Christian Michel and other questions – ഹെലികോപ്റ്ററും പോര്‍വിമാനവും ചോദ്യങ്ങളും ഉത്തരങ്ങളും
ആവേശവും ആത്മപ്രശംസയും ഒരുപോലെ നിറഞ്ഞുതുളുമ്പുന്ന ചോദ്യങ്ങളും ഉത്തരങ്ങളും കഴിഞ്ഞദിവസം നമ്മുടെ പ്രധാനമന്ത്രിയില്നിന്നുണ്ടായി. രാഷ്ട്രീയ എതിരാളിയെ ഭയപ്പെടുത്തുംവിധം സ്വയം ആസ്വദിച്ചുള്ള വെല്ലുവിളികളും: ” ഹെലികോപ്റ്റര്‍ കുംഭകോണത്തെപ്പറ്റി ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ. ഇന്നത്തെ പത്രങ്ങള്‍ നിങ്ങള്‍ വായിച്ചിരിക്കും. ഞാന്‍ പറഞ്ഞതുപോലെ ആയോ, ഇല്ലയോ?” രാജസ്ഥാനിലെ […]