അതുകൊണ്ടാണ് കേന്ദ്രീകൃതജനാധിപത്യ  ഭരണഘടനാ ചുറ്റുമതിലുകള്‍ക്ക്  പുറത്തേക്ക് ചെങ്കൊടിയുമായി എട്ട് ഏരിയാകമ്മറ്റി നേതാക്കള്‍ ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് ഇറങ്ങിയപ്പോള്‍  നാലായിരത്തോളം ആളുകള്‍  അവര്‍ക്കൊപ്പം നിലയുറപ്പിച്ചത്.    പാര്‍ട്ടിയില്‍ തരംതാഴ്ത്തിയ  ആളുടെ നേതൃത്വത്തില്‍തന്നെ  സമാന്തര ഏരിയാ കമ്മറ്റി രൂപീകരിക്കുന്നതിനു  പിന്തുണ നല്‍കി നേര്‍സാക്ഷികളായത്. ആദ്യം ഏഴുപേര്‍ ഏരിയാ കമ്മറ്റിയില്‍നിന്ന്  ഇറങ്ങിപ്പോയി.  അടുത്തദിവസം കമ്മ്യൂണിസ്റ്റു… Read More മുണ്ടൂരുകള്‍ ആവര്‍ത്തിക്കുന്നത്